ഫ്ലൈ ​ദു​ബാ​യ്ക്ക് 32.7 കോ​ടി ഡോ​ള​ർ ലാ​ഭം
ഫ്ലൈ ​ദു​ബാ​യ്ക്ക് 32.7 കോ​ടി ഡോ​ള​ർ ലാ​ഭം
Saturday, March 4, 2023 12:02 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഫ്ലൈ ​​​ദു​​​ബാ​​​യ് 32.7 കോ​​​ടി ഡോ​​​ള​​​ർ ലാ​​​ഭം നേ​​​ടി. 2021ലേ​​​തി​​​നേ​​​ക്കാ​​​ൾ 43 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്. വാ​​​ർ​​​ഷി​​​ക മൊ​​​ത്ത വ​​​രു​​​മാ​​​നം 250 കോ​​​ടി ഡോ​​​ള​​​റാ​​​ണ്. 2021ൽ 140 ​​​കോ​​​ടി ഡോ​​​ള​​​റാ​​​യി​​​രു​​​ന്ന വ​​​രു​​​മാ​​​നം 72 ശ​​​ത​​​മാ​​​ന​​​മാ​​ണു വ​​ർ​​ധി​​ച്ച​​ത്. 2022ൽ 1.06 ​​​കോ​​​ടി പേ​​ർ ഫ്ലൈ ​​​ദു​​​ബാ​​​യ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്ത​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.