മിഷേലിന്‍റെ ജാമ്യാപേക്ഷ തള്ളി
മിഷേലിന്‍റെ ജാമ്യാപേക്ഷ തള്ളി
Thursday, April 18, 2019 11:13 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഗ​​​സ്ത വെ​​​സ്റ്റ്‌ലാ‌‌‌‌​​​ൻ​​​ഡ് വി​​​വി​​​ഐ​​​പി ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യാ​​​പേ​​​ക്ഷ ഡ​​​ൽ​​​ഹി കോ​​​ട​​​തി ത​​​ള്ളി. കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷി​​​ക്ക​​​ൻ ഏ​​​ഴു ദി​​​വ​​​സം വേ​​​ണമെ​​​ന്നാ​​​ണ് മി​​​ഷേ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ച്ച മി​​​ഷേ​​​ലി​​​നെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഡി​​​സം​​​ബ​​​ർ 22നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഏ​​​പ്രി​​​ൽ നാ​​​ലി​​​ന് അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.