അഞ്ചുവർഷം മോദി ജനങ്ങളോട് അനീതി കാട്ടിയെന്നു രാഹുൽ
അഞ്ചുവർഷം മോദി ജനങ്ങളോട് അനീതി കാട്ടിയെന്നു രാഹുൽ
Friday, April 26, 2019 12:52 AM IST
ജ​​​​ലോ​​​​ർ: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​വും അ​​​​നീ​​​​തി കാ​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി. അ​​​​ച്ഛേ ദി​​​​ൻ ആ​​​​ഗ​​​​യെ (ന​​​​ല്ല ദി​​​​ന​​​​ങ്ങ​​​​ൾ വ​​​​ന്നെ​​​​ത്തി) എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം ഇ​​​​പ്പോ​​​​ൾ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ചൗ​​​​ക്കി​​​​ദാ​​​​ർ ചോ​​​​ർ ഹെ (​​​​കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​ൻ ക​​​​ള്ള​​​​നാ​​​​ണ്) എ​​​​ന്നു മാ​​​​റ്റി​​​​പ്പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​ന്നെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജ​​​​ലോ​​​​റി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യിൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ൽ.

ക​​​​ടം തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ സ​​​​ന്പ​​​​ന്ന​​​​ർ​​​​ക്കു ജ​​​​യി​​​​ലി​​​​ൽ പോ​​​​കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നി​​​​ല്ല. മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ സ​​​​ന്പ​​​​ന്ന​​​​ർ​​​​ക്കു വാ​​​​രി​​​​ക്കോ​​​​രി​​​​ക്കൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, ജി​​​​എ​​​​സ്ടി ന​​​​ട​​​​പ്പാ​​​​ക്കി​​​​ക്കൊ​​​​ണ്ട് ക​​​​ർ​​​​ഷ​​​​ക​​​​ർ, തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ, ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ, ദ​​​​ളി​​​​ത​​​​ർ, ചെ​​​​റു​​​​കി​​​​ട ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ പി​​​​ച്ച​​​​ച്ച​​​​ട്ടി​​​​യി​​​​ൽ മോ​​​​ദി കൈ​​​​യി​​​​ട്ടു​​​​വാ​​​​രു​​​​ക​​​​യാ​​​​ണും രാ​​​​ഹു​​​​ൽ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.