Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആറളം ഫാമിലെ കാട്ടാന ആക്രമണം: പ്രതിഷേധങ്ങൾക്ക് ശമനമില്ല
Sunday, April 28, 2024 7:51 AM IST
ഇരിട്ടി: ആറളം ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഫാമിനേയും തൊഴിലാളികളേയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ആറളം ഫാമിലെ ബ്ലോക്ക് രണ്ടിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ വൈഷ്ണവിന് ഗുരുതരമായി പരിക്കേറ്റത്.
ഇതോടെ വനം വകുപ്പിനെതിരേ തൊഴിലാളികൾ ശക്തമായി പ്രതിഷേധിച്ചു. പുനരധിവാസ മേഖലയിലെ താമസക്കാരനും തൊഴിലാളിയുമായ യുവാവിന് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
കാട്ടാനകൾ ഫാമിനുള്ളിൽ വരുത്തുന്ന കൃഷിനാശവും ഫാമിനുള്ളിൽ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ അടയ്ക്കം ഉൾപ്പെടുത്തിയാണ് ഹർജി. ഫാമിനുള്ളിൽ നിന്നും വരുമാനം ഒന്നും ശേഖരിക്കാൻ കഴിയുന്നില്ലെന്നും ഫാമിനേയും തൊഴിലാളികളേയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം എന്നും ഹർജിയിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു.
വനംവകുപ്പ് വാഹനങ്ങൾ തടഞ്ഞു
ആറളം ഫാമിലെ ബ്ലോക്ക് രണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വൈഷ്ണവിന്റെ ചികിത്സ വനം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന്റേ ആർആർടിയുടെ വാഹനം തടഞ്ഞു. കീഴ്പള്ളി-പാലപ്പുഴ റൂട്ടിലാണ് വച്ചാണ് ഫാമിലെ തൊഴിലാളികൾ വാഹനങ്ങൾ തടഞ്ഞത്.
ഒരു മണിക്കൂറോളം തടഞ്ഞിട്ട വാഹനം പോലീസ് എത്തിയാണ് ഓടൻ തോട്ടിലെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാറ്റിയത്.
പരിക്കേറ്റ് ആശുപത്രിയിൽ എത്തിയിട്ടും വനം വകുപ്പ് അധികൃതർ ആരും ആശുപത്രിയിൽ എത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. പരിക്കേറ്റ തൊഴിലാളിയോട് അവഗണന തുടർന്നാൽ ഓഫീസ് ഉപരോധിച്ചുകൊണ്ടുള്ള സമരം നടത്തുമെന്നും ഇവർ പറഞ്ഞു. തൊഴിലാളികളായ ജിജിത്ത്, സുകേഷ്, രഞ്ജിത്ത്, ഷിബി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരെത്തി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
ഇരിട്ടിയിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
ഇരിട്ടി: ഇരിട്ടി പാലം ബസ് സ്റ്റോപ്പിനു സമീപം വാഹനമിടിച്ച് കാൽനടയാത്രികൻ മരിച്ചു. താന്തോട് സ്വദേശി പാറയക്കൽ തൈബ് മുഹ
മധ്യവയസ്കൻ മരിച്ച നിലയിൽ
കേളകം: മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞളാംപുറം ഹോമിയോ ആശുപത്രിക്കു സമീപം പൊന്നിരിക്കാംപാല സ്വദേശി പാലപ്പ
നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ: അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ തോട്ടട എഐപിഎസ് സെന്ററിൽ ‘ഉണർവ് 24' വിദ്യാർഥി ന
400 കെവി വൈദ്യുത ഇടനാഴി; നഷ്ടപരിഹാര ചർച്ചയിൽ തീരുമാനമായില്ല
എടൂർ: വയനാട്-കരിന്തളം 400 കെവി വൈദ്യുത ഇടനാഴി നിർമാണത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധിക
