Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പേടിസ്വപ്നമായി ബൈപ്പാസ് റോഡ് : പുന്നക്കുളം സ്വദേശി വിജയന് ഉറക്കമില്ലാത്ത രാത്രികൾ...
Saturday, June 7, 2025 6:56 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ""ഉറക്കമുണർന്നു വീടിനു മുന്നിലെത്തിയാൽ ആകാശം മാത്രം കാണാം. ഏറെ ഉയരത്തിൽ കെട്ടിപ്പൊക്കിയിരിക്കുന്ന നിർമിതിക്കപ്പുറം എന്ത് നടക്കുന്നെന്ന് അറിയാൻ പോലുമാകുന്നില്ല. റോഡിനു മകളിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ശബ്ദം കേൾക്കാം. ഇവ തകർന്നു വീണാൻ ഞാനും എന്റെ കുടുംബവും നശിക്കും. ഒപ്പം വാഹനങ്ങളിൽ സഞ്ചരിക്കുന്ന നിരവധി പേരുടെ ജീവനും'' കോവളം - കാരോട് ബൈപ്പാസിന്റെ വശത്തു താമസിക്കുന്ന പുന്നക്കുളം സ്വദേശ വിജയന്റെ മനസിലുള്ള നിരാശയാണ് വാക്കുകളിലൂടെ പ്രതിഫലിച്ചത്. വിജയന്റെ മാത്രം ആവലാതിയല്ല ഇത്.
കൃത്യമായ വിലയിരുത്തലോ പാരിസ്ഥിതിക ആഘാതപഠനമോ നടത്താതെ വേഗത്തിൽ നിർമിച്ച ബൈപ്പാസ് റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന നൂറു കണക്കിനു കുടുംബളുടെ ചങ്കിടിപ്പാണ്. കനത്ത മഴയിൽ കോഴിക്കോടും മലപ്പുറത്തുമെല്ലാം ബൈപ്പാസ് തകർന്നതായുള്ള വാർത്തകൾ വന്നതോടെ ഇവിടത്തുകാരുടെ ആശങ്ക കൂടുതൽ വർധിച്ചു.
പാലങ്ങൾ നിർമിക്കേണ്ട ചതുപ്പു സ്ഥലങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ കൊണ്ട് സൈഡ് വാളുകൾ കെട്ടിപ്പൊക്കി മണ്ണിട്ടു നികത്തി. ഈ ഭാഗങ്ങളിൽ അങ്ങിങ്ങ് കോൺക്രീറ്റ് പാളികളുടെ അടുക്കുകൾ കുലഞ്ഞത് നാട്ടുകാർക്കു പേടിസ്വപ്നമായി മാറിയെങ്കിലും അധികൃതർക്ക് അനക്കമില്ല.
ജീവനും സ്വത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നു പരാതി പറഞ്ഞ വിജയന്റെ ആവലാതികൾ അറിയാനെത്തിയ ദേശീയപാത ഉദ്യോഗസ്ഥർ ഭാഷ മനസിലാകുന്നില്ലെന്നു പറഞ്ഞു തടിതപ്പി. പരാതി പറഞ്ഞു മടുത്തു. ഇനി വരുന്നിടത്തുവച്ചു കാണാമെന്നു പറഞ്ഞ് സ്വയം സമാധാനിക്കുകയാണ് വിജയൻ. വീടിനു സമീപം ചെറിയൊരു പലചരക്ക് കട തുടങ്ങി ഉപജീവനം നടത്തുന്ന ഇയാളുടെ മനസിലെ തീയാണ് ബൈപ്പാസ് റോഡ്.
വിജയന്റെ വീടിനു തൊട്ടടുത്ത് മറ്റൊരു വീട് വാടകക്കെടുത്ത് ബൈപ്പാസ് നിർമാണ ജീവനക്കാരും താമസിക്കുന്നുണ്ട്. ആകാശംമുട്ടെ ഉയരത്തിൽ മണ്ണിട്ടു നികത്തിയുള്ള റോഡിന്റെ വശങ്ങളിലെ അപകടാവസ്ഥ ജീവനക്കാരെ വിജയൻ ഇടവിട്ടു വിളിച്ച് കാണിക്കുന്നുണ്ട്. വന്നു നോക്കുന്ന സാങ്കേതിക വിദഗ്ദർ മറുപടി പറയാതെ മടങ്ങുകയാണ് പതിവ്. കൂടുതൽ ചോദിച്ചാൽ ബന്ധപ്പെട്ടയാൾ ഇവിടെയില്ലെന്ന സ്ഥിരമറുപടിയും ലഭിക്കും.
