ട​യ​ർ വ​ർ​ക്സ് അ​സോ​. കേ​ര​ള ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, May 20, 2024 1:12 AM IST
മ​ട്ട​ന്നൂ​ർ: ട​യ​ർ വ​ർ​ക്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ മ​ട്ട​ന്നൂ​ർ ല​യ​ൺ​സ് ഹാ​ളാ​യ കെ.​ വി​പി​ൻ ന​ഗ​റി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​ ഷാ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​ഇ​ർ​ഷാ​ദ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഐ. ​പു​ഷ്പ​ൻ വ​ര​വ് ചെല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ. ​മ​ധു​സൂ​ദ​ന​ൻ, ടി.​കെ. രാ​ജേ​ഷ്, അ​ബു ക​ണ്ണിമ​റ്റം, പി.​പി. അ​ബ്ബാ​സ്, ഷി​ഹാ​ബ് പ​ട്ട​മ്മാ​വു​ടി, ര​മേ​ഷ് കൃ​ഷ്ണ​ൻ, പി.​എം. സു​കു, നി​ജീ​ഷ് ക​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു. കോ​മ​ഡി ഉ​ത്സ​വം ഫെ​യിം സി​നി ആ​ർ​ട്ടി​സ്റ്റ് പ്ര​ജി​ത്ത് കു​ഞ്ഞി​മം​ഗ​ലം അ​വ​ത​രി​പ്പി​ച്ച ഷോ​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.