പി​ട്ടാ​പ്പി​ള്ളി​ല്‍ ഏ​ജ​ന്‍​സീ​സിന്‍റെ പു​തി​യ ഷോ​റൂം പാ​ല​ക്കാട്ട്
പി​ട്ടാ​പ്പി​ള്ളി​ല്‍ ഏ​ജ​ന്‍​സീ​സിന്‍റെ  പു​തി​യ ഷോ​റൂം പാ​ല​ക്കാട്ട്
Thursday, July 11, 2019 11:11 PM IST
കൊ​​​ച്ചി: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ത​​​ര​​​ണ​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം പാ​​​ല​​​ക്കാ​​ട്ട് പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​പി. ഔ​​​സേ​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സൂ​​​ര്യ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ വി.​​​എം.​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, സി​​​സി​​​ലി പോ​​​ള്‍, ഡോ. ​​​പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, ന​​​ഗ​​​ര​​​സ​​​ഭ കൗ​​​ണ്‍​സി​​​ല​​​ര്‍ കെ. ​​​ദി​​​വ്യ, കി​​​ര​​​ണ്‍​വ​​​ര്‍​ഗീ​​​സ്, ഫ്രാ​​​ന്‍​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.