മലയോരത്തിന് അഭിമാനമായി ജിജോ മാത്യു
ചെറുപുഴ: മലയോരത്തിന് അഭിമാനമായി ജിജോ മാത്യു. മലയോരത്തെ ആദ്യ ക്വാളിഫൈഡ് കൊമേഷ്യൽ പൈലറ്റ് ക്യാപ്റ്റനാണ് ചെറുപുഴ പഞ്ചായത്തി
വേനൽ മഴയിൽ മലയോരമേഖലയിൽ വൻനാശം
ഏരുവേശി: വേനൽചൂടിനു ആശ്വാസമായി എത്തിയ മഴയിൽ മലയോരമേഖലയിൽ വൻനാശം. മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റാണ് ഏരുവേശിയിൽ
നൂറേക്കർ-പെരുമുണ്ടമല റോഡ് തകർന്നു
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ നൂറേക്കർ-പെരുമുണ്ടമല റോഡ് തകർന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡാണ് അധികൃത
രഘുവിന്റെ കുടുംബത്തിന് കെപിസിസിയുടെ നേതൃത്വത്തിൽ വീടൊരുക്കി
ഇരിട്ടി: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ആറളം ഫാം പുനരധിവാസ മേഖല ബ്ലോക്ക് പത്തിലെ കണ്ണാ രഘുവിന്റെ വീട് കെപിസിസിയുടെ
താഴെ പാല്‍ചുരത്ത് പട്ടാപ്പകൽ റോഡിൽ കാട്ടാന
അമ്പായത്തോട്: താഴെ പാല്‍ചുരത്ത് കാട്ടാന പട്ടാപ്പകൽ റോഡിൽ. വൈദ്യുതിവേലി മറികടന്നാണ് ഇന്നലെ പുലര്‍ച്ചെ താഴെ പാല്‍ചുര
പയ്യന്നൂരിൽ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി
പയ്യന്നൂർ: എടിഎം കൗണ്ടറിലെ കാഷ് ഡെപ്പോസിറ്റ് മെഷിനീൽ നിക്ഷേപിച്ച പണത്തിൽ നിന്നും കള്ളനോട്ടുകൾ കണ്ടെത്തി. പയ്യന്നൂർ പോ
ആനമതിൽ നിർമാണത്തിന് വനംവകുപ്പിന്റെ "ചെക്ക് '
സ്വന്തം ലേഖകൻ
ഇരിട്ടി: ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും കാട്ടാന ഭീഷണിയിൽ നിന്ന് രക്ഷിക്കാനായി വനാതിർത്തിയിൽ
ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അനുജൻ അറസ്റ്റിൽ
ഇരിക്കൂർ: പടിയൂർ ചാളംവയൽ കോളനിയിൽ ജ്യേഷ്ഠനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയായ അനുജൻ അറസ്റ്റിൽ. ചാളം വയൽ കോളനിയി
ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
മാഹി: ഏഴാംക്ലാസ് വിദ്യാർഥിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളൂർ കോയ്യോട്ട് തെരുവിലെ ഗുരുസിപറമ്പത്ത്
മഴക്കാല പൂർവ ശുചീകരണം നടത്തി
ചെറുപുഴ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുപുഴ ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ചെറുപുഴ
കണ്ണൂർ നഗരത്തിൽ പിടിച്ചുപറി; രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവാവിനെ മർദിച്ച് മാലയും മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമത്തിലെ ആറംഗസംഘത്
വീട് മിനി ബാറാക്കി മദ്യവില്പന: യുവാവ് അറസ്റ്റിൽ
കണ്ണൂർ: അഴീക്കോട് വീട് മിനി ബാറാക്കി മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. അഴീക്കോട് മയിലാടത്തടത്തെ ആദർശിനെ(27)യാ
പോലീസ് ഉദ്യോഗസ്ഥരുടെ ട്രെയിനിംഗ് കാലാവധി സർവീസായി പരിഗണിക്കണം
കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥരുടെ ട്രെയിനിംഗ് കാലാവധി സർവീസായി പരിഗണിക്കണമെന്ന് കേരള സംസ്ഥാന പോലീസ് പെൻഷനേഴ്സ് വെൽഫെ
