ആദ്യഘട്ടങ്ങളിൽനിന്നായി കോൺഗ്രസിന് 88 സീറ്റ് ലഭിക്കും: കമൽനാഥ്
ആദ്യഘട്ടങ്ങളിൽനിന്നായി  കോൺഗ്രസിന് 88 സീറ്റ്  ലഭിക്കും: കമൽനാഥ്
Sunday, April 28, 2024 12:55 AM IST
ഭോ​പ്പാ​ൽ: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലെ പ്ര​വ​ണ​ത നോ​ക്കു​ന്പോ​ൾ ജ​നം കേ​ന്ദ്ര​ത്തി​ൽ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​മ​ൽ​നാ​ഥ്. ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ​നി​ന്നാ​യി കോ​ൺ​ഗ്ര​സ് 88 സീ​റ്റി​ലെ​ങ്കി​ലും വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു/
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.