കൊ​​​ച്ചി: ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പി​​​ല്‍ ച​​​രി​​​ത്ര​​​നേ​​​ട്ട​​​വു​​​മാ​​​യി ന്യൂ​​​ട്ട​​​ണ്‍ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ലെ (എ​​​ന്‍​എ​​​സ്ടി) വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍.

ര​​​ണ്ടാം വ​​​ര്‍​ഷ ബി​​​രു​​​ദ സി​​​എ​​​സ്എ​​​ഐ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ 93 ശ​​​ത​​​മാ​​​നം പേ​​​ര്‍​ക്കും പ്ര​​​മു​​​ഖ സാ​​​ങ്കേ​​​തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പു​​​ക​​​ള്‍ നേ​​​ടാ​​​നാ​​​യെ​​​ന്ന് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നാ​​​യ സി​​​ദ്ധാ​​​ര്‍​ഥ് മ​​​ഹേ​​​ശ്വ​​​രി പ​​​റ​​​ഞ്ഞു.


ഡി​​​ഫ​​​ന്‍​സ്, എ​​​ഐ സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍, ഫി​​​ന്‍​ടെ​​​ക്, ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ്, മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ്, എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍​സ് തു​​​ട​​​ങ്ങി​​​യ 47 പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് ചെ​​​യ്യു​​​ക.