അ​ങ്ങാ​ടി​പ്പു​റ​ത്ത് മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം നടത്തി
Sunday, May 19, 2024 5:31 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡു​ക​ളി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ത്തി. 23ാം വാ​ര്‍​ഡി​ല്‍ പ്ര​സി​ഡ​ന്‍റ് ഇ​ന്‍​ചാ​ര്‍​ജ് ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​കെ. ജ​യ​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ്മി​ത, വി​വി​ധ വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍, എ​ച്ച്ഐ ഇ​ന്‍​ചാ​ര്‍​ജ് ഒ.​പി. ഷം​സു​ദ്ദീ​ന്‍, ജ​ഐ​ച്ച്ഐ​മാ​രാ​യ വി​ജി​ഷ, ആ​ന്‍​സി റോ​ബി,
ജെ​പി​എ​ച്ച്്എ​ന്‍​മാ​രാ​യ മാ​ജി ഷ​രീ​ഫ്, ചി​ത്ര, ര​മ്യ, ശാ​ന്ത​കു​മാ​രി, മു​ബീ​ന, ആ​ശ​വ​ര്‍​ക്ക​ര്‍​മാ​ര്‍,

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, കു​ടും​ബ​ശീ അം​ഗ​ങ്ങ​ള്‍, വാ​ര്‍​ഡു​ത​ല ശു​ചി​ത്വ സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡു​ക​ളി​ലെ പൊ​തു​യി​ട​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കി. ഇ​ന്നു വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തും.