Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലയിൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുന്നു
Monday, June 2, 2025 2:15 AM IST
കാസർഗോഡ്: ജില്ലയിൽ സർക്കാർ ഡോക്ടർമാരുടെ ഒഴിവുകളുടെ എണ്ണം 100 കടന്നു. 86 ഒഴിവുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. അടുത്തിടെ ഇറങ്ങിയ സ്ഥലംമാറ്റ പട്ടികയിൽ ജില്ലയിലെ 22 ഡോക്ടർമാർക്ക് മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിച്ചിട്ടുണ്ട്. അതേസമയം പുതുതായി ആരെയും കാസർഗോഡ് ജില്ലയിൽ നിയമിച്ചിട്ടില്ല. സ്ഥലംമാറ്റം കിട്ടിയവരെല്ലാം പോകുന്നതോടെ ജില്ലയിലെ ഒഴിവുകളുടെ എണ്ണം 108 ആകും.
കാഞ്ഞങ്ങാട് നഗരമധ്യത്തിലുള്ള ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് മൂലം അത്യാഹിതവിഭാഗം തത്കാലം അടച്ചിടാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ബേഡഡുക്ക, മംഗൽപാടി താലൂക്ക് ആശുപത്രികളിൽ കിടത്തിച്ചികിത്സ തന്നെ തത്കാലം ഒഴിവാക്കാനാണ് ആലോചന. മിക്കവാറും കുടുംബാരോഗ്യകേന്ദ്രങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷമുള്ള ഒപി സേവനങ്ങളും നിലച്ചുകഴിഞ്ഞു.
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി 298 ഡോക്ടർമാരുടെ തസ്തികയാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ 198 സ്ഥിരം ഡോക്ടർമാർ മാത്രമാണ് ഇനിയുണ്ടാവുക. എൻഎച്ച്എമ്മിനും തദ്ദേശസ്ഥാപനങ്ങൾക്കും മറ്റും കീഴിൽ താത്കാലിക നിയമനങ്ങൾ നടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിനും ഡോക്ടർമാരെ കിട്ടാത്ത അവസ്ഥയാണ്. പലതവണ അഭിമുഖങ്ങൾ നടത്തിയിട്ടും 26 പേരെ മാത്രമാണ് ഇങ്ങനെ നിയമിക്കാൻ കഴിഞ്ഞിട്ടുള്ളത്.
സർക്കാർ ഡോക്ടർമാരുടെ നിയമനത്തിനായുള്ള പി എസ് സി റാങ്ക് പട്ടികയിൽനിന്ന് കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്ന് ഘട്ടങ്ങളിലായി 227 പേരെ ജില്ലയിൽ നിയമിച്ചിരുന്നു. അതിൽ 10 ശതമാനം പേർ പോലും ഇപ്പോൾ ജില്ലയിൽ ജോലിചെയ്യുന്നില്ല. പകുതിയോളം പേർ ജോലിയിൽ പ്രവേശിച്ചതേയില്ല. പ്രവേശിച്ചവരിൽ ബഹുഭൂരിപക്ഷവും പിജി പഠനത്തിന്റെയും മറ്റും പേരിൽ അവധിയെടുത്ത് തിരികെ പോയി.
പനിയും മഞ്ഞപ്പിത്തവും പലതരം മഴക്കാല രോഗങ്ങളും പടരുന്നതിനിടെയാണ് ഡോക്ടർമാരുടെ ക്ഷാമം മൂലം സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ താളംതെറ്റുന്നത്.
മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്ന് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും ഓരോ മാസവും നടക്കുന്ന ജില്ലാ വികസനസമിതി യോഗങ്ങളും ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് നിലവിലുള്ള ഡോക്ടർമാരിൽനിന്ന് 23 പേർക്കു കൂടി സ്ഥലംമാറ്റത്തിന് സംസ്ഥാന ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പകരം ഒരാളിനുപോലും ഇവിടേക്ക് നിയമനം നല്‍കിയതുമില്ല. ആരോഗ്യമന്ത്രി ഇടയ്ക്കിടെജില്ലയിലെത്തുമ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങളെല്ലാം വീണ്ടും പാഴ് വാക്കായി.
