Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അധ്യാപക നിയമന വിവാദം: സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Thursday, May 23, 2024 5:51 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഡിഎൻഒ യു.പി സ്കൂളിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദം സമസ്തക്കുള്ളിൽ തന്നെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരിക്കെ, നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
മുക്കം ഉമ്മർ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മോയിൻകുട്ടി മാസ്റ്റർ എന്നിവരാണ് ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനാണ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത് എന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ സ്കൂളിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് ചർച്ചയായതായാണ് സൂചന. അബ്ദുൽ ഹമീദ് ഫൈസിയുടെ മകളും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് അധ്യാപകരുടെ നിയമനത്തിന് വ്യാജരേഖയുണ്ടാക്കി എന്ന് മലപ്പുറം ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അധ്യാപകർക്കും മനേജർക്കുമെതിരേ ക്രിമിനൽ നടപടി വേണമെന്നും ഇവർ കൈപ്പറ്റിയ ശമ്പളം 18 ശതമാനം പലിശ സഹിതം തിരിച്ചടക്കണമെന്നുമാണ് ഡിഡിഇയുടെ ശിപാർശ.
അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് സമർപ്പിച്ചത്. ഈ റിപ്പോർട്ട് വാർത്തയായതോടെ സമസ്തക്കുള്ളിൽ ലീഗിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ പോര് കനത്തിരിക്കയാണ്.
അതിനിടെ ഡിഎൻഒ യു.പി സ്കൂൾ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ സൊസൈറ്റി പ്രവർത്തക സമിതിയോഗം കഴിഞ്ഞ ദിവസം ചേർന്നു. വിഷയം വിവാദമായ സാഹചര്യത്തിലായിരുന്നു യോഗം. സൊസൈറ്റിയുടെ പ്രസിഡന്റായ സാദിഖലി തങ്ങളെ വിഷയം ധരിപ്പിക്കാനാണ് തീരുമാനം.
ദേശീയ പഞ്ചഗുസ്തി: വെങ്കല മെഡൽ കരസ്ഥമാക്കി പട്ടിക്കാട് സ്വദേശി
പെരിന്തൽമണ്ണ: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി പട്ടിക്കാട് സ്വദേശി. അസമിൽ വച്ച് നടന്ന നാലാമത്
ജില്ലയില്‍ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍ ആരംഭിക്കും
നിലമ്പൂര്‍: വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ക്ക് കീഴിലായ
രാമംകുത്ത് റെയില്‍വേ അടിപ്പാത; അറ്റകുറ്റപ്പണി തുടങ്ങി
നിലമ്പൂര്‍: നിലമ്പൂര്‍ രാമംകുത്ത് റെയില്‍വേ അടിപ്പാതയുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. നിലമ്പൂര്‍ നഗരസഭയുടെ അടിയന്
കിംസ് അല്‍ശിഫയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പെരിന്തല്‍മണ്ണ: ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കിംസ് അല്‍ശിഫയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ
മങ്കട മണ്ഡലത്തിൽ രണ്ട് പ്രവൃത്തിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമതി
മങ്കട: 2024-2025 സംസ്ഥാന ബജറ്റില്‍ മങ്കട നിയോജക മണ്ഡലത്തിൽ അനുവദിച്ച രണ്ട് പ്രവൃത്തിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമ
ഇടനാഴികളില്‍ ഇടംനേടി മരുന്നുകള്‍: മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്റ്റോര്‍ കോംപ്ലക്സ് വൈകുന്നു
