അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​തമായി കു​ടി​യേറാൻ ശ്രമിച്ച ഇ​ന്ത്യ​ക്കാ​ർ പി​ടി​യി​ൽ
അ​മേ​രി​ക്ക​യി​ലേ​ക്ക്  അ​ന​ധി​കൃ​തമായി  കു​ടി​യേറാൻ  ശ്രമിച്ച ഇ​ന്ത്യ​ക്കാ​ർ  പി​ടി​യി​ൽ
Friday, March 15, 2024 3:24 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: സാ​ഹ​സി​ക​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച് അ​റ​സ്റ്റി​ലാ​യ നാ​ലു പേ​രി​ൽ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രും ഇ​ന്ത്യ​ക്കാ​രെ​ന്ന് റി​പ്പോ​ർ​ട്ട്.

കാ​ന​ഡ‌​യി​ൽ​നി​ന്നു​ള്ള ച​ര​ക്കു ട്രെ​യി​നി​ൽ ഒ​ളി​ച്ചു​ക​യ​റി അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് ചാ​ടി ഇ​റ​ങ്ങു​ന്ന​തി​ടെ യു​എ​സ് ബോ​ർ​ഡ​ർ പ​ട്രോ​ൾ ഏ​ജ​ന്‍റ​സ് ഇ​വ​രെ പി​ടി​കൂ​ടു​ക‌​യാ​യി​രു​ന്നു.


ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ എ​റി കൗ​ണ്ടി​യി​ലു​ള്ള ബ​ഫ​ലോ​യി​ലാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പം ട്രെ​യി​നെ​ത്തി​യ​പ്പോ​ൾ നാ​ലു പേ​രും ചാ​ടി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.