വ​നംവ​കു​പ്പി​ന്‍റെ ട്ര​ക്കിം​ഗ് സം​ഘ​ത്തി​നു​ നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണം; യുവാവിന് പരിക്ക്
വ​നംവ​കു​പ്പി​ന്‍റെ ട്ര​ക്കിം​ഗ് സം​ഘ​ത്തി​നു​ നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണം; യുവാവിന് പരിക്ക്
Monday, June 23, 2025 5:39 AM IST
അ​​​തി​​​ര​​​പ്പി​​​ള്ളി : വാ​​​ഴ​​​ച്ചാ​​​ലി​​​ൽ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ട്ര​​​ക്കിം​​​ഗ് സം​​​ഘ​​​ത്തി​​​നു​​​ നേ​​​രേ ഉ​​​ണ്ടാ​​​യ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വി​​​ന് പ​​​രി​​​ക്കേ​​​റ്റു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട പാ​​​റ​​​പ്പു​​​റം വീ​​​ട്ടി​​​ൽ മ​​​നു(32)​​​വി​​​നെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ക​​​റു​​​കു​​​റ്റി അ​​​പ്പോ​​​ളോ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.45 നാ​​​ണ് സം​​​ഭ​​​വം. വാ​​​ഴ​​​ച്ചാ​​​ൽ വ​​​നം ഡി​​​വി​​​ഷ​​​നി​​​ലെ കാ​​​രാം​​​തോ​​​ട് ഭാ​​​ഗ​​​ത്തു​​​വ​​​ച്ച് വ​​​ന​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ന്നു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന സം​​​ഘ​​​ത്തി​​​നു നേ​​​രേ​​​യാ​​​ണ് കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണം.

ഏ​​​ഴു​​​പേ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​ത്തോ​​​ടൊപ്പം ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​റും വാ​​​ച്ച​​​റും ഡ്രൈ​​​വ​​​റും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.