Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മാറ്റങ്ങൾക്കൊപ്പം ഉണ്ണിത്താൻ, പാരമ്പര്യവഴിയേ ബാലകൃഷ്ണൻ, ന്യൂജെൻ അശ്വിനി
Friday, April 26, 2024 1:52 AM IST
കാസർഗോഡ്: മണ്ഡലത്തിൽ മൂന്നു മുന്നണി സ്ഥാനാർഥികളുടെയും പ്രചാരണശൈലിയിൽ പരമ്പരാഗത രീതികൾക്കൊപ്പം കാലാനുസൃതമായ മാറ്റങ്ങളും പ്രകടമായി. എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ മിക്കപ്പോഴും പാരമ്പര്യ വഴികളിൽ തന്നെ ഉറച്ചുനിന്നപ്പോൾ കാസർഗോഡിന് ഇതുവരെ അത്രത്തോളം സുപരിചിതമല്ലാതിരുന്ന ന്യൂജെൻ പ്രചാരണശൈലിയാണ് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി പുറത്തെടുത്തത്. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനാകട്ടെ, പാരമ്പര്യ വഴികളിലൂടെ പോകുമ്പോഴും കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം നില്ക്കാൻ ശ്രദ്ധിച്ചു.
പ്രകടനങ്ങളും പ്രസംഗങ്ങളുമായി ഇടതുമുന്നണിയുടെ പതിവു ശൈലിയിലാണ് എം.വി.ബാലകൃഷ്ണന്റെ പ്രചാരണം തുടക്കംമുതൽ മുന്നോട്ടുപോയത്. പുതുതലമുറയെ ഹരംകൊള്ളിക്കാവുന്ന തരത്തിലുള്ള പാട്ടിനോ കളികൾക്കോ ഒന്നും കാര്യമായി നിന്നുകൊടുക്കാതെ മുൻകാല അധ്യാപകരുടെ കണിശതയോടെയായിരുന്നു സ്ഥാനാർഥിയുടെ പ്രവർത്തനം. പാർട്ടി ശക്തികേന്ദ്രങ്ങളിലെ വോട്ടുകൾ കൃത്യമായി ഉറപ്പുവരുത്തുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ. കഴിഞ്ഞതവണ സംഭവിച്ചുപോയ തെറ്റ് തിരുത്തണമെന്ന ആഹ്വാനമാണ് പ്രസംഗങ്ങളിൽ നിറഞ്ഞത്.
മാഷ് അല്ലാതെ മറ്റാര് എന്ന മുദ്രാവാക്യത്തിലും പ്രകടമായത് പാർട്ടി വോട്ടുകളിലുള്ള ആത്മവിശ്വാസമാണ്. പുതുതലമുറ നേതാക്കളുടെ രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്റെ കാര്യത്തിലും അധികം ശ്രദ്ധവെച്ചില്ല. പുറത്തിറക്കിയ വീഡിയോ വിവാദത്തിൽ ചെന്നു വീഴുകയും ചെയ്തു.
അതേസമയം വടക്ക് സ്മൃതി ഇറാനി മുതൽ തെക്ക് രമ്യ ഹരിദാസ് വരെ പയറ്റിത്തെളിഞ്ഞ പ്രചാരണ വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ ശ്രമം. രാഷ്ട്രീയവും വിവാദവിഷയങ്ങളും പറയാനുള്ള ചുമതല മറ്റു നേതാക്കൾക്കായി മാറ്റിവെച്ച് പാട്ടും നൃത്തവുമായി യുവജനപ്രവർത്തകർക്കൊപ്പം ചുവടുവച്ച് ആവേശമുയർത്താൻ സ്ഥാനാർഥിക്ക് കഴിഞ്ഞു. മോദിയുടെ ഗ്യാരന്റി അശ്വിനിയുടെ ഉറപ്പ് എന്നായിരുന്നു പ്രധാന മുദ്രാവാക്യം. മണ്ഡലം ഇളക്കിമറിച്ച പ്രചാരണത്തിലൂടെ വനിതകളുടെയും യുവജനങ്ങളുടെയും വോട്ടുകളെ ചെറുതായെങ്കിലും സ്വാധീനിക്കാൻ അശ്വിനിക്ക് കഴിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. അത് ആരുടെ പെട്ടിയിൽ നിന്നാകുമെന്നാണ് മറ്റു രണ്ടു മുന്നണികളുടെയും ആശങ്ക.
