Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എ.ജെ. ജെയിംസിന്റെ വേർപാടിലൂടെ നഷ്ടമായത് മികച്ചവ്യവസായിയേയും സാമൂഹ്യ പ്രവർത്തകനേയും
Friday, May 10, 2024 11:08 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ മലയോര കുടിയേറ്റ ഗ്രാമമായ അന്പൂരിയിൽ നിന്നും കടന്നു വന്ന് റബർ പ്ലാന്റേഷൻ ഉൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത കുര്യൻ ഗ്രൂപ്പ് ഓഫ് കന്പനീസ് സ്ഥാപനകൻ എ.ജെ. ജെയിംസ് ( കുര്യാച്ചൻ) വിടവാങ്ങിയപ്പോൾ നഷ്ടമായത് ഒരു മികച്ച വ്യവസായയിയേയും ഒപ്പം സമൂഹ്യപ്രവർത്തകനേയും. തന്റെ പ്ലാന്റേഷൻ മേഖലയും വ്യവസായ മേഖലയും വളർച്ചയുടെ ഓരോ പടവുകൾ കയറുന്പോഴും ആ വളർച്ചയിൽ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് സമൂഹത്തിൽ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് കുര്യൻ അസോസിയേറ്റ് നല്കിയ പിന്തുണ. കാസർഗോഡ് ജില്ലയിലെ മുന്നാട് വില്ലേജിൽ വിധവകളായവർക്ക് വീടുകൾ നിർമിച്ചു നല്കിയതും ഈ വില്ലേജിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നും മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നല്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിട്ടയായതും അർപ്പണബോധത്തോടെയുമുള്ള പ്രവർത്തനത്തിലൂടെ കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗോവ, ആസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും നിരവധി പ്ലാന്റേഷനുകളും ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും കെട്ടിപ്പടുത്ത എ.ജെ ജെയിംസ് ഈ മേഖലയിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ ടയർ ഉത്പാദക കന്പനികൾക്ക് അസംസ്കൃത വസ്തുക്കൾ എത്തിച്ചു നല്‍കുന്നതും കുര്യൻ അസോസിയേറ്റ്സാണ്.
റബർ മേഖലയ്ക്ക് പിന്നാലെ വിനോദസഞ്ചാരം ഉൾപ്പെടെ മറ്റു മേഖലകളിലേയ്ക്കും ചുവടുവച്ചു.
കുര്യൻ ഏജൻസീസ്, കുര്യൻ അസോസിയേറ്റ്സ്, കുര്യൻസ് ഓർഗാനിക്ക് ഫേംസ് ആൻഡ് റിസോർട്ട്സ്, കുര്യൻ റബ്ബർ, കുര്യൻ റബർ പ്ലാന്റേഷൻസ്, മരിയ റബേഴ്സ് തുടങ്ങിയവയുടെ നായകത്വം വഹിച്ച് ഇവയെ എല്ലാം മുൻനിരയിലെത്തിക്കാൻ എ.ജെ ജയിംസിന് സാധിച്ചു.
അഞ്ചുപങ്കിൽ റബേഴ്സ് എന്ന പേരിൽ എ.ജെ ജെയിംസ് (കുരിയാച്ചൻ) സ്ഥാപിച്ച കന്പനിയുടെ ഇപ്പോഴത്തെ സാരഥ്യം മക്കളായ ഷിബു ജെയിംസിനും എ. ജെ.സാജുവിനുമാണ്. ഗുണനിലവാരം, വിശ്വാസ്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും എ.ജെ ജെയിംസ് തയാറായിരുന്നില്ല. തിരുവനന്തപുരം കള്ളിക്കാട് നിന്ന് തുടക്കമിട്ട ഈ വ്യാവസായിക കുതിപ്പ് ഇന്ന് ദക്ഷിണേന്ത്യയിലും നോർത്ത് ഈസ്റ്റിലും വരെ വ്യാപിച്ചു. 2010ൽ കോർപ്പറേറ്റ് ഇതര വിഭാഗങ്ങളുടെ റബർ ഉൽപ്പന്ന വിഭാഗത്തിലെ ഏറ്റവും മികച്ച നികുതിദായകരിൽ ഒരാളായി കുര്യൻ അസോസിയേറ്റ് മാറി. ബിസിനസ് മേഖല കൂടുതൽ വിപുലമാക്കിയതിന്റെ സിയറ്റ് ഡീലർഷിപ്പും ഏറ്റെടുത്തു.
