ബിജെപി നേതൃത്വം ഗുജറാത്തികൾ തട്ടിയെടുത്തു: ഓംപ്രകാശ് രാജ്ഭർ
Monday, April 22, 2019 12:41 AM IST
ബ​​ല്ലി​​യ: ബി​​ജെ​​പി നേ​​തൃ​​ത്വം ഗു​​ജ​​റാ​​ത്തി​​കൾ ത​​ട്ടി​​യെ​​ടു​​ത്തെ​​ന്നും ബി​​ജെ​​പി ഇ​​പ്പോ​​ൾ അ​​ട​​ൽ ബി​​ഹാ​​രി വാ​​ജ്പേ​​യി​​യു​​ടെ പാ​​ർ​​ട്ടി​​യ​​ല്ലെ​​ന്നും യു​​പി മ​​ന്ത്രി​​യും സു​​ഹ​​ൽ​​ദേ​​വ് ഭാ​​ര​​തീ​​യ സ​​മാ​​ജ് പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​നു​​മാ​​യ ഓം​​പ്ര​​കാ​​ശ് രാ​​ജ്ഭ​​ർ. താ​​ൻ മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​യ്ക്കി​​ല്ലെ​​ന്നും ബി​​ജെ​​പി​​ക്കു വേ​​ണ​​മെ​​ങ്കി​​ൽ ത​​ന്നെ പു​​റ​​ത്താ​​ക്കാ​​മെ​​ന്നും രാ​​ജ്ഭ​​ർ പ​​റ​​ഞ്ഞു. കി​​ഴ​​ക്ക​​ൻ യു​​പി​​യി​​ൽ ബി​​ജെ​​പി തു​​ട​​ച്ചു​​നീ​​ക്ക​​പ്പെ​​ടു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.