രണ്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ
രണ്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ
Monday, June 23, 2025 5:20 AM IST
കൊ​ല്ലം: ര​ണ്ട് സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി അ​ധി​ക കോ​ച്ച് ഏ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ. ചെ​ന്നൈ-തി​രു​വ​ന​ന്ത​പു​രം, തി​രു​വ​ന​ന്ത​പു​രം-ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്റ്റി​ൽ (12695/12696) 27 മു​ത​ൽ ഓ​ഗ​സ്റ്റ് 28 വ​രെ ഒ​രു സെ​ക്ക​ൻ​ഡ് എ​സി ടു ട​യ​ർ കോ​ച്ച് അ​ധി​ക​മാ​യി ഉ​ണ്ടാ​യി​രി​ക്കും.

ആ​ല​പ്പു​ഴ - ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്റ്റി​ലും 25 മു​ത​ൽ ഓ​ഗ​സ്റ്റ് 26 വ​രെ ഒ​രു സെ​ക്ക​ൻ​ഡ് എ​സി ടു ട​യ​ർ കോ​ച്ച് അ​ധി​ക​മാ​യി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.