2016-17 ലെ മികച്ച ഡീലർ അവാർഡും 2017-19 വർഷത്തെ മികച്ച വെയർഹൗസ് അവാർഡും സിയറ്റിൽ നിന്നും നേടി. അപ്പോളോ ടയേഴ്സ്, ജെ.കെ ടയേഴ്സ്, എംആർഎഫ്, റാൽസണ്‍ ടയേഴ്സ് തുടങ്ങിയ പ്രമുഖ ടയർ കന്പനികൾക്കു അസംസ്കൃത വസ്തുക്കൾ നൽകുന്നു. കുര്യൻ ട്രേഡിംഗ് കന്പനി ദക്ഷിണേന്ത്യയിലെ ഉയർന്ന നിലവാരമുള്ള അസംസ്കൃത റബറിന്റെ വിശ്വസനീയ വിതരണക്കാരായി മാറിയതിൽ എ.ജെ ജെയിംസ് എന്ന വ്യക്തിയുടെ വൈഭവം എടുത്തു പറയണം. വിവിധ സ്ഥാപനങ്ങളിലായി 600 ലധികം ജീവനക്കാരാണ് ഇന്ന് കുര്യൻ ഗ്രൂപ്പ് ഓഫ് കന്പനീസിലുള്ളത്. വ്യവസായ രംഗത്തെ ഓരോ വളർച്ചയും സമൂഹത്തിന്റെ കൂടി ഉന്നമനത്തിനായി വിനിയോഗിച്ച വ്യക്തിയായിരുന്നു എ.ജെ ജെയിംസ്.
പ്രതികൂല കാലാവസ്ഥയിലും പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി കുട്ടിപോ ലീസ്
കൊല്ലം : മയ്യനാട് വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പിസി സീനിയർ കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. കൊല്ലം അസ
അഞ്ചല്‍ പഞ്ചായത്തില്‍ മഴക്കാല പൂർവ ശുചീകരണ യജ്ഞം
അഞ്ചൽ : അഞ്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഴക്കാല പൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. അഞ്ചൽ ഗ്രാമപഞ്ചായത
കിഴക്കേ കല്ലട പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചു
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്തിൽ പ്രസിഡന്റ് കെ.ജി ലാലിയുടെയും വൈസ് പ്രസിഡന്റ് രാജു ലോറൻസ് ഉൾപ്പെടെയുള്ള പഞ്ചായത്ത
മലിനജല തടാകമായി കല്ലുവാതുക്കൽ- കാരൂർകുളങ്ങര റോ ഡ്
ചാത്തന്നൂർ: മലിനജല തടാകമായി കല്ലുവാതുക്കൽ- കാരൂർകുളങ്ങര റോഡ്. കല്ലുവാതുക്കൽ ജംഗ്ഷൻ- കാരൂർകുളങ്ങര റോഡിന്റെ ശോച
നായർ സമുദായത്തിലെ തെറ്റുകൾ തിരുത്തിയത് മന്നം: മന്ത്രി ഗണേശ് കുമാർ
ചാത്തന്നൂർ: നായർ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ എതിർത്തതും തെറ്റുകൾ തിരുത്തിയതും സമുദായത്തെ പുതിയ ദിശയ
കൈയേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരും ഇടവക അംഗങ്ങളും തമ്മില്‍ തർക്കം
അഞ്ചല്‍ : ഹൈക്കോടതി വിധിയുമായി റോഡ് പുറമ്പോക്ക് കയേറ്റം ഒഴിപ്പിക്കാന്‍ എത്തിയ പൊതുമരാമത്ത്, പോലീസ് അധികൃതരും ഇടവക അ
ശുചീകരണം നടത്തിയ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചു
കൊട്ടിയം: മഴക്കാല പൂർവ ശുചീകരണം നടത്തിയ സ്ഥലത്ത് ഏഴു ചാക്ക് നിറയെ മാലിന്യങ്ങൾ നിക്ഷേപിച്ചു.