അഞ്ചുവർഷത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ജനകീയതയും വ്യക്തിബന്ധങ്ങളുമാണ് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കാസർഗോഡിന് കാലം കാത്തുവെച്ച കരുത്തെന്നും കാസർഗോഡിന്റെ കാവലാളെന്നുമായിരുന്നു പോസ്റ്ററുകളിൽ നിറഞ്ഞ വിശേഷണങ്ങൾ. മണ്ഡലത്തിലുടനീളം നടത്തിയ പ്രചാരണ പരിപാടികളും അതതിടങ്ങളിലെ നാട്ടുകാർക്കൊപ്പം അവരിലൊരാളായി ചേർന്നുകൊണ്ടായിരുന്നു. നീണ്ട പ്രസംഗങ്ങളേക്കാൾ പരസ്പരം വ്യക്തിവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലും പ്രശ്നങ്ങൾ കേട്ടറിയുന്നതിലുമായിരുന്നു ശ്രദ്ധ. അതുകൊണ്ടുതന്നെ വമ്പൻ പൊതുയോഗങ്ങളോ താരപ്രചാരകരോ ഒന്നും ഉണ്ടായില്ല. അതേസമയം പുതുലമുറയെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമ പ്രചാരണത്തിലുൾപ്പെടെ മുന്നേറാനും കഴിഞ്ഞു. കൊട്ടിക്കലാശത്തിന് പി.കെ.ഫിറോസിന്റെയും ആൻ സെബാസ്റ്റ്യന്റെയും ജോമോൻ ജോസിന്റെയും നേതൃത്വത്തിൽ യുവജന നേതാക്കൾക്കൊപ്പം നടത്തിയ റോഡ് ഷോയും കളം നിറച്ചു.
കെവിവിഇഎസ് ജനറൽ ബോഡിയോഗം
കോളിച്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം കോളിച്ചാൽ ലയൺസ് ക്ലബ് ഹാളി
ലീഡേഴ്സ് ട്രെയിനിംഗ് സംഘടിപ്പിച്ചു
രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ രാജപുരം മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ സ്വാശ്രയസംഘത്തിന് ന
ഉത്തരകേരള വനിത ഫുട്ബോള്‍ തുടങ്ങി
തൃക്കരിപ്പൂര്‍: ഡ്രീംസ് ഫുട്ബോള്‍ അക്കാദമി രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി ആരംഭിച്ച സംഘടിപ്പിച്ച ഉത്തരകേരള വനിതാ ഫുട്
മെഡിസിപ്പിലെ പരാതികള്‍ പരിഹരിക്കണം: കെഎസ്പിപിഡബ്ല്യുഎ
കാഞ്ഞങ്ങാട്: മെഡിസിപ്പ് പദ്ധതിയില്‍ പരാതികള്‍ പരിഹരിച്ച് പെന്‍ഷന്‍കാര്‍ക്ക് ക്യാഷ്ലസ് ചികിത്സ ഉറപ്പു വരുത്തണമെന്ന
നൂറ്റാണ്ടുകളുടെ ചരിത്രസാക്ഷിയായി ആലിൻകീഴിലെ ശിലാചിത്രം
നീലേശ്വരം: പാമ്പുകൊത്തിപ്പാറ എന്ന് ആധാരത്തിൽ പേരുള്ള സ്ഥലം 40 വർഷം മുമ്പ് വാങ്ങുമ്പോൾ പടക്ക കമ്പനി നടത്തുന്ന ടി.വി. ദാമ
തൂക്കു സൗരോർജവേലി വന്നിട്ടും മുളിയാറിൽ കാട്ടാനക്കലിക്ക് അറുതിയില്ല
ഇരിയണ്ണി: തൂക്കു സൗരോർജവേലി വന്നിട്ടും മുളിയാർ മേഖലയിൽ കാട്ടാനവിളയാട്ടത്തിന് അറുതിയാവുന്നില്ല. എങ്ങനെയോ വേലി മറി
