പി.​എം. ആ​ശി​ഷി​നു ഡോ​ക്ട​റേ​റ്റ്
Monday, April 29, 2024 6:29 AM IST
മ​ല​പ്പു​റം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ദ്ര​വീ​ഡി​യ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നു വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യ പി.​എം. ആ​ശി​ഷ്. എ​ട​രി​ക്കോ​ട് പി​കെ​എം​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​ണ്.

എ​കെ​എ​സ്ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ധ്യാ​പ​ക സ​ര്‍​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ, വ​ര്‍​ക്കേ​ഴ്സ് കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

മു​ണ്ടു​പ​റ​മ്പ് പ​ത്മ നി​വാ​സി​ല്‍ പ​രേ​ത​നാ​യ കി​ഴ​ക്കെ​വെ​ള്ളാ​ട്ട് പ​ത്മ​നാ​ഭ​ന്‍ നാ​യ​ര്‍ പി.​എം. രാ​ധ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ചാ​പ്പ​ന​ങ്ങാ​ടി പി​എം​എ​സ്എ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ ജി​ഷ ചെ​റു​വ​റ്റ.