ആദിച്ചനല്ലൂർ പഞ്ചായ
കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം നടത്തി
കൊല്ലം: കെസിവൈഎം കൊല്ലം രൂപത ഔദ്യോഗിക വെബ്സൈറ്റ് www.kcymquilon.com ലോഞ്ചിങ് വേദിയായി കെസിവൈഎം വാർഷിക സമ്മേളനം മാറി. കൊല്ലം
ആര്യങ്കാവ് സ്കൂളിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
ആര്യങ്കാവ്: തിരുഹൃദയ സന്യാസിനികളുടെ സാമൂഹ്യക്ഷേമ സ്ഥാപനമായ സേവാനികേതൻ ഏജൻസിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്
കൊ ല്ലത്ത് കനത്ത മഴ
കൊല്ലം: ജില്ലയിൽ കഴിഞ്ഞ രാത്രി മുതൽ ചെയ്യുന്ന കനത്ത മഴ ജനജീവിതം ദുസഹമാക്കി. കിഴക്കൻ മലയോര മേഖലയിലടക്കം അതിശക്തമ
തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
കുണ്ടറ: കിഴക്കേ കല്ലടയിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേകല്ലട ഉപ്പൂട് ഉള്ളൂർ വടക്കതി
കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞുവീണു
കടയ്ക്കല്‍ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാറകൊണ്ട് നിര്‍മിച്ച കൂറ്റന്‍ സംരക്ഷണ ഭിത്തി തകര്‍ന്നു. മടത്തറ വേങ്കൊല്ല
ഓടയിലൂടെ വെള്ളംഒഴുകുന്നില്ല ; വെള്ളക്കെട്ടില്വലഞ്ഞ് തോ ട്ടിനു വടക്ക് നിവാസികള്‍
ചവറ : മഴക്കാലമെത്തിയിട്ടും ഓട അടഞ്ഞിരിക്കുന്നതിനാല്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഒരു പ്രദേശം. ചവറ തോട്ടിനു വടക്ക് പ
സൗത്ത് സോ ൺ ഇന്റർ ഡോ ജോ കരാട്ടെ ചാമ്പ്യൻഷിപ്പ് നടന്നു
കൊല്ലം : ജെകെഎം ഒ ഇന്ത്യയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഷോട്ടോക്കാൻ കരാട്ടെ ആൻഡ് സ്പോർട് അക്കാദമി സംഘടിപ്പിച്ച സൗത്ത് സോൺ ഇ
പഴയേരൂർ സെന്റ് ജോ ർജ് കത്തോ ലിക്ക ദൈവാലയത്തിൽ തിരുനാളിന് കൊ ടിയേറി
പഴയേരൂർ: പഴയേരൂർ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ ഇടവക മധ്യസ്ഥനായ വി.ഗീവർഗീസ് സഹദായുട
കോ ഫീ ഹൗസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണം: കോ ഫീഹൗസ് കൂട്ടായ്മ
കൊല്ലം: ഇന്ത്യൻ കോഫീ ഹൗസിന്റെ കൊല്ലം ബ്രാഞ്ച് ലാഭകരമല്ലാത്തതിനാലും, ജീവനക്കാരുടെ അപര്യാപ്തത മൂലവും പ്രവർത്തനം അവസാ
കൊ ട്ടാരക്കര ഗവ. ടൗൺ യു പി എസ് നവീകരണത്തിന് ഫണ്ട് അനുവദിച്ചു
കൊട്ടാരക്കര: ഗവൺമെന്റ് ടൗൺ യുപി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി 19 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉ
ചാത്തന്നൂർ യൂണിയനിൽ ആശാൻ സ്മൃതി ശതാബ്ദി ആചരണം
ചാത്തന്നൂർ: എസ് എൻ ഡി പി യോഗം വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യൂണിയൻ തല കലോത്സവവും കുമാരനാശാൻ സ്മൃതി ശതാ
കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി
കുണ്ടറ : കിഴക്കേ കല്ലട ഗ്രാമപഞ്ചയാത്തിലെ മഴക്കാലപൂർവ ശുചികരണ പരിപാടിയുടെ ഭാഗമാ യി പഴയാ ർ തുടങ്ങി താഴം വരെയുള്