കെട്ടിടങ്ങൾക്കു മുകളിലും പാതയോരത്തും അപകടക്കെണിയായി പരസ്യബോർഡുകൾ
കാസർഗോഡ്: മുംബൈ ഘട്കോപ്പറിൽ കൂറ്റൻ പരസ്യബോർഡ് താഴേക്ക് പതിച്ചുണ്ടായ ദുരന്തവാർത്ത വായിക്കുമ്പോൾ ജില്ലയിൽ ഏറെപ്പേരു
ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു
ചട്ടഞ്ചാല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഗഫൂര്‍- സഫിയ ദമ്പതികളുട
പെൺകുട്ടികളുടെ "ശല്യക്കാരൻ'; ഒടുവില്‍ അറസ്റ്റ്
കാസര്‍ഗോഡ്: വാട്ടർ തീം പാർക്കിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി. ഇഫ്തിക്കര്‍ അഹമ്മദിനെതിരെ അധ്യാപക ജീവിതത
കുടിശികയില്‍ ശ്വാസംമുട്ടി ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും
പയ്യന്നൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ സപ്ലൈകോയും ഹോർട്ടികോർപ്പും രൂക്ഷമായ പ്രതിസന്ധിയില്‍. സപ്ലൈകോയിൽ കുടിശിക കൊട
സംസ്ഥാനപാത നവീകരണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കളക്ടറുടെ നിർദേശം
രാജപുരം: ഹൊസ്ദുർഗ്-പാണത്തൂർ സംസ്ഥാനപാതയിലെ പൂടംകല്ല്-ചിറംകടവ് ഭാഗത്തെ നവീകരണ പ്രവർത്തിയുടെ അപാകതകളെക്കുറിച്
ഭീമനടിയിൽ ബസ് കാത്തുനിൽക്കുന്നവർക്ക് നേരിയ ആശ്വാസം
ഭീമനടി: ഭീമനടി ബസ്സ്റ്റാൻഡിൽ എത്തുന്നവർ പൊരിഞ്ഞ ചൂടിൽ വലയുന്നതിന് താത്കാലിക പരിഹാരമായി. നേരത്തേ ബസ്സ്റ്റാൻഡ് ന
സ്വര്‍ണപണയ തട്ടിപ്പ് : സിപിഎം ഉന്നതനേതൃത്വത്തിന് പങ്ക്: കോണ്‍ഗ്രസ്
കാസര്‍ഗോഡ്: സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുംവിധം സിപിഎം നിയന്ത്രണത്തിലുള്ള സംഘത്തില്‍ നടനന കോടികളുടെ ത
കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി
പാലാവയൽ: സെന്റ് ജോൺസ് എച്ച്എസ്എസിലെ കരിയർ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്
കുന്നുംകൈയിൽ വേണം, സ്ഥിരം തടയണ
കുന്നുംകൈ: ചുട്ടു പൊള്ളുന്ന വേനലിൽ അൽപം ആശ്വാസമേകി മഴ പെയ്തെങ്കിലും ചൂട് കുറയാതെ ചുട്ടുപൊള്ളുകയാണ് മലയോരം. മുമ്പെങ്
വീട്ടുപറമ്പിലെ കിണറ്റിൽനിന്ന് അസ്ഥികൂടം കണ്ടെത്തി
ചിറ്റാരിക്കാൽ: ഇരുപത്തിയഞ്ചിലെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിലെ കിണറ്റിൽ മനുഷ്യാസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്
മാറ്റങ്ങൾ കൊണ്ടുവരാൻ എളുപ്പമാണ്; യാഥാർഥ്യമാക്കാനാണ് പാട് !
