അ​ക്ഷ​യ​തൃ​തീ​യ 10ന്; സ്വ​ർ​ണ​വ്യാ​പാ​ര മേ​ഖ​ല​യി​ൽ വി​പു​ല ആ​ഘോ​ ഷ​ങ്ങ​ൾ
Monday, May 6, 2024 11:45 PM IST
കൊ​ല്ലം: അ​ക്ഷ​യ​തൃ​തീ​യ 10-ന് ​വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ സ്വ​ർ​ണ വ്യാ​പാ​രി​ക​ളും അ​ക്ഷ​യ​തൃ​തീ​യ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.

ലൈ​റ്റ് വെ​യി​റ്റ് ആ​ഭ​ര​ണ​ങ്ങ​ൾ, നാ​ണ​യ​ങ്ങ​ൾ, 18 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ൽ സ്വ​ർ​ണം വാ​ങ്ങു​ന്ന തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നു അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ക്ഷ​യ​തൃ​തീ​യ ദി​വ​സം രാ​വി​ലെ എ​ട്ടു മു​ത​ൽ സ്വ​ർ​ണ​ക്ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. അ​ക്ഷ​യ​തൃ​തീ​യ സ്വ​ർ​ണോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പ​ര​വൂ​രി​ൽ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി. ​പ്രേ​മാ​ന​ന്ദ്, ന​വാ​സ് പു​ത്ത​ൻ​വീ​ട്, സെ​ക്ര​ട്ട​റി എ​സ്. പ​ള​നി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​സ്. സാ​ദി​ഖ്, വി​ജ​യ​കൃ​ഷ്ണാ വി​ജ​യ​ൻ, നാ​സ​ർ പോ​ച്ച​യി​ൽ, ആ​ർ. ശ​ര​വ​ണ ശേ​ഖ​ർ, ഖ​ലി​ൽ കു​രുന്പോലി​ൽ, ക​ണ്ണ​ൻ മ​ഞ്ജു, അ​ബ്ദു​ൽ​സ​ലാം അ​റ​ഫ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ശി​വ​ദാ​സ​ൻ സോ​ളാ​ർ, അ​ബ്ദു​ൽ മു​ത്ത​ലി​ഫ് ചി​ന്നൂ​സ്, സു​നി​ൽ വ​നി​ത, സോ​ണി സിം​ല, നൗ​ഷാ​ദ് പ​ണി​ക്ക​ശേ​രി, അ​ഡ്വ.​സു​ജി​ത്ത് ശി​ല്പ, വി​ജ​യ​ൻ പു​ന​ലൂ​ർ, ഹ​രി​ദാ​സ് മ​ഹാ​റാ​ണി, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജീ​ബ് ന്യൂ ​ഫാ​ഷ​ൻ, രാ​ജീ​വ​ൻ ഗു​രു​കു​ലം, ബോ​ബി റോ​സ്, രാ​ജു ജോ​ൺ, ന​വാ​സ് ഐ​ശ്വ​ര്യ, ജ​ഹാം​ഗീ​ർ സ​ലാം മ​സ്ക​റ്റ്, ജോ​സ് പാ​പ്പ​ച്ച​ൻ, കൃ​ഷ്ണ​ദാ​സ് കാ​ഞ്ച​നം, സ​ത്താ​ർ ചേ​ന​ല്ലൂ​ർ, തു​ള​സീ​ധ​ര​ൻ ക​ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.