ആയുർവേദ ആശുപത്രി രോ ഗികൾക്ക് പ്രയോ ജനപ്പെടുന്ന തരത്തിൽ മാറ്റി സ്ഥാപിക്കണം
കുണ്ടറ : കിഴക്കേ കല്ലട പഞ്ചായത്തിലെ ആയുർവേദ ആശുപത്രി രോഗികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഗതാഗത സൗകര്യമുള്ള സ്ഥല
കേരള സ്കൂൾ നോ ൺ ടീച്ചിംഗ് സ്റ്റാഫ് അസോ സിയേഷൻ സമ്മേളനം ആരംഭിച്ചു
കൊട്ടാരക്കര: കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ വജ്രജൂബിലി സംസ്ഥാന പ്രതിനിധി സമ്മേളനം കൊട്ടാടാരക്കരയിൽ ആര
കൊ ട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവം: പ്രതികളിലൊ രാൾ പിടിയിൽ
കൊട്ടാരക്കര :കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ വാർഡിൽ ജോലി ചെയ്തിരുന്ന സുരക്ഷാ ജീവനക്കാരനെ ആക്രമ
മുക്കുപണ്ടം വച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ
കൊല്ലം :മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രത
വ്യക്തിശുചിത്വം പോലെ പ്രാധ്യാന്യമര്‍ഹിക്കുന്നതാണ് പരിസര ശുചിത്വവും: ജില്ലാ കളക്ടര്‍
കൊല്ലം :വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ് പരിസര ശുചിത്വവുമെന്ന് ജില്ലാ കളക്ടര്‍ എന്‍.
കൊല്ലം സ്റ്റേഷന്റെ നവീകരണം: നിർമാണം പുരോഗമിക്കുന്നു
കൊല്ലം: റെയിൽവേ സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.സർവീസ് ബിൽഡി
മിന്നല്‍പ്രളയം: കുറ്റാലം വെള്ളച്ചാട്ടം അടച്ചു
ആര്യങ്കാവ് : കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ള പാച്ചില്‍ ഒരാള്‍ മരിച്ച തമിഴ്നാട്ടിലെ കുറ്റാലം വെള്ളചട്ടം അ
നീണ്ടകരയിൽ അഗ്നിബാധ: ലക്ഷങ്ങളുടെ നാശനഷ്ടം
ചവറ : നീണ്ടകര താലൂക്കാശുപത്രിയുടെ എതിര് വശത്തെ വെറോണിക്ക ചെമ്മീൻ എക്സ്പോര്‍ട്ടിങ് കമ്പനിയിലെ ഗോഡൗൺ കത്തി നശ
ശ്രീനാരായണഗുരു സാഹിത്യോത്സവം കാർഷിക പുസ്തക പ്രദർശനം തുടങ്ങി
ചാത്തന്നൂർ : അറിവ് ത്രൂ ദി സോൾ ഒഫ് ഗുരുവിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സാഹിത്യോത്സവത്തിന്റെ ഭാഗമായി ചാത്തന്നൂർ
വനം വകുപ്പ് അടിയന്തരമായി ഇടപെടണം: സിപിഎം
പുനലൂർ: ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി ജനവാസ മേഖലയിൽ സ്വൈരവിഹാരം നടത്തുന്ന ആന ഉൾപ്പടെയുള്ള വന്യമ്യഗങ്ങളെ കാട്ടി
മൺറോ തുരുത്ത് പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പരിപാടി
കുണ്ടറ :മൺറോ തുരുത്ത് പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മിനി സൂര്യകുമാർ
നല്ല സമരിയക്കാരനായി വിഷ്ണുനാഥ് എംഎൽഎ
കൊല്ലം:ബൈക്കിടിച്ച് വഴിയിൽ കിടന്ന തൊഴിലുറപ്പ് തൊഴിലാളി യായ സ്ത്രീയെ തന്റെ വാഹനത്തിൽ ശാസ്താംകോട്ട ഗവൺമെന്റ് ഹോസ്പിറ
പ്ലസ് വൺ പ്രവേശനം മാർക്ക് അടിസ്ഥാനത്തിലാകണമെന്ന്
