കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Monday, April 29, 2024 1:55 AM IST
പ​ഴ​യ​ങ്ങാ​ടി: പി​ലാ​ത്ത​റ-​പ​ഴ​യ​ങ്ങാ​ടി കെ​എ​സ്ടി​പി റോ​ഡി​ൽ താ​വം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു മ​റ്റൊ​രു കാ​റും ത​മ്മി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ക​ണ്ണ​പു​രം പോ​ലീ​സ് എ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റു​ക​ൾ മാ​റ്റി, ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

റോ​ഡി​ന്‍റെ വീ​തി കു​റ​വും വ​ള​വു​മാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കാ​ൻ കാ​ര​ണം.