Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മഞ്ചേരി ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം പുരോഗമിക്കുന്നു
Wednesday, June 18, 2025 4:54 AM IST
മഞ്ചേരി: മഞ്ചേരി നഗരമധ്യത്തിലുണ്ടായിരുന്ന പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റി നിർമിക്കുന്ന പുതിയ ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സെപ്റ്റംബർ മാസത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പ്രതീക്ഷിച്ചതിലുമപ്പുറം വേഗത കൈവന്നതിനാൽ ഓഗസ്റ്റിൽ തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു.
നഗരസഭയുടെ സ്വപ്ന പദ്ധതിയായ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിന് 2024 ഫെബ്രുവരി മൂന്നിനാണ് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ തറക്കല്ലിട്ടത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.എ. സേവിയർ ആൻഡ് സണ്‍സ് നിർമാണ കന്പനിയാണ് കരാർ ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ഗ്രൗണ്ട് ഫ്ളോർ അടക്കം മൂന്ന് നിലയുണ്ടാകും. 114 മുറികളും സജ്ജമാക്കും. 5.72 കോടി രൂപക്കാണ് നിർമാണ പ്രവൃത്തി ടെൻഡർ എടുത്തത്.
ഇതിന് പുറമെ ഒരു കോടി രൂപ വൈദ്യുതീകരണം, ലിഫ്റ്റ്, ഫയർ ആൻഡ് സംവിധാനം എന്നിവക്ക് 20 ലക്ഷം രൂപ വീതവും ചെലവ് വരും. ബസുകൾ കടന്നുപോകുന്ന ഭാഗത്ത് ഇന്റർലോക്ക് വിരിക്കും. ഇതിനുള്ള തുകയും എസ്റ്റിമേറ്റിലുണ്ട്. ഒന്‍പതര കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ഇതിൽ ഒന്‍പത് കോടി രൂപ മഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുക്കും. വാണിജ്യകേന്ദ്രങ്ങൾക്ക് പുറമെ, ഓപ്പണ്‍ ഓഡിറ്റോറിയം, പാർക്കിംഗ് ഏരിയ, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയും പുതിയ സമുച്ചയത്തിലുണ്ടാകും.
നിലവിൽ ഇലക്ട്രിക് പണികൾ, പഴയ കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗം പൊളിച്ചുമാറ്റി കൂട്ടുകട്ടയിടുക തുടങ്ങിയ ചെറു പ്രവൃത്തികളാണ് അവശേഷിക്കുന്നത്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തിലെ കട മുറികൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചർച്ച നടത്തിയിരുന്നു. ജൂലൈ ഒന്നിന് അവരോട് കെട്ടിടത്തിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനു ശേഷം ബസ് സ്റ്റാൻഡിന്റെ മുൻഭാഗത്തുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും ഇന്റർലോക്ക് ചെയ്യാനുള്ള പ്രവൃത്തിയും മറ്റു ചില മിനുക്കുപണികളും പൂർത്തിയാകുന്നതോടെ മഞ്ചേരിയുടെ സ്വപ്ന പദ്ധതിയുടെ ആദ്യഘട്ടം പൂർണമാകും.
മഞ്ചേരിയിൽ മൂന്ന് ബസ് സ്റ്റാൻഡുകൾ നിലവിൽ വന്നതോടെ ഒരെണ്ണം അനാവശ്യമെന്ന് അഭിപ്രായം ഉയർന്നതിനെ തുടർന്നും കെട്ടിടം കാലപ്പഴക്കം കാരണം നാശോൻമുഖമായതിനെ തുടർന്നുമാണ് പഴയ ബസ് സ്റ്റാൻഡ് പൊളിച്ച് ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുകയെന്ന അഭിപ്രായം ഉയർന്നു വന്നത്. ഇതുവഴി നഗരസഭയുടെ വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവും അധികൃതർക്കുണ്ട്.
