വ്യാജമദ്യ ദുരന്തം: ആസാമിൽ മരണം 102 ആയി
വ്യാജമദ്യ ദുരന്തം: ആസാമിൽ മരണം 102 ആയി
Sunday, February 24, 2019 12:19 AM IST
ഗോ​​​ഹ​​​ട്ടി: കി​​​ഴ​​​ക്ക​​​ൻ ആ​​​സാ​​​മി​​​ലെ ഗോ​​​ലാ​​​ഘ​​​ട്ട്, ജോ​​​ർ​​​ഹ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 102 ആ​​​യി. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 12 പേ​​​ർ പി​​​ടി​​​യി​​​ലാ​​​യി​​​ട്ടു​​​ണ്ട്. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. തേയില ത്തോട്ടം തൊഴിലാളികളാണു മരിച്ചവർ. ഗോ​​​ലാ​​​ഘ​​​ട്ടി​​​ൽ മാ​​​ത്രം 59 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. മു​​​ന്നൂ​​​റോ​​​ളം പേ​​​ർ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.