കാലാവസ്ഥാ വ്യതിയാനം: സഹകരണത്തിനു യുഎസ്-ചൈന ധാരണ
കാലാവസ്ഥാ വ്യതിയാനം: സഹകരണത്തിനു യുഎസ്-ചൈന ധാരണ
Sunday, April 18, 2021 11:54 PM IST
സി​​​​യൂ​​​​ൾ: കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന വി​​ഷ​​യ​​ത്തി​​ൽ സ​​​​ഹ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ യു​​​​എ​​​​സും ചൈ​​​​ന​​​​യും ധാ​​​​ര​​​​ണ​​​​യാ​​​​യി. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ഇ​​​​ന്ന് വെ​​​​ർ​​​​ച്വ​​​​ൽ ഉ​​​​ച്ച​​​​കോ​​​​ടി ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പാ​​​​ണു സം​​​​യു​​​​ക്ത പ്ര​​​​ഖ്യാ​​​​പ​​​​നം. യു​​​​എ​​​​സ് കാ​​​​ലാ​​​​വ​​​​സ്ഥാ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ൺ കെ​​​​റി​​​​യും ചൈ​​​​നീ​​​​സ് പ്ര​​​​തി​​​​നി​​​​ധി ഷി ​​​​സെ​​​​ൻ​​​​ഹു​​​​വ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഷാ​​​​ൻ​​​​ഹാ​​​​യി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.