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ സ്റ്റോര്‍ കോംപ്ലക്സ് നിര്‍മിക്കാനുള്ള നടപടി വൈകുന്നു. മരുന്നുകള്‍, കെമിക്കലുകള്‍, ഓ
അവശനിലയിൽ കണ്ടെത്തിയ യുവാവിന് സാന്ത്വനമായി ട്രോമാ കെയർ പ്രവർത്തകർ
പെരിന്തൽമണ്ണ: മനഴി ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള ഇരിപ്പിടത്തിൽ രണ്ടു ദിവസമായി അവശ നിലയിൽ കഴിഞ്ഞിരുന്ന യുവാവിന് സാ
സ്ലാബ് തകർന്നുവീണ് രണ്ടുപേർക്ക് ഗുരുതര പരിക്ക്
വണ്ടൂർ: വീട് പുതുക്കി പണിയുന്നതിനിടയിൽ ഷോ സ്ലാബ് തെന്നിവീണ് രണ്ട് കെട്ടിട തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. വണ്ടൂർ പൂ
തമിഴ്നാട്ടില്‍ നിന്നും വേട്ടയാടിയ മലമാനിന്റെ മാംസവുമായി രണ്ടുപേര്‍ പിടിയിൽ
എടക്കര: തമിഴ്നാട്ടില്‍ നിന്നും വേട്ടയാടിയ മലമാനിന്റെ മാംസവുമായി രണ്ടുപേര്‍ വഴിക്കടവില്‍ വനം വകുപ്പിന്റെ പിടിയില
പെരുന്നാൾ വിപണി: വിലക്കയറ്റം സാധാരണക്കാരെ തളർത്തുന്നു
പെരിന്തൽമണ്ണ: പെരുന്നാൾ വിപണിയിൽ പച്ചക്കറികൾക്കും പലചരക്കുകൾക്കും വിലയേറുന്നു. പച്ചക്കറികൾക്ക് കഴിഞ്ഞ രണ്ടു മാസ
ഹജ്ജ് കര്‍മത്തിനിടെ വയോധികന് കുഴഞ്ഞുവീണു മരിച്ചു
മഞ്ചേരി: ഹജ്ജ് കര്‍മത്തിനിടെ വയോധികന് അറഫായില് കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി കുട്ടശേരി മേലേതില്‍ നീണ്ടംകോട്ടില്‍ അ
ശുചിത്വ പ്രവർത്തനം: ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു
എടപ്പറ്റ: ശുചിത്വപ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപി
ഹൃദ്രോഗ നിർണയത്തിനുള്ള അൾട്രാസൗണ്ട് സാങ്കേതിക വിദ്യയ്ക്ക് ഡോ. നബീൽ പിലാപ്പറമ്പിലിന് പേറ്റന്റ്
മക്കരപറമ്പ്: ഹൃദയ സംബന്ധമായ രോഗനിർണയത്തിനുള്ള സുപ്രധാന അൾട്രാസൗണ്ട് സങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിന് മദ്രാ
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
മലപ്പുറം: തൊഴിൽ വകുപ്പിന്റെയും വനിതാശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദി
മൂലേപ്പാടം-പാലക്കയം റോഡ് ഉദ്ഘാടനം 16ന്
നിലമ്പൂര്‍: പണി പൂര്‍ത്തിയാക്കിയ മൂലേപ്പാടം-പാലക്കയം റോഡിന്റെ ഉദഘാടനം 16ന് നടത്തും. രാവിലെ 9.30 ന് പാലക്കയത്ത് നടക്
ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി
പുലാമന്തോൾ: ചെമ്മലശേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പുലാ
ലോക രക്തദാതാ ദിനാചരണവും ബോധവത്കരണ ക്ലാസും
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രി രക്തബാങ്കിൽ ലോക രക്തദാതാ ദിനാചരണവും ബോധവത്കരണ ക്ലാസും സന്നദ്ധ രക്തദാന ക്യാമ്പുകളും
ഇഎംഎസിന്റെ സമഗ്ര സംഭാവനകൾ നമുക്ക് വഴികാട്ടിയാകും: എ. വിജയരാഘവൻ
പെരിന്തൽമണ്ണ: സാമുദായിക ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കുക എന്നതായിരിക്കണം വരുംകാലത്ത് നമ്മൾ എടുക്കേണ്ട ഗൗരവമ
ഭിന്നശേഷിക്കാര്‍ക്ക് അവകാശ രേഖ ലഭ്യമാക്കാനൊരുങ്ങി മഞ്ചേരി നഗരസഭ
മഞ്ചേരി: ഭിന്നശേഷിക്കാരുടെ അവകാശരേഖയായ യുഡിഐഡി നഗരസഭയിലെ മുഴുവന്‍ അര്‍ഹര്‍ക്കും ലഭ്യമാക്കാനൊരുങ്ങി മഞ്ചേരി മുന
‘രാമംകുത്ത് റെയില്‍വേ അടിപ്പാതറോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണം’
