റോ​ഡ് റോ​ള​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Sunday, April 28, 2024 7:50 AM IST
ചെ​റു​പു​ഴ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ട​വ് പ്ലാ​വ​ന​ടി​യി​ൽ റോ​ഡ് റോ​ള​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ കോ​ടി​മ​റ്റ​ത്തി​ൽ ജ​യിം​സി (64) നാ​ണ് പ​രി​ക്കേ​റ്റ​ത്.
ജ​യിം​സ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ്ലാ​വ​ന​ടി ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റോ​ഡ് ടാ​ർ ചെ​യ്യു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നോ​ട്ട് വ​ന്ന റോ​ഡ് റോ​ള​ർ മ​റി​യു​ക​യാ​യി​രു​ന്നു.