വ്യാ​ജ പ​രാ​തി​ക്കു​വേ​ണ്ടി കു​ടും​ബ​ശ്രീ​യെ ദു​രു​പ​യോ​ഗി​ക്കാ​ൻ നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സ്
Sunday, May 5, 2024 1:11 PM IST
കാ​സ​ർ​ഗോ​ഡ്: ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​പ​മാ​നി​ച്ചു എ​ന്ന വ്യാ​ജ പ​രാ​തി​യു​ടെ പേ​രി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് കു​ടും​ബ​ശ്രീ​യെ ദു​രു​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ പ​റ​ഞ്ഞു.

ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. സി​പി​എം ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ക​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.