ചി​റ്റാ​രി​ക്കാ​ൻ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, May 19, 2024 7:30 AM IST
ചി​റ്റാ​രി​ക്കാ​ൽ : ചി​റ്റാ​രി​ക്കാ​ൻ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി (സി ​ഡി​എ)​യു​ടെ 20-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും പു​തി​യ കെ​ട്ടി​ട​വും എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ ചെ​യ​ർ​മാ​ൻ ടി.​എം. ജോ​സ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ണി മേ​ൽ​വ​ട്ടം, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ൻ ജോ​സ് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, എ​ൻ​വൈ​കെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ർ പി.​അ​ഖി​ൽ, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ സാ​ബു എ​ബ്ര​ഹാം,, എ​ൻ.​കെ. സാ​ലു, ജോ​യി​ച്ച​ൻ മ​ച്ചി​യാ​നി സെ​ബാ​സ്റ്റ്യ​ൻ കോ​ട്ട​യി​ൽ, പി. ​മു​ര​ളീ​ധ​ര​ൻ, പി.​എം മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, പി.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ശ്സ്ത​രാ​യ അ​നി​ൽ സി. ​ഫി​ലി​പ്പ്, ത​ങ്ക​ച്ച​ൻ കൊ​ല്ല​ക്കൊ​മ്പി​ൽ, തോ​മ​സ് പോ​ണാ​ട്ട്, സ​ണ്ണി മൈ​ക്കി​ൾ, സു​ദീ​പ് പൊ​ടി​മ​റ്റം, കെ.​കെ. തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ, ചെ​റി​യാ​ൻ മ​ടു​ക്കാ​ങ്ക​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.