ചക്കരക്കല്ലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിനു നാശം
ചക്കരക്കൽ: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് വൻ നാശം. കാവിൻ മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപത്തെ ആതിരയിൽ ദേ
ട്രാൻസ്ഫോർമർ തകർന്നു വീണു: ഒഴിവായത് വൻ ദുരന്തം
മാഹി: ചാലക്കര പോന്തയാട്ട് റോഡിൽ ട്രാൻസ്ഫോർമർ തകർന്നു വീണത് പരിഭ്രാന്തി പരത്തി. ആയുർവേദ ഡോക്ടർ തമ്പാന്റെ വീട്ടിനടു
സോളാർ വിളക്കിന്റെ ബാറ്ററി മോഷണത്തിനിടെ ഒരാൾ പിടിയിൽ
മട്ടന്നൂർ: ഉളിയിൽ സോളാർ തെരുവ് വിളക്കിന്റെ ബാറ്ററി മോഷ്ടിക്കുന്നതിനിടെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
പേരാവൂരിൽ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ
ഇരിട്ടി: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടിൽ പ്രവൃത്തി നടക്കാത്തതിനാൽ മേഖലയിലെ നാല് പ്രധാന റോഡുകളുടെ നവീകരണ
ആലക്കോട് രാജാവിന്റെ 250 ഏക്കർ ഇനി സർക്കാരിന് സ്വന്തം
ചപ്പാരപ്പടവ്: ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികന്റെ ഭൂരേഖ പരിശോധനയിൽ സർക്കാരിന് ലഭിച്ചത് ആലക്കോട് രാജാവിന്റെ 7
പരീക്ഷാ ക്രമക്കേട് : യൂണിവേഴ്സിറ്റിക്ക് മുന്പിൽ കെഎസ്യു സമരം; സംഘർഷം
കണ്ണൂർ: പരീക്ഷാ ക്രമക്കേട് നടത്തിയ വിദ്യാർഥിയെ സംരക്ഷിക്കുന്ന യൂണിവേഴ്സിറ്റി അധികൃതരുടെ നിലപാടിനെതിരെ കെഎസ്യു ജി
തിരുമേനിയിൽ ശ്രേയസ് ഗ്രാമോത്സവം നടത്തി
ചെറുപുഴ: ബത്തേരി അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് സ്ഥാപിതമായിട്ട് 45 വർഷം പൂർത്തിയായതിന്റെ ആഘോഷത്തി
യാത്രികന്റെ ജീവൻ രക്ഷിച്ചതിന് ബസ് ജീവനക്കാർക്ക് ആദരവ്
ആലക്കോട്: ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അവശനിലയിലായ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തി
പരിപ്പായിയിൽ അപകടങ്ങൾ പതിവാകുന്നു
ശ്രീകണ്ഠപുരം: തളിപ്പറമ്പ് -ശ്രീകണ്ഠപുരം സംസ്ഥാനപാതയിൽ പരിപ്പായിയിൽ അപകടങ്ങൾ പതിവാകുന്നു. അപകടവളവുകളും തെരുവു
വിമാനഭാഗം കയറ്റിവന്ന ട്രെയ്ലറിടിച്ച് റെയിൽവേ മേൽപ്പാലത്തിന്റെ കൈവരി തകർന്നു
പയ്യന്നൂർ: വിമാനഭാഗം കയറ്റി വന്ന കൂറ്റൻ ട്രെയ്ലർ ഇടിച്ച് പയ്യന്നൂർ റെയിൽവേ മേൽപ്പാലത്തിന്റെ കൈവരി തകർന്നു. പാലത്തിൽ
ചക്കരക്കൽ ബാവോട് : ബോംബുകൾ റോഡിലെറിഞ്ഞു പൊട്ടിച്ചു
ചക്കരക്കൽ: സിപിഎം-ബിജെപി സംഘർഷാവസ്ഥയുണ്ടായിരുന്ന ചക്കരക്കൽ ബാവോട് ബോംബ് സ്ഫാടനം. രണ്ട് ഐസ്ക്രീം ബോംബുകൾ റോഡിലെറി
പ്രണയപ്പകയിൽ നടന്ന അതിക്രൂരമായ കൊലപാതകം
തലശേരി: പാനൂരിനടുത്ത വള്ള്യായി എന്ന കൊച്ചുഗ്രാമത്തിന് 2022 ഒക്ടോബർ 22 പകൽ മറക്കാനാകാത്ത ദിവസമായിരുന്നു. അന്നായിരു
എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
തളിപ്പറമ്പ്: സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ സഹിതം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഓൺലൈൻ തട്ടിപ്പ്: നഷ്ടമായത് 9.5 ലക്ഷം
തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ യുവാവിന് ഒൻപതരലക്ഷത്തിലേറെ രൂപ നഷ്ടമായെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ തളിപ്പറന്പ
സിബിഎസ്ഇ പരീക്ഷകളിൽ മുന്നേറ്റം
പയ്യന്നൂർ: സിബിഎസ്ഇ പരീക്ഷകളിൽ പയ്യന്നൂരും പരിസരങ്ങളിലുമുള്ള എല്ലാ സ്കൂളുകൾക്കും നൂറ് ശതമാനം വിജയം. 24 കുട്ടികൾ പ
എസിയുടെ കേബിളുകളും പൈപ്പും മുറിച്ച് കടത്തിയ യുവാവ് പിടിയിൽ
പയ്യന്നൂര്‍: എയര്‍ കണ്ടീഷണറിന്റെ കേബിളുകളും പൈപ്പും മുറിച്ച് കടത്തിയ യുവാവ് പിടിയിൽ. കണ്ണപുരം സ്വദേശി ഷബീറിനെയാണ്
തോട്ടുകടവിലെ 125 കുടുംബങ്ങൾക്ക് കുടിവെള്ളം പുനഃസ്ഥാപിച്ചു
ഇരിട്ടി: ആറളം പഞ്ചായത്തിലെ തോട്ടുകടവിലെ പുതിയ പാലം നിർമാണവുമായി ബന്ധപ്പെട്ട് 125 കുടുംബങ്ങളുടെ മുടങ്ങിയ കുടിവെള്
വീടിനു തീ കൊടുത്ത ഗൃഹനാഥൻ അറസ്റ്റിൽ
കണ്ണൂർ: ഭാര്യയുമായുള്ള തർക്കത്തിനിടെ വീടിനു തീകൊടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു.
പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയി
ബിജെപി മാർച്ച് നടത്തി
ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണ മെന്ന് ആവശ്യപ്പെട്ട് ബിജെപി തി
അങ്കണവാടിയിൽ മോഷണം
പയ്യന്നൂർ: എട്ടിക്കുളം തങ്ങൾ പള്ളിക്ക് സമീപം പുഞ്ചിരിമുക്ക് അങ്കണവാടിയിൽ മോഷണം. മൈക്ക് സെറ്റും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന
ആർഎസ്എസ് പ്രവർത്തകർക്ക് മർദനം; രണ്ടുപേർക്കെതിരേ കേസ്
പേരാവൂർ: മേൽമുരിങ്ങോടിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ടു പേർക്കെതിരേ പേരാവൂർ പോലീസ് കേസെടു
ഹൃദായാരാമിൽ കുട്ടികൾക്കായുള്ള പരിശീലന പരിപാടി ആരംഭിച്ചു
കണ്ണൂർ: മാനസികാരോഗ്യ മേഖലയിൽ കഴിഞ്ഞ 25 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന ഹൃദയാരാം കൗൺസിലിംഗ് സെന്ററിൽ മനഃശാസ്ത്
സ്ഥാനാരോഹണം നടത്തി
ഇരിട്ടി: ഓയിസ്ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ഓയിസ
സൗജന്യ ഓറിയന്റേഷൻ ക്ലാസ്
ചെറുപുഴ: ഹയർ സെക്കൻഡറി കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാ
വരൾച്ച: ജില്ലയിൽ 10921 ഹെക്ടർ കൃഷി നശിച്ചു
കണ്ണൂർ: കനത്ത വരൾച്ചയിൽ ജില്ലയിൽ നശിച്ചത് 10921 ഹെക്ടർ കൃഷി. 8.4 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 2863 കർഷകർക്കാണ്
ബ്ലാത്തൂർ-കാഞ്ഞിലേരി റോഡിൽ ഗതാഗതം നിലച്ചു
പയ്യാവൂർ: ശ്രീകണ്ഠാപുരം നഗരസഭ പ്രദേശങ്ങളെ ബ്ലാത്തൂരുമായി ബന്ധിപ്പിക്കുന്ന റോഡ് തകർന്നു. കാഞ്ഞിലേരി, ബ്ലാത്തൂർ പ്രദേശത്
സിബിഎസ്ഇ പരീക്ഷകളിൽ മുന്നേറ്റം
പൊടിക്കളം: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ
കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
എടക്കോം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മഠംതട്ട്, ഞണ്ടമ്പലം, ആലത്തട്ട് പ്രദേശങ്ങളിൽ വ്യാപകമായി നാശനഷ്ടം ഉണ്ട
കാരുണ്യസ്പർശം അവാർഡ് സമ്മാനിച്ചു
കരുവഞ്ചാൽ: ബി പോസിറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024 വർഷത്തെ കാരുണ്യ സ്പർശം അവാർഡ് സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന

ചെറുപുഴ ആവുള്ളാങ്കയത്തിലെ മത്സ്യ സമ്പത്ത് നശിക്കുന്നു
ചെറുപുഴ: ചെറുപുഴ ആവുള്ളാ ങ്കയത്തിലെ മത്സ്യസമ്പത്ത് നശിക്കുന്നു. ചെറുപുഴ ആവുള്ളാങ്കയത്തിൽ മീൻ പിടിക്കാൻ ആളുകളുടെ തി
വീടിന്റെ ടെറസില്‍ കുടുങ്ങിയയാളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി
തളിപ്പറമ്പ്: പ്ലമ്പിംഗ് ജോലിയില്‍ സഹായിക്കുന്നതിനായി വീടിന്റെ ടെറസില്‍ കയറി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ അഗ്നി ര
സ്ഥല പരിശോധന നടത്തി
ഇരിക്കൂർ: ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. ഇരിക്കൂർ -ബ
മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടം; ആറുപേർക്കു പരിക്ക്
ഇരിട്ടി: കൂട്ടുപുഴ മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടം. വിവാഹത്തിൽ പങ്കെടുക്കാനായി പാനൂരിലേക്ക് വരികയായിരുന്ന കാറും പ
മട്ടന്നൂരിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം പ്രവർത്തന സജ്ജം
മട്ടന്നൂർ: മട്ടന്നൂരിലെ കിൻഫ്ര വ്യവസായ പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം പ്രവർത്തന സജ്ജമായി. ഐടി സംരംഭക
ഉദുമ ടെക്സ്റ്റൈൽ മില്ലും കെല്ലിന്റെ വഴിയേ...
ഉദുമ: ജില്ലയിലെ ആദ്യ സർക്കാർ പൊതുമേഖലാ സംരംഭമായ കാസർഗോഡ് കെൽ ഫാക്ടറിയുടെ വഴിയേ മൈലാട്ടിയിൽ പ്രവർത്തിക്കുന്ന ഉദു
പവർ ലിഫ്റ്റിംഗിൽ രാജ്യത്തിന് അഭിമാനമായി രാമന്തളി സ്വദേശി
പയ്യന്നൂർ: ഹോങ്കോംഗിൽ നടന്ന ഏഷ്യൻ യൂണിവേഴ്സിറ്റി പവർ ലിഫ്റ്റ് ചാമ്പ്യൻ ഷിപ്പിൽ അഭിമാനമായി രാമന്തളിക്കാരൻ.120 കിലോഗ്
ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു
ഇരിട്ടി: ആറളം ഫാമിൽ ബൈക്കിനു നേരെ കാട്ടാനയാക്രമണം. ബൈക്ക് യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആറളം ഫാമിലെ കശുവണ്ടി
വീട്ടുമുറ്റ വായനാക്കൂട്ടവുമായി സെന്റ് മൈക്കിൾസ് വിദ്യാർഥികൾ
കണ്ണൂർ: കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി അവധിക്കാല വായന പ്രോത്സ
കരിയർ എക്സ്പോയും അനുമോദനവും നടത്തി
മട്ടന്നൂർ: ജെസിഐ പഴശിയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളും റേഡിയോ മലബാറും ചേർന്ന് കരിയർ എ
നഴ്സുമാരെ ചൂഷണം ചെയ്യുന്നത് തടയാൻ കഴിയാത്തത് ഖേദകരം: മുരുകന് കാട്ടാക്കട
പരിയാരം: മാലാഖമാര്‍ എന്നു പറഞ്ഞ് സന്തോഷിപ്പിക്കുന്നതിലപ്പുറം നഴ്സുമാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാ
വേനലിൽ കുളങ്ങൾ വറ്റിവരണ്ടു; മത്സ്യക്കൃഷി ഇറക്കിയവർ ദുരിതത്തിൽ
ഇരിട്ടി: കടുത്ത വേനലിൽ കുളത്തിലെ വെള്ളം വറ്റിയതോടെ സുഭിക്ഷ കേരള പദ്ധതി പ്രകാരം വളർത്തിയ ആയിരക്കണക്കിനു മത്സ്യങ്ങൾ
