സ്വ​ര്‍​ണ​വി​ല​ കുറഞ്ഞു
സ്വ​ര്‍​ണ​വി​ല​ കുറഞ്ഞു
Wednesday, May 20, 2020 12:14 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 65 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 520 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ​​​വ​​​ന് 34,520 രൂ​​​പ​​​​യും ഗ്രാ​​​മി​​​ന് 4,315 രൂ​​​പ​​​​യു​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.