കാസർഗോഡ്: ആരെതിർത്താലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ മാറ്റങ്ങൾ കൊണ്ടുവരികതന്നെ ചെയ്യുമെന്ന വാശിയിലാണ് ഗതാഗത മന്ത
നൂറുമേനി നേട്ടവുമായി സെന്റ് സാവിയോ സ്കൂൾ
മാലോം: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഇത്തവണയും നൂറു ശതമാനം വിജ
നൂറുമേനി തിളക്കവുമായി ക്രൈസ്റ്റ് സ്കൂള്‍
കാഞ്ഞങ്ങാട്:സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയില്‍ നൂറുശതമാനം വിജയവുമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍. പ
സ്കൂള്‍ വാഹന പരിശോധന
കാഞ്ഞങ്ങാട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍ടി ഓഫീസിന്റെ പരിധിയിലെ സ്കൂള്‍ വാഹനങ്ങള
ചെങ്കല്കടത്ത്: വാഹനങ്ങള്‍ പിടികൂടി
കാസര്‍ഗോഡ്: ആദൂര്‍ മിഞ്ചിപദവില്‍ നിന്നും അനധികൃതമായി ചെങ്കല്ല് കയറ്റിയ വാഹനവും ജെസിബിയും പിടിച്ചെടുത്തു.
ജില്ലാ
ചിറ്റാരിക്കാലിലും കാറ്റാംകവലയിലും ഗതാഗതനിയന്ത്രണം
ചിറ്റാരിക്കാല്‍: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുരോഗമിച്ചു വരുന്ന ചെറുവത്തൂര്‍-ചീമേനി-ഐടി പാര്‍ക്ക് റോഡിന്റെ മൂന്നാമത്ത
‘വികസനം മനുഷ്യന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടാകണം’
കാഞ്ഞങ്ങാട്: വികസനം എന്നത് മനുഷ്യന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടാവണമെന്ന് കൃതിമ ജലപാത വിരുദ്ധ ജനകീയ മുന്നണി ഒന്നാം
കുടുംബശ്രീ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
തൃക്കരിപ്പൂര്‍: ജില്ലയില്‍ ആദ്യമായി നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോല്‍സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ജൂണ്‍ ഏഴ് മുതല
കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
ചെറുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവ് കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി. എഐസിസി ജ
മഞ്ചേശ്വരത്ത് വീണ്ടും മണൽ ലോറി പിടിച്ചു
കാസർഗോഡ്: മഞ്ചേശ്വരം താലൂക്കിൽ അനധികൃത ചെങ്കല്ല്, മണൽ കടത്തിനെതിരെ വീണ്ടും നടപടി. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വ
മാങ്ങോട് ചെക്ക് ഡാമിലെ മണൽ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ സ്രോതസ്സായ മാങ്ങോട് ചെക്ക് ഡാമിൽ കൂടിക്കിടക്കുന്ന മണൽ മഴയ്ക
അന്‍വറിനെ അനുസ്മരിച്ചു
കാസർഗോഡ്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ അമരക്കാരനായിരുന്ന നാസര്‍ ഹസന് അന്‍വറിന്റെ എട്ടാം ഓര്‍മദിന
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരത്തിലേക്ക് മേൽനടപ്പാലം നിർമിക്കണമെന്ന് നിർദേശം
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് നഗരത്തിലെത്താവുന്ന തരത്തിൽ മേൽ നടപ്പാലം (ഫുട്ട് ഓവർബ്രിഡ്ജ്) നിർമിക്
ജില്ലയിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം നിലച്ചിട്ട് ഒരുവർഷം
കാസർഗോഡ്: മറ്റു ജില്ലകളിൽ കെഎസ്ആർടിസി ബസിലെ വിനോദയാത്രകൾ പൊടിപൊടിക്കുമ്പോൾ ജില്ലയിലെ ഡിപ്പോകൾക്കു മാത്രം അവഗണന
നഴ്സസ് വാരാഘോഷം സമാപിച്ചു
കാസർഗോഡ്: അന്താരാഷ്ട്ര നഴ്സസ് വാരാഘോഷത്തിന്റെ ജില്ലാതല സമാപനം കാസർഗോഡ് നഗരസഭാ ടൗൺ ഹാളിൽ എൻ.എ.നെല്ലിക്കുന്ന് എംഎ
കാസർഗോഡ് നഗരത്തിൽ ഇന്ന് രാത്രിയും നാളെ രാവിലെയും ദേശീയപാത അടയ്ക്കും