ഇവിടുത്ത സേവനകാലാവധി പൂർത്തിയാക്കിയവർക്കാണ് സ്ഥലംമാറ്റം അനുവദിച്ചതെന്നും പകരം ആരും ഇങ്ങോട്ട് വരാൻ അപേക്ഷ നല്‍കിയിരുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ പതിവു പല്ലവി. അങ്ങനെയാണെങ്കിൽ പുതിയ നിയമനങ്ങളുടെ കാര്യത്തിലെങ്കിലും ജില്ലയ്ക്ക് പ്രത്യേക മുൻഗണന നല്കാൻ പാടില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം. പിജി പഠനമോ മറ്റ് അവധികളോ കഴിഞ്ഞെത്തുന്നവരെ ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും ജില്ലയിൽ സേവനമനുഷ്ഠിക്കാൻ നിയോഗിച്ച് പ്രത്യേക ഇൻസെന്റീവും മറ്റും നല്കിയാൽ കുറച്ചെങ്കിലും ഡോക്ടർമാരുടെ ലഭ്യത ഉറപ്പുവരുത്താൻ കഴിയും.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക് പ്രത്യേക ഇൻസെന്റീവ് നല്‍കിയിരുന്നതാണ്. കേവലം പ്രഖ്യാപനങ്ങൾക്കു പകരം ഇത്തരത്തിലുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കാസര്‍ഗോട്ടെ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം
കാസര്‍ഗോഡ്: അത്യുത്തര കേരളത്തിലെ റെയില്‍ യാത്രക്കാര്‍ നേരിടുന്ന സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ചും അതില്‍ അടിയന
കമ്പല്ലൂരിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി
കമ്പല്ലൂർ: സിആർസി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ്
എകെസിസി ഫൊറോന സമ്മേളനം
പാലാവയൽ: കത്തോലിക്ക കോൺഗ്രസ് തോമാപുരം ഫൊറോന സമ്മേളനം കാവുന്തല സെന്റ് ജോസഫ് പാരിഷ് ഹാളിൽ എകെസിസി ഫൊറോന ഡയറക്ടർ ഫാ
കോൺഗ്രസ് പ്രതിഷേധം
ചിറ്റാരിക്കാൽ: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയാക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്
നീലേശ്വരം-ഇടത്തോട് റോഡ് വികസനത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു
നീലേശ്വരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും മെല്ലെപ്പോക്കിനും അനുബന്ധ പ്രശ്നങ്ങൾക്കുമൊടുവിൽ നീലേശ്വരം-ഇടത്തോട് റോഡ് വി
ജില്ലയിലെ സർവകലാശാല കാമ്പസുകളിൽ ആളൊഴിയുന്നു
നീലേശ്വരം: മൾട്ടി കാമ്പസ് സർവകലാശാല എന്ന ആശയത്തോടെ തുടങ്ങിയ കണ്ണൂർ സർവകലാശാല ഇപ്പോൾ കോഴ്സുകളെല്ലാം സർവകലാശാല ആ
കഞ്ചാവ് മിഠായി കൊറിയറിൽ; വിദ്യാർഥി എക്സൈസ് പിടിയിൽ
കാഞ്ഞങ്ങാട്: സ്വകാര്യ കൊറിയർ സർവീസ് വഴി ഉത്തർപ്രദേശിൽ നിന്ന് പാഴ്സലായെത്തിയ കഞ്ചാവ് മിഠായികളുടെ പായ്ക്കറ്റ് ഏറ്റുവാ
പശുവിനെ വാങ്ങിയപ്പോള്‍ കിട്ടിയത് മുട്ടന്‍പണി; ഒടുവില്‍ കോടതി വഴി ബെന്നിക്ക് നീതി
ഷൈബിന് ജോസഫ്
കാസര്‍ഗോഡ്: ഒരു പശുവിനെ വാങ്ങിയത് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് ബദിയഡുക്ക ബേളയിലെ ബെന്നി കണ്ണംപള്ളി
ജെസിഐ പഴശി എൻജിനിയറിംഗ് സ്കോളർഷിപ് നൽകും
മട്ടന്നൂർ: പ്ലസ്ടുവിന് അമ്പതു ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ യോഗ്യരായ കുട്ടികൾക്ക് സ്കോളർഷിപോടുകൂടി എൻജിനിയറി
പയ്യന്നൂരില്‍ നിരീക്ഷണ കാമറ 23; കണ്ണടച്ചത് 19
പയ്യന്നൂര്‍: പയ്യന്നൂരിന്റെ ക്രമസമാധാന പരിപാലന രംഗത്ത് സഹായകമാകാനുദ്ദേശിച്ച് സ്ഥാപിച്ച നിരീക്ഷണ കാമറകളില്‍ കണ്ണ
യൂത്ത് ലീഗ് ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആശുപത്രികളോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീ
വോർക്കാടിയിൽ വീടിനുനേരെ വെടിവയ്പ്; ജനൽച്ചില്ല് തകർന്നു
