ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി നി​ര്‍​വീ​ര്യ​മാ​ക്കാ​മെ​ന്ന​ത് വ്യാ​മോ​ഹം: മു​സ്‌​ലിം ലീ​ഗ്
Tuesday, April 30, 2024 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും നി​ര്‍​വീ​ര്യ​മാ​ക്കാ​മെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി.

യു​ഡി​എ​ഫ് ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​കൂ​ല​മാ​യ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര ക​ണ്ട് വി​റ​ളി പൂ​ണ്ട സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നെ
ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും എ​തി​രെ ഭ​ര​ണ​ത്തി​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ക​ള്ള കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​യ​മ​പ​ര​മാ​യും രാ​ഷ്‌​ട്രീ​യ​മാ​യും ഇ​തി​നെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ഹി​ന്‍ കോ​ളോ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം. ഇ​ക്ബാ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.