ക​ര്‍​ഷ​ക​രു​ടെ ഉ​ത്പന്ന​ങ്ങ​ള്‍ നേ​രി​ട്ട് വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി
Wednesday, May 1, 2024 8:13 AM IST
നി​ല​മ്പൂ​ര്‍: കൃ​ഷി കൂ​ട്ടാ​ധി​ഷ്ഠി​ത ഫാം ​പ്ലാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച നി​ല​മ്പൂ​ര്‍ ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ട് സം​ഭ​രി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു.

2023-24 വ​ര്‍​ഷ​ത്തി​ല്‍ പ​ദ്ധ​തി വി​ഹി​ത​മാ​യി ല​ഭി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ​ക്ക് വാ​ങ്ങി​യ വാ​ഹ​ന​ത്തി​ലാ​ണ് ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ക.

വാ​ഹ​നം ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു ആ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി. മ​ത്താ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള​ഗാ​യ വാ​ള​പ്ര റ​ഷീ​ദ്, സി.​കെ. സു​രേ​ഷ്, മ​റി​യാ​മ്മ ജോ​ര്‍​ജ്, ഏ​ല​ക്കാ​ട​ന്‍ ബാ​ബു, അ​നി​ജ സെ​ബാ​സ്റ്റ്യ​ന്‍, സൂ​സ​മ്മ മ​ത്താ​യി, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ ആ​യി​ഷ​ക്കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.