മഞ്ചേശ്വരം: വോർക്കാടിയിൽ അർധരാത്രിക്കുശേഷം വീടിനുനേരെ വെടിവയ്പ്. നല്ലങ്കിപദവിലെ ബി.എം. ഹരീഷിന്റെ വീടിനു നേരെയാണ്
കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ മ്യൂസിയം ഒരുങ്ങുന്നു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ജയിൽ മ്യൂസിയം ഒരുക്കുന്ന തിരക്കിലാണ്. ഈസ്റ്റ ഇന്ത്യാ കന്പനിയുടെ
നിർഭയത്വം മോൺ. തൈത്തോട്ടത്തിന്റെ മുഖമുദ്ര: മാർ ജോസഫ് പാംപ്ലാനി
തലശേരി: ദുർമോഹങ്ങളില്ലാത്ത മനസും ദുർമേദസില്ലാത്ത ശരീരവുമാണ് മോൺ. തോമസ് തൈത്തോട്ടമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോ
25 പേര്‍ക്ക് കേരള പൂരക്കളി അക്കാദമി അവാര്‍ഡ്
പയ്യന്നൂര്‍: കേരള പൂരക്കളി അക്കാദമി 2024 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നീലേശ്വരം ക
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തൃക്കലശാട്ടോടെ ഇന്നു സമാപനം
കൊട്ടിയൂർ: തൃക്കലശാട്ടത്തോടെ വൈശാഖ മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ വാകചാർത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്
കത്തോലിക്ക കോൺഗ്രസ് സെന്റ് തോമസ് ദിനാചരണം നടത്തി
തലശേരി: ഭാരതത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ച വിശുദ്ധ തോമാശ്ലീഹായുടെ ഓർമതിരുനാൾ ദിനമായ ഇന്നലെ കത്തോലിക്കാ കോൺഗ്രസ്
പോക്സോ: അധ്യാപകന് അറസ്റ്റില്‍
കാഞ്ഞങ്ങാട്: സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അശ്
കാസർഗോഡ് ഗവ. മെഡിക്കൽ കോളജിൽ ഉപേക്ഷിച്ച കെട്ടിടം ഇപ്പോഴും പ്രവർത്തനനിരതം
കാസർഗോഡ്: ദിവസങ്ങൾക്കു മുമ്പുമാത്രം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയായി രൂപംമാറിയ കാസർഗോഡ് ജനറൽ ആശുപത്രിയിൽ നേരത്
പൊതുനിരത്തുകളില്‍ കന്നുകാലിശല്യം; കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ
കാസര്‍ഗോഡ്: പൊതുസ്ഥലങ്ങളില്‍ കന്നുകാലികള്‍ അലയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്ന്
വിദ്വാൻ പി ദേശീയ സാംസ്കാരികകേന്ദ്രത്തെ ഒറ്റനിലയിൽ ഒതുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം
കാഞ്ഞങ്ങാട്: ആദ്യകാല നാടകപ്രവർത്തകനും നവോത്ഥാന നായകനുമായിരുന്ന വിദ്വാൻ പി കേളുനായരുടെ സ്മാരകമായി സാംസ്കാരികവക
കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി
പടന്ന: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും വിള ഇൻഷൂറൻസ് പക്ഷാചരണവും നടത്തി. കർഷകര
ഉള്‍ച്ചേര്‍ക്കല്‍ സമഗ്രത പദ്ധതി: ജില്ലാതല യോഗം ചേര്‍ന്നു
കാസര്‍ഗോഡ്: കേന്ദ്ര ധനകാര്യ സേവന വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, നഗര തദ്ദേശസ്ഥാപന തലങ്ങളില്‍ സാമ്പത്തിക ഉള്
ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
നീലേശ്വരം: കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വികസനകാ
ബഹിരാകാശ യാത്രികരുമായി സംവദിച്ച് ഉദിനൂരിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി
തൃക്കരിപ്പൂർ: ഐഎസ് ആർഒയുടെ സാങ്കേതിക സഹായത്തോടെ ബഹിരാകാശ യാത്രികരുമായി സംവദിക്കാൻ അവസരം ലഭിച്ച വിദ്യാർഥികളുടെ
ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹനടത്തം 15ന്
കാഞ്ഞങ്ങാട്: കേരളത്തെ കാര്‍ന്നുതിന്നുന്ന ലഹരി മാഫിയയ്ക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹനടത്തം സംഘ