കാസർഗോഡ്: ദേശീയപാതയിലെ നിർമാണപ്രവൃത്തികളുടെ ഭാഗമായി കാസർഗോഡ് നഗരത്തിൽ ഇന്ന് രാത്രി ഒമ്പതു മുതൽ നാളെ രാവിലെ ഒമ്
കാറിൽ കടത്തിയ രണ്ടു കോടിയുടെ സ്വർണം പിടികൂടി
ചെറുവത്തൂർ: ആഡംബര കാറിന്റെ രഹസ്യ അറയില്‍ വച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്ന രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണം
കല്യോട്ട് കേസിലെ പ്രതിക്കൊപ്പം ഫോട്ടോ : മണ്ഡലം പ്രസിഡന്റിന് പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറിയും വിവാദത്തിൽ
പെരിയ: കല്യോട്ട് ഇരട്ടക്കൊലക്കേസിൽ പ്രതിയായ സിപിഎം നേതാവിന്റെ മകന്റെ കല്യാണത്തിൽ പങ്കെടുത്തതിന് മണ്ഡലം കോൺഗ്രസ് പ
കാഞ്ഞങ്ങാട്ടെ പാതയോരങ്ങളിൽ തണൽപരത്തി ചെറിമരങ്ങൾ
കാഞ്ഞങ്ങാട്: പാതയോരങ്ങളിൽ തണൽമരങ്ങളുണ്ടാകണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ കൊമ്പുകൾ ഒടിഞ്ഞുവീണും വൈദ്യുത ക
ഓവുചാലുകളായില്ല; ആദ്യ വേനൽമഴയിൽ സംസ്ഥാന പാതയോരത്ത് അപകടക്കുഴികൾ
രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാനപാതയുടെ നവീകരണം നടന്നുകൊണ്ടിരിക്കുന്ന കള്ളാർ, മാലക്കല്ല് ഭാഗങ്ങളിൽ ഓവുചാല
ഗ്രന്ഥശാലകളെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്
പരപ്പ: ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാനസർക്കാർ നിയന്ത്രണത്തിലുള്ള ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട
മഞ്ചേശ്വരം താലൂക്കിൽ അനധികൃത ഖനനത്തിനെതിരെ നടപടി
മഞ്ചേശ്വരം: താലൂക്ക് പരിധിയിൽ അനധികൃത ചെങ്കല്ല്, മണ്ണ് ഖനനത്തിനെതിരെ റവന്യൂവകുപ്പ് നടപടികൾ ഊർജിതമാക്കി. മഞ്ചേശ്
മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
പിലിക്കോട്: ദേശീയപാതയിലൂടെ മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. മുന്നാട് ചേരിപ്പാടി മഞ്ഞളാംപാറയിലെ
റെയിൽവേ സ്റ്റേഷൻ ഓവുചാൽ ശുചീകരിച്ച് വ്യാപാരികൾ
കാഞ്ഞങ്ങാട്: നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണം പ്രഖ്യാപനത്തിലൊതുങ്ങിയപ്പോൾ റെയിൽവേ സ്റ്റേഷൻ റോഡിലെ ഓവുചാൽ ശുചീക
നർക്കിലക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ കൂദാശകർമം 13, 14 തീയതികളിൽ
വെള്ളരിക്കുണ്ട്: മലങ്കര ഓർത്തഡോക്സ് സഭയിലെ കുടിയേറ്റ മേഖലയിലുള്ള ആദ്യ ദേവാലയങ്ങളിൽ ഒന്നായ ബ്രഹ്മവാർ ഭദ്രാസനത്തി
വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം
വെള്ളരിക്കുണ്ട്: തലശേരി അതിരൂപത മാതൃവേദി വെള്ളരിക്കുണ്ട് മേഖലയുടെ നേതൃത്വത്തിൽ വനിതകൾക്കായുള്ള ഡ്രൈവിംഗ് പരിശീല
എറൈസ് രണ്ടാം വാർഷികാഘോഷം
വെള്ളരിക്കുണ്ട്: കുട്ടികളുടെ സമഗ്രവ്യക്തിത്വവികസന ലക്ഷ്യവുമായി വെള്ളരിക്കുണ്ട് കേന്ദ്രമായി ആരംഭിച്ച എറൈസ് പഠനപദ്ധ
ചിറ്റാരിക്കാൽ ടൗണിലെ കുടിവെള്ള സംവിധാനം പുനഃസ്ഥാപിക്കണമെന്നാവശ്യം
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ടൗണിൽ കാലങ്ങളായി ഉണ്ടായിരുന്ന പൈപ്പ് ലൈൻ കുടിവെള്ള സംവിധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ
പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തിയിട്ടും ഏറ്റെടുക്കാത്തത് റോഡ് വികസനത്തിന് തടസമാകുന്നു
രാജപുരം: പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് പൂർണമായും ഏറ്റെടുക്കാത്തതിനാൽ വികസനം
അധികൃതർ ഇതു കാണുന്നില്ലേ..?
