ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി
Thursday, May 23, 2024 6:03 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​നാ​ട്ടി ജം​ഗ്ഷ​ൻ മു​ത​ൽ ട്രാ​ഫി​ക് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗം വൃ​ത്തി​യാ​ക്കി. ചെ​യ​ർ​മാ​ൻ അ​ഡ്വ.​ടി.​ജെ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​രോ​ജി​നി ഓ​ട​ന്പ​ത്ത്, അ​ഡ്വ.​എ.​പി. മു​സ്ത​ഫ, മു​ജീ​ബ് കെ​യെം​തൊ​ടി, ആ​യി​ഷ പ​ള്ളി​യാ​ൽ, രാ​ജാ​റാ​ണി, സി.​കെ. ശി​വ​രാ​മ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ലി അ​ഷ്ഹ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫ്ര​ണ്ട്സ് ക്രി​യേ​റ്റീ​വ് മൂ​വ്മെ​ന്‍റ്, യൂ​ത്ത് കെ​യ​ർ ക​ൽ​പ്പ​റ്റ, പു​ല​ർ​കാ​ലം ഫി​റ്റ്നെ​സ് സെ​ന്‍റ​ർ, വെ​ള്ളാ​രം​കു​ന്ന് പൗ​ര​സ​മി​തി, കൈ​നാ​ട്ടി പ​ദ്മ​പ്ര​ഭാ ഗ്ര​ന്ഥാ​ല​യം തു​ട​ങ്ങി​യ​വ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.