നിലന്പൂരിൽ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ
നിലന്പൂർ: കന്യാസ്ത്രീകൾക്കെതിരേ കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതിന് പിന്നിൽ പ്രവർത്
മൂന്ന് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
മഞ്ചേരി: മൂന്ന് കിലോ കഞ്ചാവ് സഹിതം ഇതരസംസ്ഥാന തൊഴിലാളിയെ മഞ്ചേരി എക്സൈസ് സർക്കിൾ സംഘം പിടികൂടി. ബംഗാൾ മുർഷിദാബാദ്
കാഴ്ച മറച്ച കാട് വെട്ടിമാറ്റി
എടക്കര: പാലുണ്ട-മുണ്ടേരി റോഡിൽ കാട്ടിച്ചിറ മുതൽ പാതിരിപ്പാടം വരെയുള്ള ഭാഗങ്ങളിലെ കാട് ട്രോമാ കെയർ അംഗങ്ങൾ വെട്ടിമ
കാളികാവിൽ കനത്ത മഴ; മലവെള്ളപ്പാച്ചിൽ
കാളികാവ്: ഇന്നലെ ഉച്ചയ്ക്കുണ്ടായ കനത്ത മഴയിൽ മലയോരത്തെ പുഴകളും ചോലകളും തോടുകളും കരകവിഞ്ഞൊഴുകി. മലയോര ഹൈവേയി
ഓവുചാൽ കാരണം കിണർ മലിനമാകരുത്: മനുഷ്യാവകാശ കമ്മീഷൻ
എടക്കര: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന മുഖേന നിർമിക്കുന്ന ബേസിൽ ചർച്ച് - ഇടിമുക്ക് - വെളിമുട്ടം - കോളോന്പാടം - കുറുന്പ
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും : നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ
തേഞ്ഞിപ്പലം: ചെങ്കല്ല് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും കാരണം നിർമാണ മേഖലയിൽ കടുത്ത പ
"ഭക്ഷ്യസാധനങ്ങളിലെ മായം കണ്ടെത്താൻ പരിശോധനാ കേന്ദ്രം ആരംഭിക്കണം’
പെരിന്തൽമണ്ണ: ഭക്ഷ്യസാധനങ്ങളിലെ മായം കണ്ടെത്തുന്നതിന് ജില്ലാതലത്തിൽ ഗുണനിലവാര പരിശോധനാ കേന്ദ്രം ആരംഭിക്കണമെന്ന
കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസം മാറണം: മന്ത്രി വി. ശിവൻകുട്ടി
കൊണ്ടോട്ടി: വർത്തമാനകാല മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസത്തിൽ മാറ്റം വരുത്തണമെന്നാണ് സർക്കാർ നയമെന്ന് മന്ത്രി വി
മഞ്ചേരി മെഡിക്കൽ കോളജ്: 110 കോടിയുടെ വികസന പ്രവർത്തനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്യും
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയോടനുബന്ധിച്ച് 110 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാ
അസ്മാബിക്ക് ഇനി വെള്ളം കോരേണ്ട : മോട്ടോറും ടാങ്കും വനപാലകർ നൽകി
നിലന്പൂർ: അസ്മാബിക്ക് ഇനി കിണറ്റിൽ നിന്ന് വെള്ളം കോരേണ്ട. ടാങ്കും മോട്ടോറും ഉൾപ്പെടെ എത്തിച്ച് വനപാലകർ. ചാലിയാർ പഞ്ച
അൽശിഫ പാരാമെഡിക്കൽ കോളജിൽ റാങ്ക് തിളക്കം
പെരിന്തൽമണ്ണ: കേരള ആരോഗ്യസർവകലാശാലക്ക് കീഴിൽ നടന്ന ബിഎസ്സി എംഎൽടി ആൻഡ് ബിഎസ്സി ഒപ്റ്റോമെട്രി പരീക്ഷയിൽ പെര
ജനവാസ കേന്ദ്രത്തിൽ എബിസി സെന്റർ അനുവദിക്കരുത്: സിപിഎം
മങ്കട: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പദ്ധതിക്കുള്ള അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) കേന്ദ്രത്തിന് മങ്കടയിലെ ജനവാസ
