പു​സ്ത​ക​ച​ര്‍​ച്ച നടത്തി
Monday, April 29, 2024 6:29 AM IST
ആ​ലി​പ്പ​റ​മ്പ് : ആ​ലി​പ്പ​റ​മ്പ് പൊ​തു​ജ​ന വാ​യ​ന​ശാ​ല പു​സ്ത​ക​ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​ശാ​ല മു​റ്റ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്രി​യ കെ. ​ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാം​ദാ​സ് മു​ണ്ട​ന്‍​കോ​ടി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

നാ​രാ​യ​ണ​ന്‍റെ കൊ​ച്ച​ര​യ​ത്തി, എ​സ്.​ഹ​രീ​ഷി​ന്‍റെ മീ​ശ, നിം​ന വി​ജ​യി​യു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട എ​ന്നോ​ട്, അ​ഖി​ല്‍ പി. ​ധ​ര്‍​മ​ജ​ന്‍റെ റാം ​കെ​യ​ര്‍ ഓ​ഫ് ആ​ന​ന്ദി എ​ന്നീ പു​സ്ത​ക​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ച​ര്‍​ച്ച.

എം.​പി. മ​നോ​ഹ​ര​ന്‍, ടി.​കെ. ഷി​യാ​സ്, കെ. ​ശ്രീ​ന, ആ​രി​ഫ ഷ​ബീ​ര്‍, കെ. ​റു​വൈ​സ്, പി. ​ഷം​നാ​ദ്, കെ. ​മു​ഹ​മ്മ​ദ് ഫ​യാ​സ്, എം.​പി. ശ്രീ​ജി​ല്‍, എം.​പി. വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ. ​ഷം​സു​ദീ​ന്‍ സ്വാ​ഗ​ത​വും സ​ബി​ത ന​ന്ദി​യും പ​റ​ഞ്ഞു.