മെഡിറ്ററേനിയൻ ദുരന്തം വീണ്ടും; അഭയാര്‍ഥി ബോട്ട് മുങ്ങി 60 പേർ മരിച്ചു
മെഡിറ്ററേനിയൻ ദുരന്തം വീണ്ടും; അഭയാര്‍ഥി ബോട്ട് മുങ്ങി 60 പേർ മരിച്ചു
Friday, March 15, 2024 3:24 AM IST
റോം: ​​​മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ന്‍ ക​​​ട​​​ലി​​​ല്‍ ചെ​​​റു​​​ബോ​​​ട്ട് മു​​​ങ്ങി 60 അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ള്‍ മ​​​രി​​​ച്ചു. ലി​​​ബി​​​യ​​​യി​​​ല്‍നി​​​ന്ന് അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ചെ​​​റു​​​ റ​​​ബ​​​ര്‍ ബോ​​​ട്ടാ​​​ണു മു​​​ങ്ങി​​​യ​​​ത്. ഇ​​​റ്റാ​​​ലി​​​യ​​​ന്‍ കോ​​​സ്റ്റ് ഗാ​​​ര്‍ഡ് 25 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

ലി​​​ബി​​​യ​​​യി​​​ലെ സാ​​​വി​​​യ​​​യി​​​ല്‍നി​​​ന്ന് ഏ​​​ഴ് ദി​​​വ​​​സം മു​​​ന്‍പാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​വ​​​ര്‍ പു​​​റ​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു ദി​​​വ​​​സം മു​​​ന്‍പ് ബോ​​​ട്ടി​​ന്‍റെ എ​​​ന്‍ജി​​​ന്‍ ത​​​ക​​​ര്‍ന്ന​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്ന് ഒ​​​ഴി​​​കി ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭ​​​ക്ഷ​​​ണ​​​മോ വെ​​​ള്ള​​​മോ ഇ​​​ല്ലാ​​​തെ യാ​​​ത്ര​​​ക്കാ​​​ര്‍ അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഓ​​​ഷ്യ​​​ന്‍ വി​​​ക്കിം​​​ഗ് എ​​​ന്ന ക​​​പ്പ​​​ലാ​​​ണ് ഇ​​​റ്റാ​​​ലി​​​യ​​​ന്‍ തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സേ​​​ന​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​രി​​​ല്‍ ര​​​ണ്ടു പേ​​​രു​​​ടെ നി​​​ല​ ഗു​​​രു​​​ത​​​ര​​​മാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ മാ​​​ര്‍ഗം സി​​​സി​​​ലി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.


ലി​ബി​യ, ടു​ണീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് യൂ​റോ​പ്പ് ല​ക്ഷ്യ​മാ​ക്കി​യു​ള്ള അ​ഭ​യാ​ര്‍​ഥി ബോ​ട്ടു​ക​ള്‍ പ്ര​ധാ​ന​മാ​യും പു​റ​പ്പെ​ടു​ന്ന​ത്. ഇ​റ്റ​ലി​വ​ഴി യൂ​റോ​പ്പി​ലെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മെ​ഡി​റ്റ​റേ​നി​യ​ന്‍ സ​മു​ദ്ര​ത്തി​ലൂ​ടെ​യു​ള്ള ഈ ​സാഹസിക ​യാ​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.