കെ​വി​വി​ഇ​എ​സ് ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി
Thursday, May 16, 2024 5:26 AM IST
ക​ൽ​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ട്ടി​ൽ യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും ഓ​ഷി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ജ​ന​റ​ൽ ബോ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ശി​വ​ദാ​സ് നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സ് കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ട്ര​ഷ​റ​ർ ഇ. ​ഹൈ​ദ്രു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ഷ്റ​ഫ് കൊ​ട്ടാ​രം(​പ്ര​സി​ഡ​ന്‍റ്), എം.​ജെ. തോം​സ​ണ്‍, സ​ലിം കാ​വേ​രി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), റ​ഫീ​ഖ് അ​നു​ഗ്ര​ഹ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി.​വി. രാ​ജു, ബാ​ബു പി​ണ്ടി​പ്പു​ഴ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), വി.​ജി. ഷാ​ജി(​ട്ര​ഷ​റ​ർ), ടി.​കെ.​എം. ഉ​സ്മാ​ൻ,

പ്രി​യേ​ഷ് വാ​ര്യാ​ട്, എ​ൻ.​ബി. ഫൈ​സ​ൽ, സൂ​പ്പി മ​ല​ബാ​ർ ഫ​ർ​ണി​ച്ച​ർ, നൗ​ഷാ​ദ് പാ​റ​ക്ക​ൽ, സി.​കെ. നൗ​ഫ​ൽ, സി.​കെ. മു​സ്ത​ഫ, കെ.​സി. മാ​നു​ട്ടി എ​ട​പ്പെ​ട്ടി, സി​ബി നെ​ല്ലി​ക്കു​ന്നേ​ൽ, പ്ര​സ​ന്ന​ൻ(​എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.