കെ. കൃഷ്ണൻകുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ സാംസ്കാരിക രംഗത്തെ മുഖ്യസംഘാടകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റു
കോട്ടപ്പറന്പ് സ്കൂളിൽ "കുട്ടീം കോലും’ സംഘടിപ്പിച്ചു
അങ്ങാടിപ്പുറം: കോട്ടപ്പറന്പ് എഎംഎൽപി സ്കൂളിൽ തിരൂർക്കാട് കൈരളി ഗണിത വിനോദ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗണിത ബോ
നിലന്പൂർ ബൈപാസ്: സ്പെഷൽ പാക്കേജിന് ശ്രമിക്കുമെന്ന്
നിലന്പൂർ: നിലന്പൂർ ബൈപാസ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരത്തിന്സ്പെഷൽ പാക്കേജ് നടപ്പാക്കാൻ പൊതുമരാമ
ചാലിയാറിൽ ഒന്‍പത് പന്നികളെ വെടിവച്ച് കൊന്നു
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ ഒന്‍പത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഇന്നലെ പുലർച്ചെയാണ് അംഗീകൃത ഷൂട്ടർമാരായ അ
പുഴകൾ കരകവിഞ്ഞു : കരുവാരകുണ്ടിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും വൻ നാശം
കരുവാരകുണ്ട്: മലയോര മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും ഒലിപ്പുഴയും കല്ലൻപ്പുഴയും കരകവിഞ്ഞൊഴുകി. പുഴകൾക്
‘ന്യൂനപക്ഷങ്ങളെ അരക്ഷിത ബോധത്തിലേക്ക് ബിജെപി തള്ളിവിടുന്നു’
മലപ്പുറം: രാജ്യത്തെ ന്യൂനപക്ഷങ്ങളെ അരക്ഷിത ബോധത്തിലേക്ക് തള്ളിവിടുകയാണ് ബിജെപി ഭരണകൂടങ്ങളെന്ന് മുസ്ലിംലീഗ് ദേശീ
നിലന്പൂർ മണ്ഡലത്തിലെ ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണ
നിലന്പൂർ:നിലന്പൂർ മണ്ഡലത്തിലെ ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉൗർജിത നടപടികൾ ഉണ്ടാകുമെന്ന് ആര്യാ
മൂലേപ്പാടത്ത് കാട്ടാന കൃഷി നശിപ്പിച്ചു
നിലന്പൂർ:മൂലേപ്പാടം 150 - തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അകന്പാടം സ്വദേശിയും റിട്ടയേർഡ് വനം ജീവനക്
കൽക്കുണ്ടിലും കാട്ടാന കൃഷി നശിപ്പിച്ചു
കരുവാരകുണ്ട്: തിങ്കളാഴ്ച പുലർച്ചെ കൽക്കുണ്ടിലെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വൻ കൃഷി നാശം വരുത്തി. തെങ്ങ്, കമുക്, കൊ
വണ്ടൂർ മണ്ഡലത്തിലെ വിവിധ സ്കൂൾ കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു
മന്പാട്: മന്പാട് ഗ്രാമപഞ്ചായത്തിൽ 3.90 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മന്പാട് ഹയർ സെക്കൻഡറി കെട്ടിടത്തി
കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി
മഞ്ചേരി : അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയെ മഞ്ചേരി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കാവനൂർ എലിയാപ്പറന്പ് സ്വദേശി അസ്മാ
വിജയോത്സവം
എടക്കര: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നതവിജയികളെ അനുമോദിക്കലും വിജയോത്സവവും സംഘടിപ്പിച്ചു.