നിർമാണത്തിലെ അപാകതകൾ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതർക്കെതിരെ ജനരോഷവും ഉയരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ ബൈപ്പാസ് നിർമാണം പൂർത്തിയായി എന്നവകാശപ്പെട്ട് അധികൃതർ ഗതാഗതത്തിനായി തുറന്നുകൊടുത്ത റോഡിൽ മാസങ്ങൾക്കുള്ളിൽ അങ്ങിങ്ങു വിള്ളൽ ഉണ്ടായി.
കോൺക്രീറ്റ് ചെയ്തറോഡിലെ വിള്ളൽ തുടക്കത്തിൽ ടാർ ഉരുക്കിയൊഴിച്ച് അടക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കോവളം മുതൽ കാരോട് വരെയുള്ള ബൈപാസിൽ അങ്ങിങ്ങ് അറ്റകുറ്റപ്പണികൾ ആരംഭിച്ച് തകർച്ച മറക്കാനും അധികൃതർ ശ്രമംതുടങ്ങി. അതും അവസാനമില്ലാതെ തുടരുമ്പോ ഴാണു ജനത്തിന്റെ സംശയങ്ങളും വർധിക്കുന്നത്. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ശാസ് ത്രീയപഠനം നടത്താതെയും ജനങ്ങളെ അകറ്റിനിർത്തിയും അശാസ്ത്രിയമായി നിർമിച്ച ബൈപ്പാസിനെതിരെയാണു നാട്ടുകാരുടെ പരാതി.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളും ചതുപ്പു നിലങ്ങളും നികത്തിയാണു കോവളം - കാരോട് ബൈപ്പാസ് നിർമിച്ചത്. പാലം നിർമിച്ചാലുള്ള ചെലവു കണക്കിലെടുത്ത് അതു പൂർണമായി ഒഴിവാക്കി. പാലം നിർമിക്കേണ്ട സ്ഥലങ്ങൾ നികത്തി ഉയരത്തിൽ കോൺക്രീറ്റ് സ്ലാവുകൾകൊണ്ട് ചുമരുകൾ തീർത്ത് മണ്ണുനിറച്ചു റോഡ് നിർമാണവും പൂർത്തിയാക്കി.
ഇടുങ്ങിയതും കുത്തനെയുള്ള കയറ്റിറക്കത്തിൽ ഏറെ അപകടകരമായി നിർമിച്ച സർവീസ് റോഡ് നാട്ടുകാർക്കും നൽകി. നിർമാണ വേളയിൽ അപാകതകൾ ചൂണ്ടിക്കാട്ടി രംഗത്തിറങ്ങിയ നാട്ടുകാരെ കേസിന്റെയും മറ്റും പേരു പറഞ്ഞു തുടക്കത്തിലേ അകറ്റി നിർത്തി. പിന്നെ നടന്നതെല്ലാം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ഉത്തരേന്ത്യൻ തൊഴിലാളികളുടെയും നിയന്ത്രണത്തിലായിരുന്നു. പ്രതിഷേധിച്ച് രംഗത്തിറങ്ങിയ ജനത്തെ പറഞ്ഞ് പറ്റിച്ച അധികൃതർ പഴയ പടിയിൽതന്നെ വീണ്ടും കെട്ടിപ്പൊക്കി.
വയോധികയുടെ മൃതദേഹം മോർച്ചറിയിൽ
മെഡിക്കൽ കോളജ്: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ മരണപ്പെട്ട വയോധികയുടെ മൃതദേഹം
കരമനയിലെ ദമ്പതികളുടെ ആത്മഹത്യ: മൃതദേഹങ്ങളുമായി നാട്ടുകാർ ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു
തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നു കരമനയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ വൻ പ്രതിഷേധം. വിഎസ്ഡി
തീപിടിത്തം: സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം
പൂവാർ: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിലെ അപ്രതീക്ഷിത തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണസ്റ്റ നടത്തണമെന്ന് ആവശ്യം.