നിലമ്പൂര്‍: രാമംകുത്ത് ഭാഗത്തെ റെയില്‍വേയുടെ അടിപ്പാത മഴ പെയ്തതോടെ മണ്ണിടിഞ്ഞ് ബസുകള്‍ക്ക് പോകാന്‍ കഴിയാത്ത വിധമായി
നാരങ്ങപ്പൊട്ടിയില് ഒറ്റയാന് വ്യാപക നാശം വിതച്ചു
എടക്കര: മൂത്തേടം പാലാങ്കര നാരങ്ങപൊട്ടി സുന്ദരിമുക്ക് ജനവാസ കേന്ദ്രങ്ങളില്‍ എത്തിയ ഒറ്റയാന് വ്യാപകമായി കാര്‍ഷിക വി
ചെറുകിട മരവ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കണം: കെസിഎംവിഎ
മലപ്പുറം: ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകളായ ചെറുകിട മരവ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് സ
അക്കാദമിക് മികവ് ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ആവിഷ്കരിച്ചു
പെരിന്തൽമണ്ണ: കേരളത്തിൽ എംഇഎസിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകളിലെ പ്രിൻസിപ്പൽമാരുടെയും സെക്രട്ടറി
പ്രഥമ അഡ്വ.ഷെരീഫ് ഉള്ളത്ത് പുരസ്കാരം ടി.കെ. ഹംസ ഏറ്റുവാങ്ങി
മഞ്ചേരി: സാമൂഹിക പ്രവർത്തകനായിരുന്ന അഡ്വ. ഷെരീഫ് ഉള്ളത്തിന്റെ സ്മരണാർഥം കേരള സാംസ്കാരിക പരിഷത്ത് ഏർപ്പെടുത്തിയ പ്
കാളികാവ് ജംഗ്ഷനിൽ റോഡിന്റെ വീതി വീണ്ടും കുറച്ചു: ഓട്ടോ തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്ക്
കാളികാവ്: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാളികാവ് ജംഗ്ഷനിൽ റോഡ് വീതി കുറച്ച് നിർമിക്കുന്നതിനെതിരേ ഓട്ടോ-ടാക്സി
ലോക രക്തദാന ദിനാചരണം; ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്നു
നിലമ്പൂര്‍: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്നു. ജില്ലാ പ
15 വയസുകാരിക്ക് ലൈംഗിക പീഡനം; പ്രതിക്ക് 24 വര്‍ഷം കഠിന തടവ്
നിലമ്പൂര്‍: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയടക്കാനും നിലമ്
ഇന്ത്യയിൽ ഹിന്ദുത്വ അജണ്ട ഉടൻ നടപ്പാക്കാൻ കഴിയില്ല: എം.വി. ഗോവിന്ദൻ
പെരിന്തൽമണ്ണ: ദാർശനിക നിലപാടുകളെ അടിസ്ഥാനപ്പെടുത്തി കേരളത്തിൽ ഉയർന്നുവന്ന ഓരോ പ്രശ്നങ്ങളെയും എങ്ങനെ മാർക്സിസം സ
കാറിനുള്ളിൽ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി
വണ്ടൂർ: കാറിനുള്ളിൽ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. വണ്ടൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. കാപ്പിച്ചാൽ സ്വദേശികൾ വണ്ടൂ
വെസ്റ്റ് നൈൽ പനി മരണം: അടിയന്തര യോഗം ചേർന്നു
വണ്ടൂർ: പോരൂർ നിരന്നപറമ്പ് ആലിക്കോട് - മണ്ണേംകുത്ത് വെസ്റ്റ് നൈല്‍ പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ എ.പി. അ
കടുത്ത അവഗണനയില്‍ ജില്ലയിലെ ആരോഗ്യ മേഖല: സത്വര നടപടികള്‍ അനിവാര്യം
ബഷീര്‍ കല്ലായി
മഞ്ചേരി: ജില്ലയിലെ ആരോഗ്യ മേഖല കടുത്ത അവഗണന നേരിടുന്നു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാൻഡേ
റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു
എടക്കര: റോഡിലെ വെള്ളക്കെട്ട് മേക്കൊരവ തമ്പുരാന്‍കുന്ന് കോളനി-മൊല്ലപ്പടി റോഡിലെ ജന്ങ്ങള്ക്കും യാത്രക്കാര്‍ക്കും ദുരിത
ഓവുചാലില്‍ ചത്ത പശുവിനെ തള്ളി: പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ പരിധിയില്‍ വെളിയംതോട് ഡ്രൈനേജില്‍ ചത്ത പശുവിനെ തള്ളി പ്രതികള്‍ കടന്ന് കളഞ്ഞു.
