യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു
യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ  കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു
Friday, February 15, 2019 1:02 AM IST
ല​​ക്നോ: യു​​പി​​യി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​എ അ​​വ​​താ​​ർ സിം​​ഗ് ഭ​​ദാ​​ന കോ​​ണ്‍​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു.
മീ​​രാ​​പു​​ർ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണു ഭ​​ദാ​​ന പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന്ത്. 2017ലാണ്ഭ​​ദാ​​ന ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ഹ​​രി​​യാ​​ന​​യി​​ലെ ഫ​​രീ​​ദാ​​ബാ​​ദി​​ൽ​​നി​​ന്നു മൂ​​ന്നു ത​​വ​​ണ​​യും യു​​പി​​യി​​ലെ മീ​​റ​​റ്റി​​ൽ​​നി​​ന്നു ഒ​​രു ത​​വ​​ണ​​യും ഭ​​ദാ​​ന ലോ​​ക്സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട്.

മു​ൻ മ​ന്ത്രി രാം​ലാ​ൽ രാ​ഹി​യും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വ​രും കോ​ൺ​ഗ്ര​സി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.