മങ്കട സ്കൂളിന് പുതിയ ബസ്
മങ്കട: മങ്കട മണ്ഡലം എംഎൽഎ മഞ്ഞളാംകുഴി അലിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മങ്കട ഗവണ്മെന്റ് ഹൈസ്കൂളിന് അ
കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്ററിന് തുടക്കമായി
എടക്കര: പോത്തുകൽ പഞ്ചായത്തിലെ ചെന്പ്ര നഗറിൽ കുടുംബശ്രീ നിലന്പൂർ ട്രൈബൽ സ്പെഷൽ പ്രൊജക്ടിന്റെ നേതൃത്വത്തിൽ ബ്രിഡ്ജ് ക
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭിച്ചത് 165348 അപേക്ഷകൾ
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി മലപ്പുറം ജില്ലയിൽ ഇന്നലെ ഉച്ചക്കുശ
അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചു
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകൾ മുറിച്ചു നീക്കി ജില്ലാ ട്രോമാ കെയർ ആൻഡ് പാല
നേത്രദാനത്തിന്റെ പ്രാധാന്യം: ക്ലാസ് സംഘടിപ്പിച്ചു
പെരിന്തൽമണ്ണ : വിരമിച്ച അധ്യാപക കൂട്ടായ്മ ’ഷെൽട്ടർ’ പെരിന്തൽമണ്ണ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേത്രസംരക്ഷ
ജൂബിലി റോഡ് നവീകരണം:ഇന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ ജൂബിലി റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി കൾവർട്ട് നിർമാണം ആരംഭിക്കുന്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനം ആചരിച്ചു
പുലാമന്തോൾ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാമത് വാർഷിക ദിനം വിപുലമായി ആചരിച്ചു. ഗാർഡിയൻ എസ്.പി.സി
സി. മുഹമ്മദ് അലിയുടെ അനുസ്മരണയോഗം സംഘടിപ്പിച്ചു
പെരിന്തൽമണ്ണ :കാദറലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെ ദീർഘകാല പ്രസിഡന്റായിരുന്ന ചട്ടിപ്പാറ മുഹമ്മദാലിയുടെ നിര്യാ
പകർച്ചപ്പനി, വിദ്യാലയങ്ങളിൽ ഹാജർ കുറവ്
കരുവാരകുണ്ട്:മലയോര മേഖലയിൽ പടർന്നു പിടിച്ച പകർച്ചപ്പനിയും മറ്റു പകർച്ചവ്യാധികളും കാരണം വിദ്യാലയങ്ങളിൽ ഹാജർ ന
മലപ്പുറം ജില്ല വിഭജിച്ച്, തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന്
വണ്ടൂർ: മലപ്പുറം ജില്ല വിഭജിച്ച്, തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി. വ
ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് യോഗം
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ആര്യാടന് ഷൗക്കത്ത് എം.എല്‍.
പെരിന്തൽമണ്ണയിൽ സബ് കലക്ടർക്ക് സ്ഥലം മാറ്റം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ്വ തൃപാഠിക്ക് സ്ഥലം മാറ്റം.സംസ്ഥാന ലൈഫ് മിഷൻ സി.ഇ.ഒ. ആയി നിയമനമായി. പ
ജില്ലാ പഞ്ചായത്ത് അഴിമതി: സിപിഎം ബഹുജന സദസ്സ് സംഘടിപ്പിച്ചു
കുട്ടിലങ്ങാടി : മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലിംലീഗ് നേതാക്കളുടെ അഴിമതിക്കെതിരെ സി പി എം മങ്കട ഏരിയ കമ്മിറ്റിയു
ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം
മക്കരപ്പറമ്പ്:പഴമകൾ പറഞ്ഞു പരിചയം പുതുക്കിമൂന്നു പതിറ്റാണ്ട് മുമ്പത്തെ ഓർമ്മകൾ പങ്കുവെച്ച് ഒരുവട്ടംകൂടി ഫ്രാൻസി
ഹജ്ജ് അപേക്ഷയ്ക്ക് ഇനി നാല് ദിവസം കൂടി
മലപ്പുറം:ഹജ്ജ് 2026 അപേക്ഷ സമർപ്പണത്തിന് ഇനി നാല് ദിവസം മാത്രം. ഹജ്ജ് അപേക്ഷകരുടെ സൗകാര്യർഥം ഞായറാഴ്ച ഉൾപ്പടെ അവധി ദി
കള്ളക്കേസുകൾ റദ്ദാക്കണമെന്ന് കേരള കോൺഗ്രസ്
മലപ്പുറം: കന്യാസ്ത്രീകൾക്കെതിരെ എടുത്ത കള്ളക്കേസുകൾ റദ്ദാക്കണമെന്ന് കേരള കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി യോഗം കേന
