അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ മ​രി​ച്ചു
അ​മേ​രി​ക്ക​യി​ൽ  വെ​ടി​വ​യ്പ്;  മൂ​ന്നു പേ​ർ മ​രി​ച്ചു
Tuesday, March 12, 2024 2:17 AM IST
അ​​​​ർ​​​​ക്ക​​​​ൻ​​​​സാ​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​ർ​​​​ക്ക​​​​ൻ​​​​സാ​​സി​​​​ൽ സ്വ​​​​കാ​​​​ര്യ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു.

നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഞാ‌​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ചി​​​​ന് ജോ​​​​ൻ​​​​സ്ബ​​​​റോ​​​​യി​​​​ലെ ഡൗ​​​​ൺ​​​​ടൗ​​​​ണി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.


അ​​​​ക്ര​​​​മി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ജോ​​​​ൻ​​​​സ്ബ​​​​റോ പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. പാ​​​​ർ​​​​ട്ടി ന​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തേ​​​​ക്ക് അ​​​​ക്ര​​​​മി​​​​യെ​​​​ത്തി വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.