ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷം
Monday, April 29, 2024 1:55 AM IST
പ​യ്യാ​വൂ​ർ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ 106ാം ജ​ന്മ​ദി​നാ​ഘോ​ഷ ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്നു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് വെ​ട്ടി​യ്ക്ക​ൽ, ഫാ. ​അ​മ​ൽ തൈ​പ്പ​റ​മ്പി​ൽ, സാ​ജു പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി നെ​ട്ട​നാ​നി, അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പു​തി​യാം​പു​റം, ട്ര​ഷ​റ​ർ ഫി​ലി​പ്പ് വെ​ളി​യ​ത്ത്‌, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി​യൂ​സ് പ​റ​യി​ടം, ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, ജി​മ്മി ആ​യി​ത്ത​മ​റ്റം, ഡേ​വി​സ് ആ​ല​ങ്ങാ​ട​ൻ, വ​ർ​ഗീ​സ് പ​ള്ളി​ച്ചി​റ, ജോ​ർ​ജ് കാ​നാ​ട്ട്, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​നാ​ൽ, ഐ​സി മേ​രി, ജോ​ണി തോ​മ്പു​ഴ, സാ​ജു പ​ടി​ഞ്ഞാ​റ​യി​ൽ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി.