ബി​ജു കാ​ഞ്ഞ​ങ്ങാ​ട് അ​നു​സ്മ​ര​ണം
Monday, April 29, 2024 1:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കി​ഴ​ക്കും​ക​ര മ​ണ​ലി​ല്‍ മെ​ട്രോ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ബി​ജു കാ​ഞ്ഞ​ങ്ങാ​ട് അ​നു​സ്മ​ര​ണം ക​വി നാ​ല​പ്പാ​ടം പ​ത്മ​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.​ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​വി ദി​വാ​ക​ര​ന്‍ വി​ഷ്ണു​മം​ഗ​ലം അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​കെ.​ര​വീ​ന്ദ്ര​ന്‍, ബാ​ല​ഗോ​പാ​ല​ന്‍ കാ​ഞ്ഞ​ങ്ങാ​ട്, നാ​രാ​യ​ണ​ന്‍ അ​മ്പ​ല​ത്ത​റ, രാ​ജേ​ഷ് ക​രി​പ്പാ​ല്‍, പു​ഷ്പ കൊ​ള​വ​യ​ല്‍, പ്ര​കാ​ശ​ന്‍ മ​ടി​ക്കൈ, അ​ശ്വി​ന്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക്ല​ബ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ന്‍ മ​ണ​ലി​ല്‍ സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് കെ.​രാ​ഗേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.