ഉ​രു​ള്‍​പൊ​ ട്ട​ല്‍: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി
Friday, May 3, 2024 11:29 PM IST
ആ​ര്യ​ങ്കാ​വ് : ക​ഴി​ഞ്ഞ പ്ര​ള​യ​യ​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന്‍ വ​ലി​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ആ​ശ്ര​യ കോ​ള​നി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍.

ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ന്‍ നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ക്കു​ക​യും വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് പ​ഠ​നം ന​ട​ത്തു​ക​യും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​രു​ൾ പൊ​ട്ട​ൽ മേ​ഖ​ല​യി​ലെ പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി അഞ്ചു കോ​ടി 60 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യ തേ​വ​ർകാ​ട് കോ​ള​നി​യി​ലെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​ര​ണ ഘ​ട​ത്തി​ല്‍ എ​ത്തി നി​ല്‍​ക്കു​ക​യു​മാ​ണ്. ഇ​തേ തു​ട​ര്‍​ന്നാ​ണ് ആ​ശ്ര​യ കോ​ള​നി​യെ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ന​ട​പ​ടി​ക​ള്‍ ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി എം​എ​ല്‍​എ സു​പാ​ല്‍ അ​റി​യി​ച്ചു.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്തി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കാ​നും എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.