ഇ​ര​ട്ട​ക​ൾ​ക്ക് ഇ​ര​ട്ട​വി​ജ​യം
Friday, May 10, 2024 11:08 PM IST
പ​ര​വൂ​ർ:​ എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ ഇ​ര​ട്ട​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ്. പ​ര​വൂ​ർ എ​സ്എ​ൻ വി​ജി എ​ച്ച് എ​സി​ലെ ഇ​ര​ട്ട​ക​ളാ​യ വി​ദ്യാ​ർ​ഥിനി​ക​ൾ​ക്ക് ഇ​ര​ട്ട വി​ജ​യം.

ശാ​ലി​മോ​ളും ശാ​ലു​മോ​ളും ആ​ണ് ഈ ​അ​പൂ​ർ​വനേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ര​ട്ട​ക​ളാ​യ ഇ​വ​ർ ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഒ​രു​മി​ച്ച് പ​ഠി​ക്കു​ക​യും പ​ത്താം​ക്ലാ​സി​ൽ ഒ​രു​മി​ച്ച് ഒ​രേ നേ​ട്ടം കൈ​വ​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. നെ​ടു​ങ്ങോ​ലം സു​ധി​ നി​വാ​സി​ൽ സു​ധീ​ർ -വി​നീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​വ​ർ.