വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഏ​ഴി​ന്
Sunday, May 5, 2024 1:42 PM IST
ഇ​രി​ട്ടി: വൈ​എം​സി​എ ഇ​രി​ട്ടി സ​ബ് റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഏ​ഴി​ന് ന​ട​ക്കും. പേ​രാ​വൂ​ര്‍ തു​ണ്ടി​യി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​ന്‍ കൊ​ട്ടു​കാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ് നെ​റ്റി​ക്കാ​ട​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: ജോ​ണി തോ​മ​സ്-ചെ​യ​ർ​മാ​ൻ, ഡോ. ​എം.​ജെ. മാ​ത്യു, അ​മ​ല ജോ​ണ്‍​സ​ണ്‍-വൈസ്​ ചെ​യ​ർ​മാ​ൻ​മാ​ർ, കെ.​സി. ഏ​ബ്ര​ഹാം-ജ​ന.​ ക​ണ്‍​വീ​ന​ർ, ഒ. ​മാ​ത്യു (ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ലീ​ഡ​ര്‍​ഷി​പ്പ്), പി.​വി. മാ​നു​വ​ല്‍ (മി​ഷ​ന്‍ ആ​ൻ​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ്), അ​നീ​ഷ് പാ​റ​മ്പു​ഴ​യി​ല്‍ (യൂ​ത്ത്, വു​മ​ണ്‍ ആ​ൻ​ഡ് ചി​ല്‍​ഡ്ര​ന്‍ ക​ണ്‍​സേ​ണ്‍), ബി​ജു പോ​ള്‍ (സ്‌​പോ​ര്‍​ട്‌​സ് ആ​ൻ​ഡ് ഗെ​യിം​സ്), പി.​വി. ബാ​ബു (മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍), ജീ​മോ​ള്‍ വ​ര്‍​ഗീ​സ് (വു​മ​ണ്‍ ഫോ​റം), ജോ​സ് ആ​വ​ണം​കോ​ട്ട് (യു​വ​ത പ്രൊ​മോ​ട്ട​ര്‍), വ​ര്‍​ക്കി വ​ട്ട​പ്പാ​റ (സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ക​ണ്‍​സേ​ണ്‍)-ക​ണ്‍​വീ​ന​ര്‍​മാ​ര്‍.