നഗ
മങ്കട സദാചാര കൊലപാതകം: വിചാരണ ജൂലൈ ഒന്നിന് ആരംഭിക്കും
മഞ്ചേരി: മങ്കടയില്‍ സദാചാര പൊലീസിന്റെ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ജൂലൈ ഒന്നിന് മഞ്ചേരി അഡീഷ
പ്രളയത്തില്‍ തകര്‍ന്ന അമ്പിട്ടാംപൊട്ടി പാലം നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി
എടക്കര: കേന്ദ്ര സര്‍ക്കാരിന്റെ സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോത്തുകല്‍ പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി പാലം ന
15 കാരന് പീഡനം: പ്രതിക്ക് 34 വര്‍ഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും
മഞ്ചേരി : പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍
രോഗീബന്ധു സംഗമവും വാഹനത്തിന്റെ ഫ്ലാഗ് ഓഫും നടത്തി
കർക്കിടാംകുന്ന് : കനിവ് കർക്കിടാംകുന്ന് കുളപ്പറമ്പ് അലയൻസ് ഓഡിറ്റോറിയത്തിൽവച്ച് രോഗീ ബന്ധു സംഗമവും പുതിയതായി വാങ
റോഡ് അടച്ചു: മൂന്ന് ഗോത്ര ഊരുകളിലെ 100 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
നിലമ്പൂര്‍: റോഡ് അടച്ചതോടെ മൂന്ന് ഗോത്ര ഊരുകളിലെ നൂറോളം കുടുംബങ്ങള്‍ വാഹന സൗകര്യമില്ലാതെ ഒറ്റപ്പെട്ടു.
ചാലിയാര
അടിയന്തരമായി ഓവ് പാലം നിർമിച്ച് വണ്ടൂർ ഗ്രാമപഞ്ചായത്ത്
വണ്ടൂർ: മരം കയറ്റിവന്ന ലോറി കയറിയതിനെ തുടർന്ന് തകർന്നുവീണ ഓവ് പാലം അടിയന്തിരമായി ഗതാഗതയോഗ്യമാക്കി ഗ്രാമപഞ്ചായ
അപകട ഭീഷണി ഉയർത്തി ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ
പെരിന്തൽമണ്ണ: കോഴിക്കോട് -പാലക്കാട് ദേശീയ പാതയോട് ചേർന്ന് നിൽക്കുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മുൻവശത്തുള്
രാമംകുത്ത് റെയില്‍വേ അടിപ്പാത ചെളിക്കുളമായി: യാത്രക്കാര്‍ ദുരിതത്തില്‍
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ പരിധിയില്‍ വരുന്ന രാമംകുത്ത് റെയില്‍വേ അടിപ്പാത മഴ പെയ്തതോടെ ചെളിക്കുളമായി മാറി. ഇതോ
സംസ്ഥാന മലിനീകരണബോർഡിന്റെ പുരസ്കാരം പെരിന്തൽമണ്ണ നഗരസഭയ്ക്ക്
പെരിന്തൽമണ്ണ: മികച്ച രണ്ടാമത്തെ നഗരസഭക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് പെരിന്തൽമണ്ണ നഗരസഭ
രാമപുരം സഹകരണ ബാങ്ക് പ്രതിഭാ സംഗമവും, അവാർഡ് ദാനവും
രാമപുരം : രാമപുരം സർവീസ് സഹകരണ ബാങ്കിന്റെ പ്രതിഭാ സംഗമവും അവാർഡ് ദാനവും മങ്കട ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ടി. അ
റബര്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു
എടക്കര: കനത്ത മഴയില്‍ മരം കടപുഴകി വീണ് വീടിന് കേടുപാട് സംഭവിച്ചു. മരുത വേങ്ങാപാടത്തെ ചെളപറമ്പന് നൗഷാദിന്റെ വീട്
ഭരണാനുമതിയും സാങ്കേതികാനുമതിയുമുണ്ടെങ്കിലും ഒലിപ്പുഴ റോഡിന് ശാപമോക്ഷമില്ല
മഞ്ചേരി : പതിറ്റാണ്ടു കഴിഞ്ഞെങ്കിലും മഞ്ചേരി - ഒലിപ്പുഴ റോഡിന്റെ ദുരവസ്ഥക്ക് അറുതിയാകുന്നില്ല. നിലവിലുള്ള റോഡ് വീതി
ഫുട്ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി
മലപ്പുറം: മലപ്പുറത്ത് സെവന്‍സ് ഫുട്ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി.
