ഗ്രാ​മീ​ണ ടൂ​റി​സം സെ​മി​നാ​ർ നടത്തി
Wednesday, May 1, 2024 7:46 AM IST
ആ​ല​ക്കോ​ട്: ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്മെ​ന്‍റ് ഓ​ഫ് ടൂ​റി​സം,കേ​ന്ദ്ര കു​ടി​വെ​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ടൂ​റി​സം സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന സം​വി​ധാ​ന​മാ​യ സ്വ​ച്ച​താ ഗ്രീ​ൻ ലീ​ഫ് റേ​റ്റിം​ഗി​ന്‍റെ ക്ല​സ്റ്റ​ർത​ല സെ​മി​നാ​റും വെ​ബ് പോ​ർ​ട്ട​ൽ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത് ഹാ​ളി​ൽ ന​ട​ന്നു. ഉ​ദ​യ​ഗി​രി, ആ​ല​ക്കോ​ട്, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട​ൽ, റെ​സ്റ്റോ​റ​ന്‍റ്, വി​ല്ല​ക​ൾ, ഹോം​സ്റ്റേ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​എ. ഖ​ലീ​ൽ റ​ഹ്മാ​ൻ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, സ്വഛ​താ മി​ഷ​ൻ കോ-​ഓ​ഡി​നേ​റ്റ​ർ സു​നി​ൽ കു​മാ​ർ,ന​വ കേ​ര​ളാ മി​ഷ​ൻ ജി​ല്ലാ കോ- ​ഓ​ഡി​നേ​റ്റ​ർ സോ​മ​ശേ​ഖ​ര​ൻ, ശു​ചി​ത്വ മി​ഷ​ൻ ആ​ർ​പി സ​ഹ​ദേ​വ​ൻ, സു​ജ​ന, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​സ​ന്ന​കു​മാ​ർ, അ​സി. ​സെ​ക്ര​ട്ട​റി പൊ​ന്ന​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.