കാസർഗോഡ്: തദ്ദേശസ്ഥാപനങ്ങളിലെല്ലാം മഴക്കാലപൂർവ ശുചീകരണത്തിന്റെ തിരക്കാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട്ടുപറമ്പി
കോഴ്സുകളോരോന്നായി പുറത്തേക്ക്; കാഴ്ചവസ്തുവാകുമോ പാലാത്തടം കാമ്പസ് !
നീലേശ്വരം: കണ്ണൂർ സർവകലാശാലയുടെ ആദ്യത്തെ വില്ലേജ് കാമ്പസ് എന്ന നിലയിലാണ് നീലേശ്വരം പാലാത്തടത്തെ പ്രകൃതിമനോഹരമായ
അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
നെടുന്പാശേരി: ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കുറുമശേരി പ്രിയപ്പടി പിണ്ടാണിപ്പറന്പിൽ ഗോപിയു
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കൊച്ചി: പൊന്നുരുന്നി ചളിക്കവട്ടം റോഡില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. വെണ്ണല കുന്നപ്പിള്ളി റോഡ് വടക്ക
കാൽനടയാത്രികയായ വീട്ടമ്മ കാറിടിച്ചു മരിച്ചു
കോതമംഗലം: നീണ്ടപാറയിൽ നിയന്ത്രണംവിട്ട കാറിടിച്ച് കാൽനടയാത്രികയായ വീട്ടമ്മ മരിച്ചു. നീണ്ടപാറ പുത്തൻപുരക്കൽ പരേ

Latest News
മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് നല്‍കിയില്ല
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ട്രക്ക് അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം ഇന്നെത്തിക്കും
Thiruvananthapuram
ദേശീയ ഡെങ്കിപ്പനി ദിനാചരണം ഇന്ന്; ജാഗ്രതയോ ടെ തുടരണമെന്ന് ആരോ ഗ്യവകുപ്പ്
Kollam
ന്യൂനപക്ഷ കമ്മീഷന് ജില്ലാതല സെമിനാര്‍: ആലോചനായോഗം ചേര്‍ന്നു
Pathanamthitta
‘ഹരിത വിദ്യാലയം’ പോപ്പ് പയസ് സ്കൂൾ അവാർഡ് ഏറ്റുവാങ്ങി`
Alappuzha
ലോക വിദ്യാഭ്യാസത്തിലേക്കും പ്രവേശനോത്സവമൊരുക്കാൻ കേരളം
Kottayam
തപസ്യ പുരസ്കാരം ഡോ. ആർ.എൽ.വി രാമകൃഷ്ണന്
Idukki
മഴയെത്തും മുന്‍പേ ഇതും കാണണം
Ernakulam
അഖിലേന്ത്യാ റെയിൽവേ സമരം: അന്‍പതാം വാർഷികം 18ന്
Thrissur
ലക്കിടി തടയണയുടെ സംഭരണശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി
Palakkad
ലഹരി വിരുദ്ധ ഫുട്ബോള്‍ കാമ്പയിനു തുടക്കം
Malappuram
ചങ്ങാതി പദ്ധതി; പരിശീലനം സംഘടിപ്പിച്ചു
Kozhikode
അന്പലവയലിൽ ജനകീയ ശുചീകരണ കാന്പയിൻ 18നും 19നും
Wayanad
നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top