പ്രി​യ​ദ​ർ​ശി​നി പു​ര​സ്‌​കാ​രം സു​മ​ൻ​ജി​ത്ത്മി​ഷക്ക്
Monday, May 6, 2024 11:45 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യും കു​ട്ടി​ക​ൾ​ക്കാ​യി മാ​മ്പ​ഴ​ക്കാ​ലം എ​ന്ന സ​ർ​ഗാത്മ​ക ക്യാ​മ്പ് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്ത​ത് ക​ണ​ക്കി​ലെ​ടു​ത്ത് കു​രീ​പ്പു​ഴ പ്രി​യ​ദ​ർ​ശി​നി ആ​ർ​ട്സ് ഏ​ർ​പ്പെ​ടു​ത്തി​യ 2024 ലെ ​പ്രി​യ​ദ​ർ​ശി​നി പു​ര​സ്‌​കാ​രം കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷക്ക് ല​ഭി​ച്ചു.​

കു​രീ​പ്പു​ഴ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു.​വി​ല്യം​ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ഡ്വ.​കെ.​വി.​സ​ജി​കു​മാ​ർ പ്രി​യ​ദ​ർ​ശി​നി പ്ര​സി​ഡ​ന്‍റ് ബി.​ഉ​ണ്ണി, ജ​നാ​ർ​ദ്ദ​ന​ൻ പു​തു​ശേരി, സാ​ദി​ഖ്‌. എ, ​സു​നി​ൽ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.