കു​സാ​റ്റി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഗവർണർ ഉദ്ഘാടനം ചെയ്തു
കു​സാ​റ്റി​ൽ  പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഗവർണർ ഉദ്ഘാടനം ചെയ്തു
Monday, June 23, 2025 5:20 AM IST
ക​​​​ള​​​​മ​​​​ശേ​​​​രി: വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള അ​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​നി സൃ​​​​ഷ്ടി​​​​ക്കേ​​​​ണ്ട​​​​ത് ന​​​​ന്മ​​​​യും മ​​​​നു​​​​ഷ്യ​​​​ത്വ​​​​വും സാ​​​​മൂ​​​​ഹ്യ​​​​സേ​​​​വ​​​​ന​​​​ത​​​​ൽപര്യവുമുള്ള ആ​​​​ളു​​​​ക​​​​ളെ കൂ​​​​ടി​​​​യാ​​​​ണെ​​​ന്ന് കേ​​​​ര​​​​ള ഗ​​​​വ​​​​ർ​​​​ണ​​​​റും കൊ​​​​ച്ചി ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ (കു​​​​സാ​​​​റ്റ്) ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​മാ​​​​യ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

കു​​​​സാ​​​​റ്റ് കു​​​​ഞ്ഞാ​​​​ലി മ​​​​ര​​​​യ്ക്കാ​​​​ർ സ്‌​​​​കൂ​​​​ൾ ഓ​​​​ഫ് മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​ഗി​​​ന്‍റെ 18-ാം ​ബാ​​​​ച്ച് ബി​​​ടെ​​​​ക് മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പാ​​​​സിം​​​ഗ് ഔ​​​​ട്ട് പ​​​​രേ​​​​ഡി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


പ​​​​രേ​​​​ഡി​​​​ൽ ഗാ​​​​ർ​​​​ഡ് ഓ​​​​ഫ് ഓ​​​​ണ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച​​​ശേ​​​​ഷം ഗ​​​​വ​​​​ർ​​​​ണ​​​​ർ കു​​​​സാ​​​​റ്റ് സെ​​​​മി​​​​നാ​​​​ർ കോം​​​​പ്ല​​​​ക്സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഉ​​​​ന്ന​​​​ത​​​​വി​​​​ജ​​​​യം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ഡീ​​​​ൻ, സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റ്, സെ​​​​ന​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യും ഗ​​​​വ​​​​ർ​​​​ണ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

കു​​​​സാ​​​​റ്റ് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ പ്ര​​​ഫ. ഡോ. ​​​​എം. ജു​​​​നൈ​​​​ദ് ബു​​​​ഷി​​​​രി അ​​​​ധ്യ​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ ര​​​​ജി​​​​സ്ട്രാ​​​​ർ പ്ര​​​ഫ. ഡോ. ​​​എ.​​​യു. അ​​​​രു​​​​ൺ, കൊ​​​​ച്ചി​​​​യി​​​​ലെ മ​​​​ർ​​​​ക്ക​​​​ന്‍റൈ​​​​ൽ മ​​​​റൈ​​​​ൻ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ജെ. ​​​സെ​​​​ന്തി​​​​ൽ കു​​​​മാ​​​​ർ, കു​​​​സാ​​​​റ്റ് സി​​​​ൻ​​​​ഡി​​​​ക്കറ്റ് അം​​​​ഗം ഡോ. ​​​​പി.​​​കെ. ​ബേ​​​​ബി എ​​​​ന്നി​​​​വ​​​​ർ പ്ര​​​സം​​​ഗി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.