ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, May 1, 2024 7:46 AM IST
തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ106-ാ​മ​ത് ജ​ന്മ​ദി​നാ​ഘോ​ഷം ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ർ​ജ് പ​ന്ത​മാ​ക്ക​ൽ, ജേ​ക്ക​ബ് നി​ര​പ്പേ​ൽ, ജോ​ർ​ജ് മാ​ത്യു മ​ണ​ലി​ൽ, സി​ബി നി​ര​പ്പേ​ൽ, സാ​നി​ച്ച​ൻ മോ​നോ​നി​ക്ക​ൽ, രാ​ജു കൊ​ടി​മ​ര​ത്തി​ൻ​മൂ​ട്ടി​ൽ, ബേ​ബി ചി​റ​ചാ​ത്തൂ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.