മുളങ്കൂട്ടം കടപുഴകി വീണു ; തലശേരി-മാനന്തവാടി പാതയിൽ ഗതാഗതം തടസപ്പെട്ടു
പേരാവൂർ: റോഡരികിലെ മുളങ്കൂട്ടം കടപുഴകി റോഡിലേക്ക് വീണതിനെ തുടർന്ന് തലശേരി-നെടുംപൊയിൽ-മാനന്തവാടി പാതയിലൂടെയുള
മഴക്കാലപൂർവ ശുചീകരണം
ചെമ്പേരി: ഏരുവേശി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഴക്കാലപൂർവ ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് മിനി
കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
ചെറുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവ് കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി. എഐസിസി ജ
ഓൺലൈൻ തട്ടിപ്പ് വ്യാപകം; ജാഗ്രത വേണമെന്ന് പോലീസ്
കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് വ്യാപകമാണെന്നും ജാഗ്രത വേണമെന്നും പോലീസ്. ടെലഗ്രാം വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ത
കുടകിലെ വിദ്യാർഥിനിയുടെ കൊലപാതകം: അഭ്യൂഹങ്ങൾക്ക് ഒടുവിൽ പ്രതി അറസ്റ്റിൽ
ഇരിട്ടി: കുടകിലെ സോമവാർപേട്ടയിൽ 16 കാരിയായ വിദ്യാർഥിനിയെ കൊലചെയ്ത പ്രതിയെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ പോലീസ് അറസ്റ്റു
ഒരു ക്വിന്റലിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടികൂടി
മട്ടന്നൂർ: അയൽ ജില്ലയിൽ നിന്ന് വില്പനയ്ക്ക് എത്തിച്ച ഒരു ക്വിന്റലിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടികൂടി.
നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോമോൻ ഡൊമിനിക് (23), കണ്ണപുരം
ചെന്പേരി ദേവാലയത്തിന്റെ ബസിലിക്ക പദവി; അഭിമാനത്തോടെ കുടിയേറ്റ ജനത
ചെന്പേരി: പരിശുദ്ധ ലൂർദ് മാതാവിന്റെ നാമത്തിൽ പ്രതിഷ്ഠിതമായിരിക്കുന്ന ചെമ്പേരി ഫൊറോന ദേവാലയത്തിനും കുടിയേറ്റ ജനതയ
ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം: ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവുമായ
ആറളത്ത് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചറുടെ വാഹനത്തിന് നേരേ കാട്ടാനയുടെ ആക്രമണം
ഇരിട്ടി: വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചറുടെ വാഹനത്തിന് നേരേ കാട്ടാനയുടെ ആക്രമണം. ആറളം ഫാം ആറാം ബ്ലോക്കിൽ വച്ചായിരുന്നു
സൈബർ തട്ടിപ്പ്: യുവതിക്ക് ഒന്നരലക്ഷം നഷ്ടപ്പെട്ടു
പഴയങ്ങാടി: സൈബർ തട്ടിപ്പുസംഘം വ്യാജ പോർട്ടൽ വഴി പരസ്യം കാണിച്ച് യുവതിയുടെ 1,65,000 രൂപ തട്ടിയെടുത്തു. ഇരിണാവ് ഡാമിനു
കണ്ണൂരിൽ നിന്നുള്ള വിമാന സർവീസ് ഇന്നു മുതൽ പതിവുപോലെ
മട്ടന്നൂർ: ജീവനക്കാരുടെ സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ കണ്ണൂരിൽ നിന്നും സർവീസ് നടത്താത്തത് 4500 ലധികം യ
മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ
പഴയങ്ങാടി: കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവ
ഓൺലൈൻ തട്ടിപ്പുകാർക്ക് വ്യാജ സിം കാർഡുകൾ നൽകുന്ന പ്രതി പിടിയിൽ