കരമന -കളിയിക്കാവിള പാതയിൽ മാവ് കടപുഴകി ഗതാഗതം സ്തംഭിച്ചു
നെയ്യാറ്റിന്‍കര : കരമന -കളിയിക്കാവിള പാതയില്‍ പത്താംകല്ലിനു സമീപം മാവ് കടപുഴകി ഗതാഗതം സ്തംഭിച്ചു. വീടുകള്‍ക്കു മുക
യുവാവിനെ ആളുമാറി മര്‍ദിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍
പേരൂര്‍ക്കട: യുവാവിനെ ആളുമാറി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. വട്ടിയൂര്‍ക്കാ
നിറചിരിയോടെ അനഘേന്ദു തിരികെ സ്കൂളിലേക്ക്
തിരുവനന്തപുരം: അമ്മ പകുത്ത് നല്കിയ ജീവന്റെ നിറചിരിയുമായി അനഘേന്ദു വീണ്ടും സ്കൂളിലേക്ക്. മഞ്ഞപ്പിത്തം ബാധിച്ച് കര
കോട്ടൂർ കുമ്പിൾമൂട് തോട് കരകവിഞ്ഞ് വെള്ളപ്പൊക്കം സ്ഥിരമായി മാറുന്നു
കോട്ടൂർ: പരിസ്ഥിതി വകുപ്പിന്റെ മുന്നറിയിപ്പും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നൽകിയ നിർദേശങ്ങളും അവഗണിച്ചു; കോട
വഴുതോട്ടുകോണം കുളത്തിന് ശാപമോക്ഷമായില്ല
പാറശാല: കൊല്ലയില്‍ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വഴുതോട്ടുകോണം കുളത്തിന് ഇനിയും ശാപമോക്ഷമാവുന്നി
പ്രിയംവദ കൊലക്കേസ് പ്രതികളെ റിമാൻഡ് ചെയ്തു
വെള്ളറട: അയല്‍വാസിയായ വീട്ടമ്മയെ കൊലപ്പെടുത്തി വീടിനു സമീപത്തു കുഴിച്ചിട്ട സംഭവത്തില്‍ പ്രതികളെ റിമാൻഡു ചെയ്തു. കേസി
നെടുമങ്ങാട് പഴവടി ഗ്രാമത്തിൽ മൂന്നു ദിവസമായി വൈദ്യുതി ഇല്ല; 150 കുടുംബങ്ങൾ ദുരിതത്തിൽ
നെടുമങ്ങാട്: ടൗണിലെ പഴവടി ഗ്രാമത്തിൽ മൂന്നു ദിവസമായി വൈദ്യുതി ഇല്ല.150ഓളം കുടുംബങ്ങൾ ദുരിതത്തിലാണ്. കല്ലമ്പാറ ട്രാൻ
പാചകവാതക സിലിന്‍ഡര്‍ മോഷണം; പ്രതി പിടിയില്‍
പേരൂര്‍ക്കട: പാചകവാതക സിലിന്‍ഡറുകള്‍ മോഷ്ടിച്ചു മറിച്ചുവിറ്റ സംഭവത്തിലെ രണ്ടാംപ്രതിയെ മ്യൂസിയം പോലീസ് പിടികൂടി. ക
ഭീഷണിയായി കൂറ്റന്‍ തണല്‍മരം
പേരൂര്‍ക്കട: ആല്‍മര ഭീഷണിക്കു പിന്നാലെ മുട്ടട നിവാസികള്‍ക്കു തലവേദന സൃഷ്ടിച്ചുകൊണ്ടു കൂറ്റന്‍ തണൽമരവും. ജംഗ്ഷനു തൊ
പഠനോപകരണ വിതരണം
നെടുമങ്ങാട് : താലൂക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കര
മികവുത്സവം 2025 ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട്: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 5000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ന
ചീഫ് സെക്രട്ടറിയെ ആദരിച്ചു
മെഡിക്കല്‍കോളജ്: പുതുതായി നിയമിതനായ കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനു സ്നേഹാദരങ്ങള്‍ അര്‍പ്പിച്ച് സ്വന്തം നാട
കെ. മാധവൻ അനുസ്മരണം
നെടുമങ്ങാട്: മൈലം നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. മാധവൻ വാർഷിക അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ
പ്രതിഭാ സംഗമവും അനുമോദനവും
വെമ്പായം: പിരപ്പൻകോട് പ്ലാക്കീഴ് സോമശേഖരൻ നായർ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും
വിതുര ദൈവപരിപാലന പള്ളിയിലെ തിരുനാൾ ദിനങ്ങൾക്ക് തുടക്കമായി
