ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് കാലം ചെയ്തു
ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് കാലം ചെയ്തു
Friday, March 15, 2024 3:24 AM IST
സോ​​ഫി​​യ: ബ​ൾ​ഗേ​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പാ​ത്രി​യ​ർ​ക്കീ​സ് നി​യോ​ഫൈ​റ്റ് (78) കാ​ലം ചെ​യ്തു. സോ​ഫി​യ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​മൂ​ലം നാ​ലു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

11 വ​ർ​ഷ​മാ​യി ബ​ൾ​ഗേ​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യെ ന​യി​ക്കു​ന്ന​യാ​ളാ​ണ് പാ​ത്രി​യ​ർ​ക്കീ​സ് നി​യോ​ഫൈ​റ്റ്. സി​മി​യോ​ൺ നി​ക്കോ​ളോ​വ് ദി​മി​ത്രോ​വ് എ​ന്നാ​ണ് പാ​ത്രി​യ​ർ​ക്കീ​സി​ന്‍റെ യ​ഥാ​ർ​ഥ നാ​മം. 1945 ഒ​ക്‌​ടോ​ബ​ർ 15നു ​സോ​ഫി​യ​യി​ലാ​ണു ജ​ന​നം. 2019ൽ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ബ​ൾ​ഗേ​റി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പാ​ത്രി​യ​ർ​ക്കീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.