ഇരിട്ടി: ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് വ്യാജ സിം കാർഡുകൾ നൽകുന്ന കേസിലെ പ്രതി അബ്ദുൾ റോഷനെ മടിക്കേരിയിൽനിന്ന് കേരള
പുഴയിലൂടെയുള്ള പൈപ്പിടൽ അവസാനഘട്ടത്തിൽ
ഇരിട്ടി: ജലജീവൻ മിഷനിലൂടെ പായം പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും പൈപ്പ് ജലം എത്തിക്കുന്നതിനായി ഇരിട്ടി പുഴയിലൂടെ
ഇടിമിന്നലേറ്റ് മൂന്നുപേർക്ക് പരിക്ക്; വീടുകൾക്ക് നാശനഷ്ടം
മട്ടന്നൂർ: കൊടോളിപ്രം പുല്പ്പക്കരിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്കേറ്റു. പുൽപ്പക്കരിയിലെ മുരളീധരന്റെ വീട്ട
ഗാന്ധിയുടെ പേര് ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ഭരണകൂടശ്രമം: ടി. പദ്മനാഭന്
കണ്ണൂര്‍: ഗാന്ധിയുടെ പേര് ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്ന വര്‍ത്ത
ഡോ. ചന്ദ്രാംഗദനെയും ഇരിട്ടി മേഖലയിലെ ഡോക്ടർമാരെയും ആദരിച്ചു
ഉളിക്കൽ: ആതുരശുശ്രൂഷാ രംഗത്ത് 45 വർഷം പിന്നിടുന്ന ഉളിക്കലിലെ എംപിസി ആശുപത്രി ഉടമയും ഡോക്ടറുമായ എം.പി. ചന്ദ്രാംഗദനെ
ആറളം ഫാം ആന തുരത്തൽ: അഞ്ചാംദിവസം ആറ് ആനകളെ വനത്തിൽ എത്തിച്ചു
ഇരിട്ടി: ആറളം ഫാമിൽ തുടരുന്ന നാലാംഘട്ട ആന തുരത്തിലിന്റെ അഞ്ചാമത്തെ ദിവസം ആറ് ആനകളെ വനത്തിൽ എത്തിച്ചു. ബ്ലോക്ക് 13ൽ നി
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും റവന്യൂ ടവര്‍ പ്രവര്‍ത്തനമാരംഭിച്ചില്ല
പയ്യന്നൂര്‍: പയ്യന്നൂര്‍ തെക്കേ ബസാറിലെ ഉപയോഗശൂന്യമായ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി രണ്ടരക്കോടി രൂപ ചെ
ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു
കണ്ണൂർ: താഴെ ചൊവ്വയിൽ ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു. ഇന്നലെ വൈകുന്നേരം പെയ്ത മഴയ്ക്കിടെ ദേശീയപാതയിലാണ് സംഭവം. ഗ

Latest News
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിഷാംശം കലര്‍ന്ന് ചികിത്സയിലായിരുന്ന 15 കാരന് മരിച്ചു
Thiruvananthapuram
ദേശീയ ഡെങ്കിപ്പനി ദിനാചരണം ഇന്ന്; ജാഗ്രതയോ ടെ തുടരണമെന്ന് ആരോ ഗ്യവകുപ്പ്
Kollam
ന്യൂനപക്ഷ കമ്മീഷന് ജില്ലാതല സെമിനാര്‍: ആലോചനായോഗം ചേര്‍ന്നു
Pathanamthitta
‘ഹരിത വിദ്യാലയം’ പോപ്പ് പയസ് സ്കൂൾ അവാർഡ് ഏറ്റുവാങ്ങി`
Alappuzha
പാലാ അല്‍ഫോന്‍സ കോളജില്‍ അഡ്മിഷന് ആരംഭിച്ചു
Kottayam
തപസ്യ പുരസ്കാരം ഡോ. ആർ.എൽ.വി രാമകൃഷ്ണന്
Idukki
മഴയെത്തും മുന്‍പേ ഇതും കാണണം
Ernakulam
അഖിലേന്ത്യാ റെയിൽവേ സമരം: അന്‍പതാം വാർഷികം 18ന്
Thrissur
ലക്കിടി തടയണയുടെ സംഭരണശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി
Palakkad
ലഹരി വിരുദ്ധ ഫുട്ബോള്‍ കാമ്പയിനു തുടക്കം
Malappuram
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
Kozhikode
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Wayanad
ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top