അമ്പുവിന് കൈത്താങ്ങേകാൻ നാടൊരുമിക്കുന്നു
ഭീമനടി: വെസ്റ്റ് എളേരി പ്ലാച്ചിക്കരയിലെ എൻ.കെ. അമ്പുവിനെ (52) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട് കൈകോർക്കുന്നു. ആ
കീരാന്പാടി നടപ്പാലം തുറന്നു
കോടോം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോം-ബേളൂര്‍ പഞ്ചായത്തിലെ കീരാന്പാടിയില്
ജോബ് സ്റ്റേഷന് ആരംഭിച്ചു
കാഞ്ഞങ്ങാട്: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന് ആരംഭിച്ചു. ബ്ലോക്ക് വൈസ
മുൻസിഫ് മജിസ്ട്രേറ്റ് കോടതി വെള്ളരിക്കുണ്ടിൽ ആരംഭിക്കണം
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ അനുവദിച്ച മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും തദ്ദേശ സ്വ
അപകടക്കെണിയൊരുക്കി നടുറോഡിലെ ബാരിക്കേഡുകള്‍
കാഞ്ഞങ്ങാട്: കാസര്‍ഗോഡ്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടുറോഡില്‍ സ്ഥാപിച്
കരിച്ചേരിക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി
ബന്തടുക്ക: ബന്തടുക്ക-പൊയിനാച്ചി റോഡിൽ അഞ്ച് ഹെയർപിൻ വളവുകൾ ഉൾക്കൊള്ളുന്ന കരിച്ചേരിക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി. ഈ
മാര്‍ത്തോമ്മാ ബധിരവിദ്യാലയം സ്ഥാപകദിനാഘോഷം
ചെര്‍ക്കള: മാര്‍ത്തോമ്മാ ബധിരവിദ്യാലയത്തിന്റെ 45-ാം വാര്‍ഷികാഘോഷം എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ത്ത
കലിയടങ്ങാതെ കടൽ; അജാനൂർ കടപ്പുറത്തെ കോൺക്രീറ്റ് ഭിത്തിയും തകർന്നു
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്ത് രൂക്ഷമായ കടലേറ്റത്തിൽ ദിവസങ്ങളായി അപകടാവസ്ഥയിൽനിന്ന കോൺക്രീറ്റ് സംരക്ഷണഭിത്തി
ലൈസന്‍സില്ലാത്ത പന്നിഫാമിനെതിരേനടപടി
മഞ്ചേശ്വരം: വോര്‍ക്കാടി പഞ്ചായത്തിലെ ബേക്കറി-തൗടുഗോളി പ്രധാന റോഡരികിലെ ജംഗളയില് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചുവ
ഡോക്ടർമാർക്ക് ആദരവുമായി സൈക്കിൾ റൈഡ്
തൃക്കരിപ്പൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ആതുര സേവന രംഗത്തെ ഡോക്ടർമാർക്ക് ആദരവർപ്പിച്ച് തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബി
വി.വി. കുഞ്ഞമ്പു അനുസ്മരണം
ചെറുവത്തൂർ: മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന വി.വി. കുഞ്ഞമ്പുവിന്റെ 53ാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരി
ജോസ് കൊട്ടാരത്തിലിന് ആദരം
കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാർക്ക് പഠനവും പരിചരണവും പുനരധിവാസവും നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർ
എയിംസിന് മറ്റേതു ജില്ലയേക്കാളും അർഹത കാസർഗോഡിന്: ദയാബായി
രാജപുരം: കേരളത്തിൽ എയിംസിന് ഏറ്റവും അർഹതയുള്ള ജില്ല കാസർഗോഡ് ആണെന്നും മറ്റേതു ജില്ലയെക്കാളും ചികിത്സ അപര്യാപ്തത
കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു
കണ്ണിവയൽ: ഗവ. ടിടിഐയിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എം. രാജഗോപാലൻ എംഎൽഎ നിർവഹിച
കാസർഗോഡ് മെഡിക്കൽ കോളജ് അനാസ്ഥയുടെ സ്മാരകം: എം.ലിജു
ഉക്കിനടുക്ക: കേരളത്തിലെ ആരോഗ്യ മേഖലയോട് ഇടതുസർക്കാർ കാണിക്കുന്ന അനാസ്ഥയുടെയും ജില്ലയിലെ ജനങ്ങളോട് ചെയ്യുന്ന കൊടു
കെഎസ്എസ്പിഎ കരിദിനാചരണം
വെള്ളരിക്കുണ്ട്: പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റി