വിതുര : ദൈവ പരിപാലന ലത്തീൻ കത്തോലിക്ക പള്ളിയിലെ തിരുനാൾ, നൊവേന ദിങ്ങൾക്കു തുടക്കംകുറിച്ചുള്ള നൊവേനക്കും ദിവ്യബലിക്
പഞ്ചായത്തിനെതിരേ അപവാദ പ്രചാരണം: പ്രതിഷേധം ശക്തം
പാറശാല: കൊല്ലയില്‍ പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ കോൺഗ്രസും ബിജെപിയും ചേർന്നു അവിശുദ്ധ കൂട്ടുകെട്ട് നടത്തു
സാന്പത്തിക തിരിമറി: ജീവനക്കാരുടെ ജാമ്യാപേക്ഷ 19ന് പരിഗണിക്കും
തിരുവനന്തപുരം: നടൻ കൃഷ് ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ സാന്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസി
വിജയോത്സവം സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസിലെ വിജയോത്സവം പാറശാല രൂപത ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയോ
പട്ടം എസ്യുടി ആശുപത്രിയില്‍ ലോക രക്തദാനദിനം ആചരിച്ചു
തിരുവനന്തപുരം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എസ്യുടി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രിയു
കേരള ഹിന്ദീ പ്രചാരസഭയുടെ ബിരുദ സമർപ്പണം നാളെ
തിരുവനന്തപുരം: ഹിന്ദീപ്രചാര സഭയുടെ ആചാര്യ/ബിഎഡിന്റെ ബിരുദസമർപ്പണ സമ്മേളനം നാളെ രാവിലെ 11ന് ഗവർണർ രാജേന്ദ്ര വി
ടീം വിഴിഞ്ഞം വിദ്യാർഥികളെ അനുമോദിച്ചു
വിഴിഞ്ഞം: ടീം വിഴിഞ്ഞം സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ട
പ്രിയദർശിനി ഗ്രന്ഥശാലാ വാർഷികാഘോഷം
മാറനല്ലൂർ: പ്രിയദർശിനി ഗ്രന്ഥശാലയുടെ 18-ാമത് വാർഷികാഘോഷവും സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉ
ഭാര്യയും ഭർത്താവും മണിക്കുറുകളുടെ വ്യത്യാസത്തിൽ മരിച്ചു
കാരക്കോണം: ഭാര്യയും ഭർത്താവും മണിക്കുറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കാരക്കോണം തുറ്റിയോട്ടുകോണം ശിവദത്തിൽ ജി.വിദ്യാ
വീട്ടിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടയാൾ മരിച്ചു
പാലോട് : വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടയാൾ മരണമടഞ്ഞു. പെരിങ്ങമ്മല പാപ്പനംകോട് വേലൻ വെട്ടി വീട്ടിൽ ഹണി(44) യാണ്
ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
വിഴിഞ്ഞം: ബൈക്കിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. അതിയന്നൂർ താന്നിമൂട് തോപ്പുവിള വീട്ടി
അജ്ഞാത മൃതദേഹം കണ്ടെത്തി
പൂവാർ:കോവളം - കാരോട് ബൈപാസിൽ കല്ലുമുട് പാലത്തിന് സമീപം വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏ
വഴിച്ചല്‍ ഇമ്മാനുവേല്‍ ബിഎഡ് ട്രെയിനിംഗ് കോളജ് ബിരുദദാനം
വെള്ളറട: വാഴിച്ചല്‍ ഇമ്മാനുവേല്‍ ബിഎഡ് ട്രെയിനിംഗ് കോളജില്‍ 2023-2025 ബാച്ചിലെ ബിരുദ ധാരികള്‍ക്ക് വേണ്ടിയുള്ള ബിരുദദാ
മഴശക്തം: ബൈപാസിന്റെ സർവീസ് റോഡിലും വെള്ളക്കെട്ട്
വിഴിഞ്ഞം: മഴ ശക്തമായതോടെ ബൈപ്പാസിന്റെ സർവീസ് റോഡിലും വെള്ളക്കെട്ട്. യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായി. കോവളം - കാ