ചാത്തന്നൂർ:പ്ലസ് വൺ പ്രവേശനം മാർക്ക് അടിസ്ഥാനത്തിലാകണമെന്ന് ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി വിദ്യാ
ഡോ. ആർ.റോണക്കിനെ ആദരിച്ചു
കൊല്ലം: കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബ്രാൻഡായ ദേവ് സ്നാക്സ് മാനേജിങ് ഡയറക്ടർ ഡോ. ആർ. റോണക്കിനെ തീരദേശ സം
പുരസ്കാരം അര്‍ഹരായവരുടെ കൈകളിലാണോ എത്തുന്നതെന്ന് ഉറപ്പാക്കണം: മന്ത്രി
പത്തനാപുരം: പുരസ്കാരം അര്‍ഹരായവരുടെ കൈകളിലാണോ എത്തുന്നതെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
പ
വൈഎംസിഎ കൊ ല്ലം സബ്റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോ ഹണവും പ്രാർഥനാ സംഗമവും നടന്നു
കൊല്ലം :വൈഎംസിഎ കൊല്ലം സബ് റീജിയൻ പ്രാർത്ഥനാ സംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും മുൻ സംസ്ഥാന വൈസ് ചെയർമാൻ എ.കെ. സന
എംഡിഎംഎയുമായി പിടിയിൽ
കൊട്ടാരക്കര: ബൈക്കിൽ കടത്തികൊണ്ടു വന്ന 5 ഗ്രാം എം ഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കടപ്പാക്കട ചന്ദ
ഓപ്പറേഷൻ ആഗ് - കൊല്ലം റൂറൽ ജില്ലയിൽ നിരവധി പേർ അറസ്റ്റിൽ
കൊട്ടാരക്കര: ഗുണ്ടകളെ പിടികൂടുന്നതിനും അമർച്ച ചെയ്യുന്നതിനുമായി സംസ്ഥാന പോലീസ് നടത്തുന്ന ഓപറേഷൻ ആഗ് സ്പെഷൽ ഡ്രൈവ
അമ്മയ്ക്കും മകൾക്കും ആശ്രയ സങ്കേതത്തിൽ അഭയം
കൊട്ടാരക്കര : മനോനില തെറ്റി ജീവിതത്തോട് പൊരുതി വന്ന അമ്മയ്ക്കും മകൾക്കും ആശ്വാസതണലായി കലയപുരം ആശ്രയ സങ്കേതം .തിരു
‘ദൂരദർശന്റേയും ആകാശവാണിയുടേയും നടപടി അപലപനീയം’
കൊല്ലം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ, സിപിഎം ജനറൽ സെക്രട്ടറ
മരുത്തടിയില്‍ പാലം നിര്‍മാണം പൂര്‍ത്തിയായില്ല; നാട്ടുകാര്‍ക്ക് ദുരിതം
കൊല്ലം: മരുത്തടിയിൽ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കൊല്ലം കോര്പറേഷന് പര
പകര്‍ച്ചവ്യാധി വ്യാപനസാധ്യത; ശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും: കളക്ടര്‍
കൊല്ലം :മഴക്കാലരോഗവ്യാപന സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്ജ്
മഴക്കാല പൂർവ ശുചീകരണം ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര:മഴക്കാലപൂർവ ശുചീകരണം വെട്ടിക്കവല പഞ്ചായത്ത് തല ഉദ്ഘാടനം ചക്കുവരയ്ക്കൽ ആരോഗ്യ ഉപ കേന്ദ്രത്തിൽ വച്ച് ന
വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ
ചാത്തന്നൂർ: കാരംകോട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും സംസ്ഥാന സബ് ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ
വന്ദേഭാരത് ഊഴവും കാത്ത് കൊ ല്ലത്ത്
കൊല്ലം: കേരളത്തിനനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസിന്റെ റേക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ കിടക്കാൻ തുടങ്ങിയിട്ട് ഒ
കൊട്ടാരക്കരയിൽ ട്രെയിനിന് സ്വീകരണം നൽകി
പുനലൂർ : കൊല്ലം - ചെങ്കോട്ട പാതയിൽ താംബരത്തു നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് പുതുതായി സർവീസ് ആരംഭിച്ച സമ്മ
ഒരുമഴപെയ്താൽ വെള്ളത്തിലാകുന്ന കിഴക്കേകല്ലട കൊ ടുവിള ഇടിയക്കടവ് ബസ് സ്റ്റാൻഡ്
കുണ്ടറ :ഒരു മഴ പെയ്താൽ വെള്ളത്തിലാകുന്ന കിഴക്കേ കല്ലടയിലെ കൊടുവിള ബസ്റ്റാൻഡ് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡ് പൂർ
അതിര്‍ത്തിയില്‍ പരിശോ ധന ശക്തമാക്കി മോ ട്ടോ ര്‍ വാഹന വകുപ്പ്
ആര്യങ്കാവ് : കേരള തമിഴ്നാട് അതിർത്തിയിൽ പാറ ഉത്പന്നങ്ങൾ കയറ്റി എത്തുന്ന ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അപകട ഭ
കെഎസ്ഇബിയുടെ ഫ്യൂസുകൾ ഊരുന്ന ആൾ പോ ലീസ് പിടിയിൽ
കൊട്ടിയം:കെഎസ് ഇബിയുടെ ഫ്യൂസുകൾ ഊരികൊണ്ടുപോയി നാട്ടുകാരെ ഇരുട്ടിൽ ആക്കിയയാൾ പോലീസ് പിടിയിലായി. കണ്ണനല്ലൂർ മുട്ടക
വോ ട്ടെണ്ണലിന് തയാറെടുപ്പ് ; ആദ്യഘട്ട റാന്റമൈസേഷന് പൂര്‍ത്തിയായി : കളക്ടര്‍
കൊല്ലം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായുള്ള വോട്ടെണ്ണലിന്റെ പ്രാഥമികതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെ
കൊ ട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംഘർഷം: സുരക്ഷാ ജീവനക്കാർക്ക് പരിക്ക്
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ സംഘർഷമുണ്ടായി. ആറ് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്

Latest News
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മഴയത്തും വെയിലത്തും ദുരിതം; സ്മാർട്ട് റോഡുകളുടെ നിർമാണം വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Thiruvananthapuram
ചങ്ങനാശേരി അതിരൂപത ആറ്റുതീരത്ത് വളരുന്ന വൃക്ഷം: ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
Pathanamthitta
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ
Alappuzha
വായനയുടെ ലോകം വിപുലമാക്കി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍
Kottayam
രാജീവ് സ്മൃതിയാത്രയ്ക്കു തുടക്കമായി
Idukki
പിതാവ് മരിച്ചതറിഞ്ഞ് മകൻ കുഴഞ്ഞു വീണ് മരിച്ചു
Ernakulam
തൊഴിലുറപ്പുകാരുടെ വിമാനയാത്രയെന്ന സ്വപ്നം യാഥാർഥ്യമായി
Thrissur
കാർ നിയന്ത്രണംവിട്ട് ടവറിൽ ഇടിച്ചു; അഞ്ചുപേർക്കു പരിക്ക്
Palakkad
ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
Malappuram
വാർഷിക സമ്മേളനവും നാടക ക്യാമ്പും നടത്തി
Kozhikode
കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
Wayanad
പാപ്പിനിശേരിയിൽ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Kannur
കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top