ഭൂമി കൈമാറ്റം നടന്നാല്‍ ചീമേനി വ്യവസായപാര്‍ക്ക് യാഥാര്‍ഥ്യമാകും
കാസര്‍ഗോഡ്:ചീമേനി ഐടി പാര്ക്കിന് 100 ഏക്കര്‍ ഭൂമിയില്‍ ജനറല്‍ വിഭാഗത്തില്‍ പെട്ട വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍
മുത്തലിബ് വധം: അഞ്ചാം പ്രതിയെ വെറുതെവിട്ടു
കാസര്‍ഗോഡ്: ഉപ്പള പത്വാടിയിലെ അബ്ദുള്‍ മുത്തലിബിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചാംപ്രതിയെ കാസര്‍ഗോഡ് അഡീ
സിപിഐ ജില്ലാസമ്മേളനം വെള്ളരിക്കുണ്ടില്‍
വെള്ളരിക്കുണ്ട്: സിപിഐ ജില്ലാ സമ്മേളനം ജൂലൈ 11, 12, 13 തീയതികളില്‍ വെള്ളരിക്കുണ്ടില്‍ നടക്കും. 11ന് പതാക, കൊടിമര ജാഥകള
മെഡിക്കല്‍ കോളജിന് പ്രധാന പരിഗണന: മുഖ്യമന്ത്രി
കാസര്‍ഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം കൂടുതല്‍ ശക്തിപ്പെടുത്തി ആധുനിക സൗകര്യങ്ങള്‍ സജ്
കടലേറ്റത്തിൽ തെങ്ങുകൾ കടപുഴകി
ഉദുമ: ജന്മ കടപ്പുറത്ത് രൂക്ഷമായ കടലേറ്റത്തിൽ നിരവധി തെങ്ങുകൾ കടപുഴകി. അവശേഷിച്ച ഒട്ടനവധി തെങ്ങുകളുടെ വേരുപടലം
ഡോക്ടേഴ്സ് ദിനാചരണം
മാലോം: ഡോക്ടേഴ്സ് ദിനത്തിൽ വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ മേഖലകളിൽ നിന്നുള്ള ഡോക്ടർമാരെ ആദ
കടലെടുത്തു, കണ്വതീർഥയുടെ വിനോദസഞ്ചാര സ്വപ്നങ്ങൾ
മഞ്ചേശ്വരം: കേരളത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരത്തെ വിനോദസഞ്ചാരമേഖലയിൽ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച കണ്
റിവൈവ് 2k25 യുവജന സമ്മേളനം
ചിറ്റാരിക്കാൽ: തോമാപുരം ഇടവകയിലെ എസ്എംവൈഎം യുവജന കൂട്ടായ്മ റിവൈവ് 2k25 ഫാ. ആൽബിൻ തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോ

Latest News
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
ജാനകി സിനിമ കണ്ട് ഹൈക്കോടതി ജസ്റ്റീസ് നഗരേഷ്; കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും
39 വര്ഷംമുന്പ് കൊലചെയ്തെന്ന വെളിപ്പെടുത്തൽ; മുഹമ്മദലിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് സഹോദരന്
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
വീട്ടുമുറ്റത്ത് കിടന്ന കാർ കത്തിച്ച സംഭവം; മുൻവൈരാഗ്യമെന്ന് പ്രതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സൈക്കിൾ യാത്രികൻ ബുള്ളറ്റിടിച്ചു മരിച്ചു
Thiruvananthapuram
ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണം: പി. ജർമിയാസ്
Kollam
ഇരവിപേരൂർ ഗവ.യുപിഎസിൽ ക്രിയേറ്റീവ് കോർണർ
Pathanamthitta
കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
Alappuzha
വിശ്വാസപരിശീലനത്തിന് സാധ്യതാ മാർഗരേഖയുമായി റവ.ഡോ. തോമസ് മൂലയിൽ
Kottayam
റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബഹുജന സമരം
Idukki
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Ernakulam
നന്തിക്കരയില്‍ പിക്കപ്പ് വാനിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
Thrissur
നെല്ലിയാമ്പതിയിലേക്ക് 33 കെവി വൈദ്യുതി ടവർ ലൈൻ സ്ഥാപിക്കുന്നതിനായി പദ്ധതി
Palakkad
ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
Malappuram
വാഹനാപകടത്തിൽ യുവാവ് മരിച്ചു
Kozhikode
യുഡിഎഫ് പ്രതിഷേധ സദസ് ഇന്ന്
Wayanad
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top