മലപ്പ
വിസ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണം: ജില്ലാ പ്രവാസി പരാതി പരിഹാര സമിതി
മലപ്പുറം: വ്യാപകമാകുന്ന വിസ തട്ടിപ്പുകള്‍ക്കെതിരേ വിദേശ തൊഴിലന്വേഷകരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ക
റേഷൻ വിതരണം: ക്രമവിരുദ്ധമായി പോർട്ടബിലിറ്റി വിതരണം നടത്തുന്നതായി പരാതി
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ റേഷൻ വിതരണത്തിൽ ക്രമവിരുദ്ധമായി പോർട്ടബിലിറ്റി വിതരണം നടത്തുന്നതായി റേഷൻ
നിലമ്പൂരില്‍ മുന്നറിയിപ്പ് സൈറണുകള്‍ പരീക്ഷണം നടത്തി
നിലമ്പൂര്‍: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം
ജാമ്യം റദ്ദാക്കിയതിൽ മുങ്ങിയ പ്രതി പിടിയിൽ
മങ്കട : കൊലപാതക കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിൽ മുങ്ങി നടന്ന ആളെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു.
2016 ൽ രജിസ്റ്

Latest News
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാവില്ല; കടുത്ത വിമർശനവുമായി സിപിഐ
പാലക്കാട്ടും ഭൂചലനം
പൈനാവിൽ അജ്ഞാതർ രണ്ടു വീടുകൾക്ക് തീയിട്ടു
പാലക്കാട്ട് എസ്ഐയെ വാഹനമിടിച്ചു വീഴ്ത്തി
തൃശൂരിൽ വീണ്ടും ഭൂചലനം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്റ്റാമ്പ് മാനുഫാക്ടറി പ്രസിനെ സംരക്ഷിക്കണം: ഐഎൻടിയുസി
Thiruvananthapuram
അഞ്ചലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി ; അധികൃതര്‍ പരിശോധന നടത്തി
Kollam
റാന്നി സെന്റ് തോമസ് കോളജിൽ വജ്രജൂബിലി ആഘോഷം
Pathanamthitta
പോരാട്ട സ്മരണകളുയർത്തി ഓച്ചിറക്കളിക്കു തുടക്കം
Alappuzha
ബോധവത്കരണ ദിനം സംഘടിപ്പിച്ചു
Kottayam
നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റി അസാധുവാക്കി
Idukki
ശനിയാഴ്ച പ്രവൃത്തിദിനം: കൂട്ട അവധിയെടുത്ത് അധ്യാപകരുടെ പ്രതിഷേധം
Ernakulam
"കല്യാണിക്കുട്ടിയമ്മ അമ്മ, ഇന്ദിരാഗാന്ധി ഭാരതമാതാവ്' ... ഗുരുത്വം നിർവഹിക്കാനാണ് എത്തിയതെന്നു സുരേഷ്ഗോപി
Thrissur
ആവേശമുയർത്തി ദീപിക ആദരം; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികൾക്കും സ്കൂളുകൾക്കും ആദരം
Palakkad
ബിപിഎഡ് കോഴ്സ് ചക്കിട്ടപാറയിൽ നിലനിർത്താൻ തീരുമാനം
Kozhikode
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
Wayanad
കുവൈറ്റ് ദുരന്തം: അനീഷിന് നാട് കണ്ണീരോടെ വിടയേകി
Kannur
ദേശീയപാതയിലെ ഗതാഗതകുരുക്കും അപകടഭീതിയും; ജില്ലാ ഭരണകൂടം ഇടപെട്ടു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top