കെ​പി​എ​സ്ടി​എ യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​നം
Monday, April 29, 2024 1:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​പി​എ​സ്ടി​എ റ​വ​ന്യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗു​രു​വ​ന്ദ​നം 2024 യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ള്‍ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ​ന്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​അ​ര​വി​ന്ദ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ വ​ട്ട​പ്പാ​റ അ​നി​ല്‍​കു​മാ​ര്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി.

സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​മ​ണി​ക​ണ്ഠ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​കെ.​ഗി​രി​ജ, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം എ.​വി.​ഗി​രീ​ശ​ന്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ എ​ന്‍. ന​ന്ദി​കേ​ശ​ന്‍, എ. ​ശോ​ഭ​ന, ജോ​സ് മാ​ത്യു, എം.​അ​ശോ​ക​ന്‍, സി.​കെ. വേ​ണു, കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. റ​വ​ന്യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി.​ബെ​ന്നി, കെ.​ര​മേ​ശ​ന്‍, ജി.​കെ.​ഗി​രീ​ഷ്, കെ.​അ​നി​ല്‍​കു​മാ​ര്‍, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ര്‍, കെ.​ശ്രീ​നി​വാ​സ​ന്‍, അ​ശോ​ക​ന്‍ കോ​ടോ​ത്ത്, യൂ​സ​ഫ് കൊ​ട്ട്യാ​ടി, സ്വ​പ്ന ജോ​ര്‍​ജ്, ടി. ​രാ​ജേ​ഷ് കു​മാ​ര്‍, ജോ​മി ടി.​ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.