അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, May 1, 2024 7:46 AM IST
ചെ​റു​പു​ഴ: കോ​ക്ക​ട​വ് അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും 30 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന ഹെ​ൽ​പ്പ​ർ​ക്ക് ന​ളി​നി മു​ര​ളീ​ധ​ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം വി. ​ഭാ​ർ​ഗ​വി അ​ധ്യ​ഷ​ത വ​ഹി​ച്ചു.

പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ന​സീ​റ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഐ​സി​ഡി​എ​സ് സു​പ്പ​ർ വൈ​സ​ർ പി. ​ഗീ​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി. സു​നി​ത, കെ.​ഡി. പ്ര​വീ​ൺ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​പി. ദാ​മോ​ദ​ര​ൻ, കെ.​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ മി​നി ചാ​യ​നാ​നി​ക്ക​ൽ, കെ.​സി. ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ളി​നി മു​ര​ളീ​ധ​ര​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.