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നൽകിയത് 2100 കുപ്പി രക്തം
അങ്ങാടിപ്പുറം: രക്തദാനത്തിന്റെ 20 വർഷങ്ങൾ പിന്നിട്ട പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്
പെരിന്തല്‍മണ്ണ വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ടാവും
പുതിയ കെട്ടിട നിര്‍മ്മാണത്തിനായി എം.എല്‍.എ 1.15 കോടി അനുവദിച്ചു
പെരിന്തല്‍മണ്ണ: സ്ഥല പരിമിതിമൂലം വീര്‍പ്പുമു
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം:മൂക്കുതലയില്‍ വയോദികനെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമ
‘കരിന്പുഴ മുതൽ മുട്ടിക്കടവ് വരെ കെഎൻജി റോഡിന്റെ വീതി കൂട്ടും’
നിലന്പൂർ: കരിന്പുഴ മുതൽ മുട്ടിക്കടവ് വരെ കെഎൻജി റോഡിന്റെ വീതി കൂട്ടാൻ ഉടൻ സർവേ നടത്തും. നിലന്പൂർ താലൂക്ക് വികസന സ
തെരുവുനായ്ക്കൾ ഫാം തകർത്ത് കോഴികളെ കൊന്നു
വണ്ടൂർ: തിരുവാലിയിൽ തെരുവ് നായ്ക്കൾ ഫാമിൽ കയറി കോഴികളെ കടിച്ചുകൊന്നു. കോഴിപ്പറന്പ് തായംങ്കോട് അത്തിത്താറ്റിൽ മണ
കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ജാഥ
ഊർങ്ങാട്ടിരി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഊർങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് കമ്
ചെസ് മത്സരം നടത്തി
പെരിന്തൽമണ്ണ: മലപ്പുറം സെൻട്രൽ സഹോദയ സംഘടിപ്പിച്ച ജില്ലാതല ചെസ് മത്സരം പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ
വിദ്യാർഥികളെ കയറ്റാത്ത ബസുകൾക്കെതിരേ നടപടി വേണമെന്ന്
മഞ്ചേരി: വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതി പരിഹരിക്കാൻ പോലീസും ആർടിഒയും നടപടികൾ സ്വീകരിക്കണമെന്ന് ഏറന
കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല; യാത്രക്കാർക്ക് ദുരിതം
കരുവാരകുണ്ട്: നിലന്പൂരിൽ നിന്ന് പുറപ്പെടുന്ന കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാത്തത് യ
സിപിഎം സമരം സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന്
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം നടത്തുന്ന സമരം ഭരണ, വികസന പ്രതിസന്ധി സൃഷ്ടി

Latest News
മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ
തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം
ഇന്ത്യയ്ക്ക് തിരിച്ചടി: വീണ്ടും 25% തീരുവ ചുമത്തി; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവ് അറസ്റ്റില്‍
ഷാംഗ്ഹായി ഉച്ചകോടി; മോദി ചൈനയിലേക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പ്ലംബിംഗ് ജോലിക്കിടെ യുവാവ് കെട്ടിടത്തിൽനിന്നും വീണ് മരിച്ചു
Thiruvananthapuram
ധാർമിക് കൃഷ്ണയെ ആദരിച്ചു
Kollam
വാറണ്ട് കേസ് പ്രതി പിടിയിൽ
Pathanamthitta
ആശുപത്രി വാർഡിലെ സ്റ്റാൻഡുകൾ സ്റ്റാൻഡ് വിട്ടു!
Alappuzha
രാജു കുന്നക്കാടിന് സുവര്‍ണ ജ്യോതിസ് അവാര്‍ഡ്
Kottayam
വൈഗ ഡാം നിറയുന്നു
Idukki
ടാക്സി കാർ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി
Ernakulam
കെഎസ്ഇബി ഓഫീസിനു മുന്പിൽ പ്രതിഷേധം
Thrissur
അഗളി ഫാത്തിമമാത ദേവാലയത്തിൽ മോഷണശ്രമം; പെൺവേഷധാരി പിടിയിൽ
Palakkad
വിശദീകരണ യോഗം നടത്തി
Kozhikode
കോത്തഗിരിയിൽ കാട്ടുപന്നി ശല്യം: കർഷകർ പ്രതിസന്ധിയിൽ
Wayanad
ചങ്ങാതിക്കൊരു തൈ പദ്ധതി
Kannur
തയ്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്: ക്രൈസ്റ്റ് സ്കൂളിന് അഭിമാനനേട്ടം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top