വ്യാ​ജപ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​ൻ ട്വി​റ്റ​ർ
വ്യാ​ജപ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​ൻ ട്വി​റ്റ​ർ
Friday, February 21, 2020 11:15 PM IST
സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ലൂ​​​​​ടെ വ്യാ​​​​​ജ​​​​​വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ത​​​​​ട​​​​​യി​​​​​ടാ​​​​​നൊ​​​​​രു​​​​​ങ്ങി മൈ​​​​​ക്രോ ബ്ലോ​​​​​ഗിം​​​​​ഗ് പ്ലാ​​​​​റ്റ്ഫോ​​​​​മാ​​​​​യ ട്വി​​​​​റ്റ​​​​​ർ. രാ​​​​​ഷ്‌‌‌​​​​ട്രീ​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളോ മ​​​​​റ്റ് സെ​​​​​ലി​​​​​ബ്ര​​​​​റ്റി​​​​​ക​​​​​ളോ ട്വീ​​​​​റ്റ് ചെ​​​​​യ്യു​​​​​ന്ന വ്യാ​​​​​ജ സം​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ൾ ഓ​​​​റ​​​​ഞ്ച്, ചു​​​​വ​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ ക​​​​​ടും നി​​​​​റ​​​​ങ്ങ​​​​ളി​​​​ൽ അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും അ​​​​​വ​​​​​യ്ക്കു താ​​​​​ഴെ ’ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​ത്’ എ​​​​​ന്ന അ​​​​​ടി​​​​​ക്കു​​​​​റി​​​​​പ്പ് ന​​​​​ൽ​​​​​കാ​​​​​നും ട്വി​​​​റ്റ​​​​ർ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ടു​​​​​ന്ന​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ.


ഇ​​​​​തി​​​​​നു ​പു​​​​​റ​​​​​മേ വ്യാ​​​​​ജ ട്വീ​​​​​റ്റു​​​​​ക​​​​​ളോ​​​​​ടൊ​​​​​പ്പം അ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച ശ​​​​​രി​​​​​യാ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കാ​​​​​നും ട്വി​​​​​റ്റ​​​​​ർ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ടു​​​​​ന്നു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, എ​​​​​ന്നാ​​​​​ണ് ഈ ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ന്ന​​​​​തെ​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​തേ​​​​​സ​​​​​മ​​​​​യം, വ്യാ​​​​​ജ​​​സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ത​​​​​ട​​​​​യാ​​​​​ൻ വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ പ​​​​​രീ​​​​​ക്ഷി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​ക​​​യാ​​​​​ണെ​​​​​ന്നു ട്വി​​​​​റ്റ​​​​​ർ വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.