ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷം
Tuesday, April 30, 2024 1:18 AM IST
ചെ​മ്പ​ന്തൊ​ട്ടി: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നൂ​റ്റി​യാ​റാ​മ​ത് ജ​ന്മ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി ചെ​രു​വി​ൽ പ​താ​ക ഉ​യ​ർ​ത്തി. ഫൊ​റോ​ന​യി​ലെ മ​റ്റ് ഇ​ട​വ​ക പ​ള്ളി​ക​ളി​ലും വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി.

മ​ണ്ട​ളം: സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക​യി​ൽ വി​കാ​രി ഫാ.​ജോ​സ​ഫ് മ​ഞ്ച​പ്പി​ള്ളി​ൽ പ​താ​ക ഉ​യ​ർ​ത്തി. സ​ഹ​വി​കാ​രി ഫാ.​റൂ​ബി​ൾ മാ​മ്പു​ഴ​യ്ക്ക​ൽ, പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ഴ​ക്കു​ഴ, സെ​ക്ര​ട്ട​റി ജി​റ്റോ പു​ത്ത​ൻ​ക​ടു​പ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി കാ​രു​വേ​ലി​ൽ, ട്ര​ഷ​റ​ർ ജോ​സ് ഞാ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബോ​നി​ഫാ​സ് തു​ണ്ട​ത്തി​ൽ, അ​തി​രൂ​പ​ത, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് തോ​ണി​യ്ക്ക​ൽ, സി​ബി തേ​ന​മ്മാ​ക്ക​ൽ, ജോ​സ​ഫ് കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ട്ടൂ​ർ: സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ വി​കാ​രി ഫാ.​ഫ്രാ​ങ്കോ പ​താ​ക ഉ​യ​ർ​ത്തി. എ​കെ​സി​സി അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സു​രേ​ഷ് ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷൈ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.