ബാലരാമപുരം ചന്തയുടെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു
നെയ്യാറ്റിന്‍കര: ബാലരാമപുരം ചന്തയ്ക്ക് പുതിയ മുഖം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ക്കു തുടക്കമായി. കാ
കിഴക്കൻമല പദ്ധതി യാഥാർഥ്യമായി
ആര്യൻകോട്: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടി രൂപ അടങ്കലിൽ
വീടിനു മുകളിലേക്കു മതിൽ പതിച്ച് അപകടം; വീട്ടമ്മ രക്ഷപ്പെട്ടു
പേയാട് : കൂറ്റൻ മതിൽ വീടിനു മുകളിലേക്ക് പതിച്ച് അപകടത്തിൽ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ മണ്ണിനടി
നെയ്യാർഡാമിൽ ജലനിരപ്പ് ഉയർന്നു; ഷട്ടറുകൾ വീണ്ടും ഉയർത്തി
നെയ്യാർ ഡാം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇന്നലെ രാവിലെ 11 നാണ്
ജീവിതമൂല്യങ്ങള്‍ സദാ സംരക്ഷിക്കണം: ഡോ. തോമസ് മാര്‍ യൗസേബിയോസ്
നെയ്യാറ്റിന്‍കര: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് സ്കൂളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ "ദീപിക നമ്മുടെ ഭാഷ' പദ്ധതിക്ക് തു
ശംഖുംമുഖം തീരം കടലെടുത്തു; നിരവധി വീടുകള്‍ ഭീഷണിയിൽ
വലിയതുറ: കഴിഞ്ഞ മൂന്നു ദിവസമായി മഴ ശക്തമായതോടെ തീരദേശ മേഖലകളില്‍ കടാലാക്രമണം ശക്തം. വെട്ടുകാട് ശക്തമായ കടലാക്ര
ആഭരണത്തട്ടിപ്പ്; ജ്വല്ലറിക്കെതിരേ കന്റോണ്മെന്റില് 25 പരാതികള്‍
പേരൂര്‍ക്കട: ആഭരണത്തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പുളിമൂടിനു സമീപം പ്രവര്‍ത്തിച്ചുവന്ന ജ്വല്ലറിക്കെതിര
സൈനികൻ തോമസ് ചെറിയാന്റെ പ്രതിമ സ്ഥാപിക്കാൻ മന്ത്രിക്കു നിവേദനം നൽകി എക്സ് സർവീസ് ലീഗ്
നേമം: 56 വർഷത്തിനുമുന്‍പ് ഹിമാചൽ പ്രദേശിലെ റോത്താങ് ചുരത്തിൽ വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയന്റെ ജന്മദി
ഒരു വയസുകാരിയുടെ തലയില്‍ സ്റ്റീല്‍പാത്രം കുടുങ്ങി
പേരൂര്‍ക്കട: ഒരു വയസുകാരിയുടെ തലയില്‍ കുടുങ്ങിയ കുഴിവുള്ള സ്റ്റീല്‍പാത്രം ഏറെനേരത്തെ പരിശ്രമത്തിനുശേഷം ഫയര്‍ഫോഴ്
സമ്മർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കൊന്പൻസ് ഫുട്ബോൾ ടീം പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മർ സ്ക
മഴയും കാറ്റും ശക്തമായി; നഗരത്തില്‍ വ്യാപക മരംവീഴ്ച
പേരൂര്‍ക്കട: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം നഗരതതില്‍ വ്യാപകമായി തണല്‍മരങ്ങള്‍ വീണു. മഴയുടെ രണ്ടാം വര
കാൻസർ അവബോധക്ലാസും രോഗനിർണയ ക്യാമ്പും
തിരുവനന്തപുരം: കാൻസർ അവബോധ ക്ലാസും രോഗ നിർണയ ക്യാമ്പുകളും സമൂഹത്തിൽ വ്യാപകമാക്കാൻ സംസ്കാരിക സന്നദ്ധ സംഘടനകൾ
കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം: ഫയലുകൾ കത്തിനശിച്ചു
പൂവാർ: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിൽ രാത്രിയിൽ വൻതീപിടിത്തം. ഓഫീസ് പൂർണമായി കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടം. ഒ
ദമ്പതികളുടെ മൃതദേഹം വീട്ടിൽനിന്നു മാറ്റിയത് അഞ്ച് മണിക്കൂറിനുശേഷം; ദുഃഖമടക്കാനാകാതെ ബന്ധുക്കൾ
നേമം : കരമന കാട്ടാന്വിളയില് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമുദായ സംഘടനയുടെ പ്രതിഷേധം ഉണ്ട
മഴ, കാറ്റ്, കടലാക്രമണം; ദുരിത ദിനങ്ങളെണ്ണി തലസ്ഥാനം
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകക്ക് കേടുപാടുകൾ സംഭവി
കരമനയില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി
ആത്മഹത്യയെന്നു പ്രാഥമിക നിഗമനം
പേരൂര്‍ക്കട: കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
അയല്‍വാസിയായ യുവതിയെ കൊന്നു കുഴിച്ചുമൂടി; പ്രതി പിടിയില്‍
വെള്ളറട: പനച്ചമൂട്ടില്‍ കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പനച്ചമൂട് പഞ്ചാകുഴി മാവുവിള വീട്ട
ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
നെടുമങ്ങാട് : ഓട്ടോറിക്ഷയും ബുള്ളറ്റും ഇടിച്ച് ഓട്ടോ മറിഞ്ഞു മാതാവിന്റെ കയ്യിൽ നിന്നും തെറിച്ചു വീണ പിഞ്ചു കുഞ്ഞ് മരിച്ച
മുൻ കെഎസ്ആർടിസി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
കല്ലറ : കുളമാൻകുഴി അവിട്ടം ഭവനിൽ റിട്ട. കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുൻ പാ

Latest News
ഭർത്താവ് വായ്പ തിരിച്ചടച്ചില്ല; യുവതിയെ മരത്തിൽ കെട്ടിയിട്ട് പലിശക്കാരൻ
വൈറലാകാൻ പാമ്പിനെ ചുംബിച്ചു; കർഷകൻ ഗുരുതരാവസ്ഥയിൽ
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടത്: മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി
ഫിഫ ക്ലബ് ലോകകപ്പ്; റിവർ പ്ലേറ്റിന് തകർപ്പൻ ജയം
കോഴിക്കോട് പയ്യോളിയിലെ അഭിഭാഷകന്റെ വീട്ടിലെ മോഷണം; രണ്ട് പേർ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി പോലീസ് സൈബര്‍ സെല്‍
Kollam
റാന്നിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
Pathanamthitta
"ആലപ്പുഴക്കാർ ഇൻ കൊച്ചി...’ ഹൃദ്യമായ ഒത്തുചേരൽ
Alappuzha
ശബരി എയര്‍പോര്‍ട്ട്: സര്‍വേ തടസപ്പെടുത്തി മഴ
Kottayam
12 വയസുകാരനെ ചെരിപ്പുകൊണ്ടു മർദിച്ച പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല
Idukki
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
Ernakulam
നൂറുകണക്കിനു വീടുകൾ, റോഡുകള്‍ വെള്ളത്തിൽ
Thrissur
അഡ്വ.പി. പ്രേംനാഥ് ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ കോ-ഓർഡിനേറ്റർ
Palakkad
പുഴക്കാട്ടിരി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി
Malappuram
പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു
Kozhikode
രക്തദാന ക്യാപ് നടത്തി
Wayanad
പുസ്തകം പ്രകാശനം ചെയ്തു
Kannur
പെർവാഡ് കടപ്പുറത്തെ ജിയോബാഗ് കടൽഭിത്തിയും കടലെടുത്തു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top